വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദാനിയേൽ 7:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഞാൻ ആ കൊമ്പു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ മറ്റൊരു ചെറിയ കൊമ്പ്‌+ അവയ്‌ക്കി​ട​യിൽ ഉയർന്നു​വന്നു. അതിന്റെ മുന്നിൽനി​ന്ന്‌ ആദ്യത്ത​വ​യിൽ മൂന്നെ​ണ്ണത്തെ പിഴു​തു​മാ​റ്റി. അതാ, ആ കൊമ്പിൽ മനുഷ്യ​ന്റെ കണ്ണു​പോ​ലുള്ള കണ്ണുകൾ! ഗർവ​ത്തോ​ടെ സംസാരിക്കുന്ന* ഒരു വായും അതിനു​ണ്ടാ​യി​രു​ന്നു.+

  • ദാനിയേൽ 7:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അയാൾ അത്യു​ന്ന​തന്‌ എതിരെ സംസാ​രി​ക്കും,+ പരമോ​ന്ന​തന്റെ വിശു​ദ്ധരെ നിരന്തരം ദ്രോ​ഹി​ക്കും. കാലങ്ങ​ളും നിയമ​വും മാറ്റാൻ അയാൾ പദ്ധതി​യി​ടും. ഒരു കാലവും കാലങ്ങ​ളും അരക്കാലവും*+ കഴിയു​ന്ന​തു​വരെ അവരെ അയാളു​ടെ കൈയിൽ ഏൽപ്പി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക