17 അതുകൊണ്ട് ആ ഭീകരസർപ്പത്തിനു സ്ത്രീയോടു വല്ലാത്ത ദേഷ്യം തോന്നി. ദൈവകല്പനകൾ അനുസരിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയാൻ+ നിയമനം ലഭിക്കുകയും ചെയ്‌ത, സ്ത്രീയുടെ സന്തതിയിൽ* ബാക്കിയുള്ളവരോടു യുദ്ധം ചെയ്യാൻ സർപ്പം പുറപ്പെട്ടു.+
7 വിശുദ്ധരോടു പോരാടി അവരെ കീഴടക്കാൻ അതിന് അനുവാദം ലഭിച്ചു.+ എല്ലാ ഗോത്രങ്ങളുടെയും വംശങ്ങളുടെയും ഭാഷക്കാരുടെയും ജനതകളുടെയും മേൽ അതിന് അധികാരവും ലഭിച്ചു.