-
2 തെസ്സലോനിക്യർ 1:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഇക്കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് ഞങ്ങൾ എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാറുണ്ട്. നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി കണക്കാക്കട്ടെയെന്നും+ താൻ ചെയ്യാൻ താത്പര്യപ്പെടുന്ന എല്ലാ നന്മകളും നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവൃത്തികളും തന്റെ ശക്തി ഉപയോഗിച്ച് പൂർത്തിയാക്കട്ടെയെന്നും ആണ് ഞങ്ങളുടെ പ്രാർഥന. 12 അങ്ങനെ, നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും അനർഹദയയ്ക്കനുസരിച്ച് കർത്താവായ യേശുവിന്റെ പേര് നിങ്ങളിലൂടെ മഹത്ത്വപ്പെടാനും നിങ്ങൾ യേശുവിനോടുള്ള യോജിപ്പിൽ മഹത്ത്വപ്പെടാനും ഇടയാകട്ടെ.
-