ലൂക്കോസ് 8:49 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 49 യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സിനഗോഗിലെ അധ്യക്ഷന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന് പറഞ്ഞു: “മോൾ മരിച്ചുപോയി. ഇനി, ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ടാ.”+
49 യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സിനഗോഗിലെ അധ്യക്ഷന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന് പറഞ്ഞു: “മോൾ മരിച്ചുപോയി. ഇനി, ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ടാ.”+