വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 8:30-33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 കുറെ അകലെ​യാ​യി ഒരു വലിയ പന്നിക്കൂ​ട്ടം മേയു​ന്നു​ണ്ടാ​യി​രു​ന്നു.+ 31 ഭൂതങ്ങൾ യേശു​വിനോട്‌, “അങ്ങ്‌ ഞങ്ങളെ പുറത്താ​ക്കു​ക​യാണെ​ങ്കിൽ ആ പന്നിക്കൂ​ട്ട​ത്തിലേക്ക്‌ അയയ്‌ക്കണേ”+ എന്നു കേണ​പേ​ക്ഷി​ച്ചു. 32 അപ്പോൾ യേശു അവയോ​ട്‌, “പോകൂ” എന്നു പറഞ്ഞു. അവ പുറത്തു​വന്ന്‌ പന്നിക്കൂ​ട്ട​ത്തിൽ കടന്നു. പന്നികൾ വിര​ണ്ടോ​ടി ചെങ്കു​ത്തായ സ്ഥലത്തു​നിന്ന്‌ കടലി​ലേക്കു ചാടി. അവയെ​ല്ലാം ചത്തു​പോ​യി. 33 പന്നികളെ മേയ്‌ച്ചി​രു​ന്നവർ ഓടി നഗരത്തിൽ ചെന്ന്‌ ഭൂതബാ​ധി​ത​രു​ടെ കാര്യം ഉൾപ്പെടെ നടന്ന​തെ​ല്ലാം അറിയി​ച്ചു.

  • ലൂക്കോസ്‌ 8:32-34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അവിടെ മലയിൽ വലി​യൊ​രു പന്നിക്കൂട്ടം+ മേയു​ന്നു​ണ്ടാ​യി​രു​ന്നു. അവയിൽ കടക്കാൻ തങ്ങളെ അനുവ​ദി​ക്ക​ണമെന്ന്‌ അവ യേശു​വിനോ​ടു കേണ​പേ​ക്ഷി​ച്ചു. യേശു അനുവാ​ദം കൊടു​ത്തു.+ 33 ആ മനുഷ്യ​നിൽനിന്ന്‌ പുറത്ത്‌ വന്ന ഭൂതങ്ങൾ പന്നിക്കൂ​ട്ട​ത്തിൽ കടന്നു. പന്നികൾ വിര​ണ്ടോ​ടി ചെങ്കു​ത്തായ സ്ഥലത്തു​നിന്ന്‌ തടാക​ത്തിലേക്കു ചാടി. അവയെ​ല്ലാം മുങ്ങി​ച്ചത്തു. 34 അവയെ മേയ്‌ച്ചി​രു​ന്നവർ ഇതു കണ്ടിട്ട്‌ ഓടി​ച്ചെന്ന്‌ നഗരത്തി​ലും നാട്ടിൻപു​റ​ത്തും വിവരം അറിയി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക