6 ഇതു കേട്ടിട്ട് പീലാത്തൊസ് യേശു ഗലീലക്കാരനാണോ എന്നു ചോദിച്ചു. 7 യേശു ഹെരോദിന്റെ അധികാരപരിധിയിൽപ്പെട്ടവനാണെന്നു മനസ്സിലാക്കിയപ്പോൾ+ പീലാത്തൊസ് യേശുവിനെ ഹെരോദിന്റെ അടുത്തേക്ക് അയച്ചു. ആ സമയത്ത് ഹെരോദ് യരുശലേമിലുണ്ടായിരുന്നു.