മീഖ 7:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 മകൻ അപ്പനെ നിന്ദിക്കുന്നു;മകൾ അമ്മയ്ക്കെതിരെ എഴുന്നേൽക്കുന്നു;+മരുമകൾ അമ്മായിയമ്മയ്ക്കെതിരെ തിരിയുന്നു.+ഒരാളുടെ വീട്ടുകാർതന്നെയാണ് അയാളുടെ ശത്രുക്കൾ.+ മർക്കോസ് 13:12, 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 കൂടാതെ സഹോദരൻ സഹോദരനെയും അപ്പൻ മകനെയും കൊല്ലാൻ ഏൽപ്പിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കൾക്കെതിരെ തിരിഞ്ഞ് അവരെ കൊല്ലിക്കും.+ 13 എന്റെ പേര് നിമിത്തം സകലരും നിങ്ങളെ വെറുക്കും.+ എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ+ രക്ഷ നേടും.+ പ്രവൃത്തികൾ 7:59 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 59 അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ സ്തെഫാനൊസ്, “കർത്താവായ യേശുവേ, എന്റെ ജീവൻ* സ്വീകരിക്കേണമേ” എന്ന് അപേക്ഷിച്ചു.
6 മകൻ അപ്പനെ നിന്ദിക്കുന്നു;മകൾ അമ്മയ്ക്കെതിരെ എഴുന്നേൽക്കുന്നു;+മരുമകൾ അമ്മായിയമ്മയ്ക്കെതിരെ തിരിയുന്നു.+ഒരാളുടെ വീട്ടുകാർതന്നെയാണ് അയാളുടെ ശത്രുക്കൾ.+
12 കൂടാതെ സഹോദരൻ സഹോദരനെയും അപ്പൻ മകനെയും കൊല്ലാൻ ഏൽപ്പിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കൾക്കെതിരെ തിരിഞ്ഞ് അവരെ കൊല്ലിക്കും.+ 13 എന്റെ പേര് നിമിത്തം സകലരും നിങ്ങളെ വെറുക്കും.+ എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ+ രക്ഷ നേടും.+
59 അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ സ്തെഫാനൊസ്, “കർത്താവായ യേശുവേ, എന്റെ ജീവൻ* സ്വീകരിക്കേണമേ” എന്ന് അപേക്ഷിച്ചു.