വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 31:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ദരിദ്രൻ ആഗ്രഹി​ച്ചതു ഞാൻ അവനു കൊടു​ത്തി​ട്ടി​ല്ലെ​ങ്കിൽ,+

      വിധവ​യു​ടെ കണ്ണുകളെ ഞാൻ ദുഃഖി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ,*+

  • ഇയ്യോബ്‌ 31:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എങ്കിൽ, എന്റെ കൈ* തോളിൽനി​ന്ന്‌ ഊരി​പ്പോ​കട്ടെ;

      എന്റെ കൈ മുട്ടിൽവെച്ച്‌ ഒടിഞ്ഞു​പോ​കട്ടെ.

  • സുഭാഷിതങ്ങൾ 3:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 നിനക്കു നന്മ ചെയ്യാൻ കഴിവു​ള്ള​പ്പോൾ,+

      സഹായം ചെയ്യേ​ണ്ട​വർക്ക്‌ അതു ചെയ്യാ​തി​രി​ക്ക​രുത്‌.+

      28 അയൽക്കാരൻ ചോദി​ക്കു​ന്നത്‌ ഇപ്പോൾ കൊടു​ക്കാൻ പറ്റു​മെ​ങ്കിൽ,

      “പോയി​ട്ട്‌ നാളെ വരൂ, നാളെ തരാം” എന്ന്‌ അവനോ​ടു പറയരു​ത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക