-
യഹസ്കേൽ 45:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 “‘വിശുദ്ധസംഭാവനയുടെയും നഗരത്തിനു വീതിച്ചുകൊടുത്ത സ്ഥലത്തിന്റെയും ഇരുവശങ്ങളിലും തലവനു സ്ഥലമുണ്ടായിരിക്കും. വിശുദ്ധസംഭാവനയോടും നഗരത്തിന് അവകാശപ്പെട്ട സ്ഥലത്തോടും ചേർന്നായിരിക്കും അത്. അതു പടിഞ്ഞാറും കിഴക്കും ആയിട്ടായിരിക്കും. പടിഞ്ഞാറേ അതിരിൽനിന്ന് കിഴക്കേ അതിരിലേക്ക് അതിന്റെ നീളം ഒരു ഗോത്രവീതത്തിന്റെ നീളത്തിനു തുല്യമായിരിക്കും.+
-