പ്രവൃത്തികൾ 12:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഹെരോദ് യോഹന്നാന്റെ സഹോദരനായ യാക്കോബിനെ+ വാളുകൊണ്ട് കൊന്നു.+ വെളിപാട് 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യേശുവിന്റെ കഷ്ടതയിലും+ രാജ്യത്തിലും+ സഹനത്തിലും+ നിങ്ങളുടെ പങ്കാളിയായ നിങ്ങളുടെ സഹോദരൻ യോഹന്നാൻ എന്ന ഞാൻ ദൈവത്തെക്കുറിച്ച് പ്രസംഗിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയുകയും ചെയ്തതിന്റെ പേരിൽ പത്മൊസ് എന്ന ദ്വീപിലായിരുന്നു.
9 യേശുവിന്റെ കഷ്ടതയിലും+ രാജ്യത്തിലും+ സഹനത്തിലും+ നിങ്ങളുടെ പങ്കാളിയായ നിങ്ങളുടെ സഹോദരൻ യോഹന്നാൻ എന്ന ഞാൻ ദൈവത്തെക്കുറിച്ച് പ്രസംഗിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയുകയും ചെയ്തതിന്റെ പേരിൽ പത്മൊസ് എന്ന ദ്വീപിലായിരുന്നു.