മത്തായി 3:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ആ കാലത്ത് സ്നാപകയോഹന്നാൻ+ യഹൂദ്യ വിജനഭൂമിയിൽ* വന്ന്, 2 “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. അതുകൊണ്ട് മാനസാന്തരപ്പെടുക”+ എന്നു പ്രസംഗിച്ചു.+ പ്രവൃത്തികൾ 13:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ആ രക്ഷകന്റെ വരവിനു മുമ്പുതന്നെ, യോഹന്നാൻ ഇസ്രായേലിൽ എല്ലാവരോടും മാനസാന്തരത്തിന്റെ പ്രതീകമായ സ്നാനത്തെക്കുറിച്ച്+ പ്രസംഗിച്ചിരുന്നു. പ്രവൃത്തികൾ 19:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പൗലോസ് പറഞ്ഞു: “മാനസാന്തരത്തിന്റെ അടയാളമായ സ്നാനമാണു യോഹന്നാൻ ചെയ്യിച്ചത്.+ തനിക്കു പിന്നാലെ വരുന്നവനിൽ,+ അതായത് യേശുവിൽ, വിശ്വസിക്കാനാണല്ലോ യോഹന്നാൻ ആളുകളോടു പറഞ്ഞത്.”
3 ആ കാലത്ത് സ്നാപകയോഹന്നാൻ+ യഹൂദ്യ വിജനഭൂമിയിൽ* വന്ന്, 2 “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. അതുകൊണ്ട് മാനസാന്തരപ്പെടുക”+ എന്നു പ്രസംഗിച്ചു.+
24 ആ രക്ഷകന്റെ വരവിനു മുമ്പുതന്നെ, യോഹന്നാൻ ഇസ്രായേലിൽ എല്ലാവരോടും മാനസാന്തരത്തിന്റെ പ്രതീകമായ സ്നാനത്തെക്കുറിച്ച്+ പ്രസംഗിച്ചിരുന്നു.
4 പൗലോസ് പറഞ്ഞു: “മാനസാന്തരത്തിന്റെ അടയാളമായ സ്നാനമാണു യോഹന്നാൻ ചെയ്യിച്ചത്.+ തനിക്കു പിന്നാലെ വരുന്നവനിൽ,+ അതായത് യേശുവിൽ, വിശ്വസിക്കാനാണല്ലോ യോഹന്നാൻ ആളുകളോടു പറഞ്ഞത്.”