8 നൈൽ കനാലുകൾക്കരികെ+ ഉണ്ടായിരുന്ന നോ-അമ്മോനെക്കാൾ നീ മെച്ചമാണോ?+
അവളുടെ ചുറ്റും വെള്ളമായിരുന്നു;
കടലായിരുന്നു അവളുടെ സമ്പത്തും മതിലും.
9 അവളുടെ അതിരില്ലാത്ത ശക്തിയുടെ ഉറവ് എത്യോപ്യയും ഈജിപ്തും ആയിരുന്നു.
പൂത്യരും+ ലിബിയക്കാരും ആയിരുന്നു അവളുടെ സഹായികൾ.+