യഹസ്‌കേൽ 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അതിന് ഉള്ളിൽ നാലു ജീവികളുടേതുപോലുള്ള രൂപങ്ങളുണ്ടായിരുന്നു.+ കാഴ്ചയ്ക്ക് അവ ഓരോന്നും മനുഷ്യനെപ്പോലിരുന്നു. യഹസ്‌കേൽ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അവയുടെ പാദങ്ങൾ നേരെയുള്ളതായിരുന്നു; ഉള്ളങ്കാൽ കാളക്കുട്ടിയുടേതുപോലെയും. മിനുക്കിയെടുത്ത ചെമ്പുപോലെ അവ വെട്ടിത്തിളങ്ങി.+
5 അതിന് ഉള്ളിൽ നാലു ജീവികളുടേതുപോലുള്ള രൂപങ്ങളുണ്ടായിരുന്നു.+ കാഴ്ചയ്ക്ക് അവ ഓരോന്നും മനുഷ്യനെപ്പോലിരുന്നു.
7 അവയുടെ പാദങ്ങൾ നേരെയുള്ളതായിരുന്നു; ഉള്ളങ്കാൽ കാളക്കുട്ടിയുടേതുപോലെയും. മിനുക്കിയെടുത്ത ചെമ്പുപോലെ അവ വെട്ടിത്തിളങ്ങി.+