എസ്ര 4:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അക്കാലത്താണ് യരുശലേമിലെ ദൈവഭവനത്തിന്റെ പണി നിന്നുപോയത്. പേർഷ്യൻ രാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷംവരെ അതു മുടങ്ങിക്കിടന്നു.+
24 അക്കാലത്താണ് യരുശലേമിലെ ദൈവഭവനത്തിന്റെ പണി നിന്നുപോയത്. പേർഷ്യൻ രാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷംവരെ അതു മുടങ്ങിക്കിടന്നു.+