റോമർ 12:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക.+ എഫെസ്യർ 4:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ചീത്ത വാക്കുകളൊന്നും നിങ്ങളുടെ വായിൽനിന്ന് വരരുത്.+ പകരം, കേൾക്കുന്നവർക്കു ഗുണം ചെയ്യുന്നതും അവരെ ബലപ്പെടുത്തുന്നതും സന്ദർഭോചിതവും ആയ കാര്യങ്ങൾ മാത്രമേ വായിൽനിന്ന് വരാവൂ.+ 1 തെസ്സലോനിക്യർ 5:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അവരുടെ അധ്വാനം+ ഓർത്ത് അവരോടു സ്നേഹത്തോടെ സാധാരണയിൽ കവിഞ്ഞ പരിഗണന കാണിക്കുക. പരസ്‌പരം സമാധാനത്തോടെ കഴിയുക.+ എബ്രായർ 12:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 എല്ലാവരുമായും സമാധാനത്തിലായിരിക്കാൻ പരിശ്രമിക്കുക.+ വിശുദ്ധീകരണത്തിനായി*+ ഉത്സാഹിക്കുക. വിശുദ്ധീകരണം കൂടാതെ ആർക്കും കർത്താവിനെ കാണാനാകില്ല.
29 ചീത്ത വാക്കുകളൊന്നും നിങ്ങളുടെ വായിൽനിന്ന് വരരുത്.+ പകരം, കേൾക്കുന്നവർക്കു ഗുണം ചെയ്യുന്നതും അവരെ ബലപ്പെടുത്തുന്നതും സന്ദർഭോചിതവും ആയ കാര്യങ്ങൾ മാത്രമേ വായിൽനിന്ന് വരാവൂ.+
13 അവരുടെ അധ്വാനം+ ഓർത്ത് അവരോടു സ്നേഹത്തോടെ സാധാരണയിൽ കവിഞ്ഞ പരിഗണന കാണിക്കുക. പരസ്‌പരം സമാധാനത്തോടെ കഴിയുക.+
14 എല്ലാവരുമായും സമാധാനത്തിലായിരിക്കാൻ പരിശ്രമിക്കുക.+ വിശുദ്ധീകരണത്തിനായി*+ ഉത്സാഹിക്കുക. വിശുദ്ധീകരണം കൂടാതെ ആർക്കും കർത്താവിനെ കാണാനാകില്ല.