സങ്കീർത്തനം 110:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 110 യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതുവശത്ത് ഇരിക്കുക.”+ ലൂക്കോസ് 22:69 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 69 എന്നാൽ ഇനിമുതൽ മനുഷ്യപുത്രൻ+ ശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കും”+ എന്നു പറഞ്ഞു.
110 യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതുവശത്ത് ഇരിക്കുക.”+