യശയ്യ 37:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു. ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+ സെഖര്യ 10:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അവൻ സമുദ്രത്തിന്റെ സ്വസ്ഥത നശിപ്പിച്ച് കടന്നുപോകും;അവൻ അതിലെ തിരകളെ അടിച്ചമർത്തും;+നൈൽ നദിയുടെ ആഴങ്ങൾ വറ്റിപ്പോകും; അസീറിയയുടെ അഹങ്കാരം ശമിക്കും;ഈജിപ്തിന്റെ ചെങ്കോൽ നഷ്ടപ്പെടും.+
36 യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു. ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+
11 അവൻ സമുദ്രത്തിന്റെ സ്വസ്ഥത നശിപ്പിച്ച് കടന്നുപോകും;അവൻ അതിലെ തിരകളെ അടിച്ചമർത്തും;+നൈൽ നദിയുടെ ആഴങ്ങൾ വറ്റിപ്പോകും; അസീറിയയുടെ അഹങ്കാരം ശമിക്കും;ഈജിപ്തിന്റെ ചെങ്കോൽ നഷ്ടപ്പെടും.+