13 നഗരത്തിൽ എത്തിയ അവർ, തങ്ങൾ തങ്ങിയിരുന്ന മേൽമുറിയിലേക്കു കയറിപ്പോയി. പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, ഫിലിപ്പോസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായിയുടെ മകനായ യാക്കോബ്, തീക്ഷ്ണതയുള്ള ശിമോൻ, യാക്കോബിന്റെ മകനായ യൂദാസ് എന്നിവരായിരുന്നു അവർ.+