സംഖ്യ 20:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഇതാണു മെരീബയിലെ*+ നീരുറവ്. ഇവിടെവെച്ചാണ് ഇസ്രായേല്യർ യഹോവയോടു കലഹിച്ചതും ദൈവം അവരുടെ മുമ്പാകെ തന്റെ പേര് വിശുദ്ധീകരിച്ചതും. യഹസ്‌കേൽ 47:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 “തെക്കേ അതിർ,* താമാർ മുതൽ മെരീബത്ത്-കാദേശിലെ നീരുറവ് വരെ എത്തുന്നു.+ എന്നിട്ട്, നീർച്ചാലിലേക്കും* മഹാസമുദ്രത്തിലേക്കും നീളുന്നു.+ ഇതാണു തെക്കേ അതിർ.*
13 ഇതാണു മെരീബയിലെ*+ നീരുറവ്. ഇവിടെവെച്ചാണ് ഇസ്രായേല്യർ യഹോവയോടു കലഹിച്ചതും ദൈവം അവരുടെ മുമ്പാകെ തന്റെ പേര് വിശുദ്ധീകരിച്ചതും.
19 “തെക്കേ അതിർ,* താമാർ മുതൽ മെരീബത്ത്-കാദേശിലെ നീരുറവ് വരെ എത്തുന്നു.+ എന്നിട്ട്, നീർച്ചാലിലേക്കും* മഹാസമുദ്രത്തിലേക്കും നീളുന്നു.+ ഇതാണു തെക്കേ അതിർ.*