ലേവ്യ 27:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 കന്നുകാലികളിലെയും ആട്ടിൻപറ്റത്തിലെയും പത്തിലൊന്നിന്റെ കാര്യത്തിൽ, ഇടയന്റെ കോലിനു കീഴിലൂടെ കടന്നുപോകുന്ന ഓരോ പത്താമത്തെ മൃഗവും* യഹോവയ്ക്കു വിശുദ്ധമായിരിക്കും. യഹസ്കേൽ 34:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “‘എന്റെ ആടുകളേ, നിങ്ങളെക്കുറിച്ച് പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ആടിനും ആടിനും ഇടയിൽ ന്യായം വിധിക്കാൻപോകുകയാണ്. ആൺചെമ്മരിയാടുകൾക്കും ആൺകോലാടുകൾക്കും ഇടയിൽ ഞാൻ ന്യായം വിധിക്കും.+
32 കന്നുകാലികളിലെയും ആട്ടിൻപറ്റത്തിലെയും പത്തിലൊന്നിന്റെ കാര്യത്തിൽ, ഇടയന്റെ കോലിനു കീഴിലൂടെ കടന്നുപോകുന്ന ഓരോ പത്താമത്തെ മൃഗവും* യഹോവയ്ക്കു വിശുദ്ധമായിരിക്കും.
17 “‘എന്റെ ആടുകളേ, നിങ്ങളെക്കുറിച്ച് പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ആടിനും ആടിനും ഇടയിൽ ന്യായം വിധിക്കാൻപോകുകയാണ്. ആൺചെമ്മരിയാടുകൾക്കും ആൺകോലാടുകൾക്കും ഇടയിൽ ഞാൻ ന്യായം വിധിക്കും.+