-
യഹസ്‌കേൽ 9:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 വടക്കോട്ടു ദർശനമുള്ള മുകളിലത്തെ കവാടത്തിന്റെ+ ദിശയിൽനിന്ന് ആറു പുരുഷന്മാർ വരുന്നതു ഞാൻ കണ്ടു. തകർക്കാനുള്ള ആയുധം ഓരോരുത്തനും പിടിച്ചിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ ലിനൻവസ്ത്രം ധരിച്ച ഒരാളുണ്ടായിരുന്നു. അയാളുടെ അരയിൽ സെക്രട്ടറിയുടെ എഴുത്തുപകരണങ്ങളുള്ള ഒരു ചെപ്പുണ്ടായിരുന്നു.* അവർ അകത്ത് വന്ന് ചെമ്പുയാഗപീഠത്തിന്റെ+ അടുത്ത് നിന്നു.
-