ദാനിയേൽ 2:48 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 48 രാജാവ് ദാനിയേലിനു സ്ഥാനക്കയറ്റം നൽകി, ധാരാളം വിശിഷ്ടസമ്മാനങ്ങളും കൊടുത്തു. ദാനിയേലിനെ ബാബിലോൺ സംസ്ഥാനത്തിന്റെ ഭരണാധികാരിയും+ ബാബിലോണിലെ ജ്ഞാനികളുടെയെല്ലാം പ്രധാനമേധാവിയും ആക്കി. ദാനിയേൽ 5:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങനെ, ദാനിയേലിനെ രാജസന്നിധിയിൽ ഹാജരാക്കി. രാജാവ് ദാനിയേലിനോടു ചോദിച്ചു: “രാജാവായ എന്റെ അപ്പൻ യഹൂദയിൽനിന്ന് കൊണ്ടുവന്ന+ യഹൂദാപ്രവാസികളിൽപ്പെട്ട ദാനിയേൽ താങ്കളല്ലേ?+ ദാനിയേൽ 5:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 തുടർന്ന്, ബേൽശസ്സരിന്റെ കല്പനയനുസരിച്ച് അവർ ദാനിയേലിനെ പർപ്പിൾ നിറമുള്ള വസ്‌ത്രം ധരിപ്പിച്ചു; ദാനിയേലിന്റെ കഴുത്തിൽ സ്വർണമാല അണിയിച്ചു; ദാനിയേൽ രാജ്യത്തെ മൂന്നാമനായി വാഴും എന്നു വിളംബരം ചെയ്‌തു.+
48 രാജാവ് ദാനിയേലിനു സ്ഥാനക്കയറ്റം നൽകി, ധാരാളം വിശിഷ്ടസമ്മാനങ്ങളും കൊടുത്തു. ദാനിയേലിനെ ബാബിലോൺ സംസ്ഥാനത്തിന്റെ ഭരണാധികാരിയും+ ബാബിലോണിലെ ജ്ഞാനികളുടെയെല്ലാം പ്രധാനമേധാവിയും ആക്കി.
13 അങ്ങനെ, ദാനിയേലിനെ രാജസന്നിധിയിൽ ഹാജരാക്കി. രാജാവ് ദാനിയേലിനോടു ചോദിച്ചു: “രാജാവായ എന്റെ അപ്പൻ യഹൂദയിൽനിന്ന് കൊണ്ടുവന്ന+ യഹൂദാപ്രവാസികളിൽപ്പെട്ട ദാനിയേൽ താങ്കളല്ലേ?+
29 തുടർന്ന്, ബേൽശസ്സരിന്റെ കല്പനയനുസരിച്ച് അവർ ദാനിയേലിനെ പർപ്പിൾ നിറമുള്ള വസ്‌ത്രം ധരിപ്പിച്ചു; ദാനിയേലിന്റെ കഴുത്തിൽ സ്വർണമാല അണിയിച്ചു; ദാനിയേൽ രാജ്യത്തെ മൂന്നാമനായി വാഴും എന്നു വിളംബരം ചെയ്‌തു.+