13 അങ്ങനെയാണെങ്കിൽ നമുക്ക് ഇനി അന്യോന്യം വിധിക്കാതിരിക്കാം.+ സഹോദരൻ ഇടറിവീഴാൻ ഇടയാക്കുന്ന എന്തെങ്കിലുമോ ഒരു തടസ്സമോ അയാളുടെ മുന്നിൽ വെക്കില്ല എന്നു തീരുമാനിച്ചുറയ്ക്കുക.+
13 അതുകൊണ്ട് ഞാൻ മാംസം കഴിക്കുന്നത് എന്റെ സഹോദരനെ അസ്വസ്ഥനാക്കുന്നെങ്കിൽ ഞാൻ ഇനി ഒരിക്കലും അതു കഴിക്കില്ല. എന്റെ സഹോദരൻ അസ്വസ്ഥനാകാൻ ഞാൻ ഇടയാക്കരുതല്ലോ.+