25 ‘“കാരണം, യഹോവ എന്ന ഞാൻ സംസാരിക്കും. എന്റെ വചനങ്ങളെല്ലാം ഞാൻ ഒട്ടും കാലതാമസംകൂടാതെ നടപ്പാക്കും.+ മത്സരഗൃഹമേ, നിങ്ങളുടെ കാലത്തുതന്നെ+ ഞാൻ പറയുകയും പറഞ്ഞതു നിവർത്തിക്കുകയും ചെയ്യും” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’”