യിരെമ്യ 21:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നീട്ടിയ കരംകൊണ്ടും ബലമുള്ള കൈകൊണ്ടും ഞാൻതന്നെ+ കോപത്തോടെ, ക്രോധത്തോടെ, കടുത്ത ധാർമികരോഷത്തോടെ നിങ്ങൾക്കെതിരെ യുദ്ധം ചെയ്യും.+ യഹസ്‌കേൽ 8:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അതുകൊണ്ട് ഞാൻ ഉഗ്രകോപത്തോടെ അവർക്കെതിരെ തിരിയും. എനിക്ക് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ അവർ എന്നെ വിളിച്ച് ഉച്ചത്തിൽ കരഞ്ഞാലും ഞാൻ അതു കേൾക്കില്ല.”+
5 നീട്ടിയ കരംകൊണ്ടും ബലമുള്ള കൈകൊണ്ടും ഞാൻതന്നെ+ കോപത്തോടെ, ക്രോധത്തോടെ, കടുത്ത ധാർമികരോഷത്തോടെ നിങ്ങൾക്കെതിരെ യുദ്ധം ചെയ്യും.+
18 അതുകൊണ്ട് ഞാൻ ഉഗ്രകോപത്തോടെ അവർക്കെതിരെ തിരിയും. എനിക്ക് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ അവർ എന്നെ വിളിച്ച് ഉച്ചത്തിൽ കരഞ്ഞാലും ഞാൻ അതു കേൾക്കില്ല.”+