യഹസ്‌കേൽ 11:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അപ്പോൾ കെരൂബുകൾ ചിറകുകൾ ഉയർത്തി. ചക്രങ്ങൾ അവയ്ക്കരികെയുണ്ടായിരുന്നു.+ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സോ അവയുടെ മുകളിലും.+
22 അപ്പോൾ കെരൂബുകൾ ചിറകുകൾ ഉയർത്തി. ചക്രങ്ങൾ അവയ്ക്കരികെയുണ്ടായിരുന്നു.+ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സോ അവയുടെ മുകളിലും.+