വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 9:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 പിന്നെ യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: “ഞങ്ങളും പരീശ​ന്മാ​രും പതിവാ​യി ഉപവസി​ക്കാ​റുണ്ട്‌. പക്ഷേ അങ്ങയുടെ ശിഷ്യ​ന്മാർ എന്താണ്‌ ഉപവസി​ക്കാ​ത്തത്‌?”+ 15 അപ്പോൾ യേശു പറഞ്ഞു: “മണവാളൻ+ കൂടെ​യു​ള്ളപ്പോൾ അയാളു​ടെ കൂട്ടു​കാർ എന്തിനു ദുഃഖി​ക്കണം? എന്നാൽ മണവാ​ളനെ അവരുടെ അടുത്തു​നിന്ന്‌ കൊണ്ടുപോ​കുന്ന കാലം വരും.+ അപ്പോൾ അവർ ഉപവസി​ക്കും.

  • ലൂക്കോസ്‌ 5:33-35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 അവർ യേശു​വിനോ​ടു പറഞ്ഞു: “യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ കൂടെ​ക്കൂ​ടെ ഉപവസി​ച്ച്‌ പ്രാർഥി​ക്കാ​റുണ്ട്‌. പരീശ​ന്മാ​രു​ടെ ശിഷ്യ​ന്മാ​രും അങ്ങനെ ചെയ്യാ​റുണ്ട്‌. അങ്ങയുടെ ശിഷ്യ​ന്മാ​രോ തിന്നു​കു​ടിച്ച്‌ നടക്കുന്നു.”+ 34 യേശു അവരോ​ടു പറഞ്ഞു: “മണവാളൻ കൂടെ​യു​ള്ളപ്പോൾ അയാളു​ടെ കൂട്ടു​കാരോട്‌ ഉപവസി​ക്ക​ണമെന്നു പറയാൻ പറ്റുമോ? 35 എന്നാൽ മണവാളനെ+ അവരുടെ അടുത്തു​നിന്ന്‌ കൊണ്ടുപോ​കുന്ന കാലം വരും. അന്ന്‌ അവർ ഉപവസി​ക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക