വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 8:35-37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 സംഭവിച്ചത്‌ എന്താ​ണെന്ന്‌ അറിയാൻ ആളുകൾ വന്നു. അവർ യേശു​വി​ന്റെ അടുത്ത്‌ എത്തിയ​പ്പോൾ ഭൂതങ്ങൾ വിട്ട്‌ പോയ മനുഷ്യൻ വസ്‌ത്രം ധരിച്ച്‌ സുബോ​ധത്തോ​ടെ യേശു​വി​ന്റെ കാൽക്കൽ ഇരിക്കു​ന്നതു കണ്ടു. അവർക്ക്‌ ആകെ പേടി​യാ​യി. 36 സംഭവം നേരിൽ കണ്ടവർ, ഭൂതബാ​ധി​ത​നായ മനുഷ്യൻ സുഖം പ്രാപി​ച്ചത്‌ എങ്ങനെ​യെന്ന്‌ അവർക്കു വിവരി​ച്ചുകൊ​ടു​ത്തു. 37 ഗരസേന്യദേശത്തെ കുറെ ആളുകൾ ചെന്ന്‌ യേശു​വിനോട്‌ അവരുടെ നാട്ടിൽനി​ന്ന്‌ പോക​ണമെന്നു പറഞ്ഞു. കാരണം അവർ ആകെ പേടി​ച്ചുപോ​യി​രു​ന്നു. അപ്പോൾ യേശു അവി​ടെ​നിന്ന്‌ പോകാൻവേണ്ടി വള്ളത്തിൽ കയറി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക