വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 6:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “നിങ്ങൾ മറ്റുള്ള​വ​രു​ടെ തെറ്റുകൾ ക്ഷമിച്ചാൽ നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ നിങ്ങ​ളോ​ടും ക്ഷമിക്കും.+

  • മർക്കോസ്‌ 11:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 നിങ്ങൾ പ്രാർഥി​ച്ചുകൊണ്ട്‌ നിൽക്കു​മ്പോൾ, മറ്റുള്ള​വ​രു​മാ​യുള്ള എല്ലാ പ്രശ്‌ന​ങ്ങ​ളും ക്ഷമിച്ചു​ക​ള​യുക. അങ്ങനെ ചെയ്‌താൽ, സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവ്‌ നിങ്ങളു​ടെ തെറ്റു​ക​ളും ക്ഷമിക്കും.”+

  • ലൂക്കോസ്‌ 17:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അതുകൊണ്ട്‌ സൂക്ഷി​ച്ചുകൊ​ള്ളുക. നിന്റെ സഹോ​ദരൻ ഒരു പാപം ചെയ്‌താൽ അയാളെ ശകാരി​ക്കുക.+ സഹോ​ദരൻ പശ്ചാത്ത​പി​ച്ചാൽ അയാ​ളോ​ടു ക്ഷമിക്കുക.+

  • റോമർ 2:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഓരോരുത്തനും അവനവന്റെ പ്രവൃ​ത്തി​കൾക്ക​നു​സ​രിച്ച്‌ ദൈവം പകരം നൽകും:+

  • എഫെസ്യർ 4:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 എന്നിട്ട്‌ തമ്മിൽ ദയയും മനസ്സലി​വും ഉള്ളവരായി+ ദൈവം ക്രിസ്‌തു​വി​ലൂ​ടെ നിങ്ങ​ളോട്‌ ഉദാര​മാ​യി ക്ഷമിച്ച​തുപോ​ലെ നിങ്ങളും പരസ്‌പരം ഉദാര​മാ​യി ക്ഷമിക്കുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക