ആവർത്തനം 32:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവരാണു വഷളത്തം കാണിച്ചത്;+ അവർ ദൈവത്തിന്റെ മക്കളല്ല, കുറ്റം അവരുടേതു മാത്രം;+ വക്രതയും കോട്ടവും ഉള്ള ഒരു തലമുറ!+ സങ്കീർത്തനം 78:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അപ്പോൾ അവർ, അവരുടെ പൂർവികരെപ്പോലെദുർവാശിയും ധിക്കാരവും ഉള്ള ഒരു തലമുറയോ+ദൈവത്തോടു വിശ്വസ്തരായിരിക്കാൻ തയ്യാറല്ലാത്തചഞ്ചലചിത്തരുടെ*+ ഒരു തലമുറയോ ആയിരിക്കില്ല.
5 അവരാണു വഷളത്തം കാണിച്ചത്;+ അവർ ദൈവത്തിന്റെ മക്കളല്ല, കുറ്റം അവരുടേതു മാത്രം;+ വക്രതയും കോട്ടവും ഉള്ള ഒരു തലമുറ!+
8 അപ്പോൾ അവർ, അവരുടെ പൂർവികരെപ്പോലെദുർവാശിയും ധിക്കാരവും ഉള്ള ഒരു തലമുറയോ+ദൈവത്തോടു വിശ്വസ്തരായിരിക്കാൻ തയ്യാറല്ലാത്തചഞ്ചലചിത്തരുടെ*+ ഒരു തലമുറയോ ആയിരിക്കില്ല.