വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ഥേർ 3:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അങ്ങനെ, ഒന്നാം മാസം 13-ാം ദിവസം രാജാ​വി​ന്റെ സെക്രട്ടറിമാരെ+ വിളി​ച്ചു​കൂ​ട്ടി. ഹാമാന്റെ ആജ്ഞക​ളെ​ല്ലാം അവർ രാജാ​വി​ന്റെ സംസ്ഥാ​നാ​ധി​പ​തി​മാർക്കും സംസ്ഥാ​ന​ങ്ങ​ളു​ടെ മേൽ അധികാ​ര​മുള്ള ഗവർണർമാർക്കും വ്യത്യ​സ്‌ത​ജ​ന​ങ്ങ​ളു​ടെ പ്രഭു​ക്ക​ന്മാർക്കും വേണ്ടി ഓരോ സംസ്ഥാ​ന​ത്തിന്‌ അതതിന്റെ ലിപിയിലും* ഓരോ ജനത്തിന്‌ അവരവ​രു​ടെ ഭാഷയി​ലും എഴുതി​യു​ണ്ടാ​ക്കി.+ ഇത്‌ അഹശ്വേ​രശ്‌ രാജാ​വി​ന്റെ നാമത്തിൽ എഴുതി രാജാ​വി​ന്റെ മുദ്രമോ​തി​രംകൊണ്ട്‌ മുദ്ര​വെച്ചു.+

  • എസ്ഥേർ 8:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 മൊർദെഖായി അത്‌ അഹശ്വേ​രശ്‌ രാജാ​വി​ന്റെ പേരിൽ എഴുതി​യു​ണ്ടാ​ക്കി രാജാ​വി​ന്റെ മുദ്രമോതിരംകൊണ്ട്‌+ മുദ്ര​വെച്ചു; എന്നിട്ട്‌, സന്ദേശ​വാ​ഹ​ക​രു​ടെ കൈവശം ഈ ലിഖി​തങ്ങൾ കൊടു​ത്തു​വി​ട്ടു. രാജാ​വി​ന്റെ ആവശ്യ​ങ്ങൾക്കാ​യി വളർത്തുന്ന അതിവേഗ തപാൽക്കു​തി​ര​ക​ളു​ടെ പുറത്താ​ണ്‌ അവർ പോയത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക