പ്രവൃത്തികൾ 14:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 എന്നാൽ വിശ്വസിക്കാതിരുന്ന ജൂതന്മാർ ജനതകളിൽപ്പെട്ടവരുടെ മനസ്സിൽ വിദ്വേഷം കുത്തിവെച്ച് അവരെ സഹോദരന്മാർക്കെതിരെ ഇളക്കിവിട്ടു.+ പ്രവൃത്തികൾ 14:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എന്നാൽ അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ജൂതന്മാർ വന്ന് ജനക്കൂട്ടത്തെ ഇളക്കിവിട്ടു.+ അവർ പൗലോസിനെ കല്ലെറിയുകയും മരിച്ചെന്നു കരുതി വലിച്ചിഴച്ച് നഗരത്തിനു പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തു;+
2 എന്നാൽ വിശ്വസിക്കാതിരുന്ന ജൂതന്മാർ ജനതകളിൽപ്പെട്ടവരുടെ മനസ്സിൽ വിദ്വേഷം കുത്തിവെച്ച് അവരെ സഹോദരന്മാർക്കെതിരെ ഇളക്കിവിട്ടു.+
19 എന്നാൽ അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ജൂതന്മാർ വന്ന് ജനക്കൂട്ടത്തെ ഇളക്കിവിട്ടു.+ അവർ പൗലോസിനെ കല്ലെറിയുകയും മരിച്ചെന്നു കരുതി വലിച്ചിഴച്ച് നഗരത്തിനു പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തു;+