16 ‘യോഹന്നാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തി.+ എന്നാൽ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട് സ്നാനപ്പെടുത്തും’+ എന്നു കർത്താവ് പറയാറുണ്ടായിരുന്നതു ഞാൻ അപ്പോൾ ഓർത്തു.
13 കാരണം ജൂതന്മാരെന്നോ ഗ്രീക്കുകാരെന്നോ അടിമകളെന്നോ സ്വതന്ത്രരെന്നോ വ്യത്യാസമില്ലാതെ നമ്മളെല്ലാവരും ഒരേ ആത്മാവിനാൽ ഒരു ശരീരമാകാൻ സ്നാനമേറ്റവരാണ്; നമുക്കെല്ലാം ഒരേ ആത്മാവിനെയാണു കിട്ടിയത്.*