മത്തായി 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നസറെത്തിൽ എത്തിയ യേശു അവിടെനിന്ന് സെബുലൂൻ-നഫ്താലി ജില്ലകളിലെ കടൽത്തീരത്തുള്ള കഫർന്നഹൂമിൽ ചെന്ന്+ താമസിച്ചു. മത്തായി 9:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അങ്ങനെ, യേശു വള്ളത്തിൽ കയറി അക്കരെയുള്ള സ്വന്തം നഗരത്തിലെത്തി.+
13 നസറെത്തിൽ എത്തിയ യേശു അവിടെനിന്ന് സെബുലൂൻ-നഫ്താലി ജില്ലകളിലെ കടൽത്തീരത്തുള്ള കഫർന്നഹൂമിൽ ചെന്ന്+ താമസിച്ചു.