വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 146
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • മനുഷ്യ​രി​ലല്ല, ദൈവ​ത്തിൽ ആശ്രയി​ക്കുക

        • മരിക്കു​മ്പോൾ മനുഷ്യ​ന്റെ ചിന്തകൾ നശിക്കു​ന്നു (4)

        • കുനി​ഞ്ഞി​രി​ക്കു​ന്ന​വരെ ദൈവം പിടി​ച്ചെ​ഴു​ന്നേൽപ്പി​ക്കു​ന്നു (8)

സങ്കീർത്തനം 146:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +വെളി 19:6
  • +സങ്ക 103:1

സങ്കീർത്തനം 146:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഗീതം ഉതിർക്കും.”

സങ്കീർത്തനം 146:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രധാ​നി​കളെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 62:9; 118:8, 9; യശ 2:22; യിര 17:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2005, പേ. 21-22

    8/15/1998, പേ. 6

    10/1/1988, പേ. 10-11

    4/1/1987, പേ. 28-29

സങ്കീർത്തനം 146:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മാവ്‌; ജീവശക്തി.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 3:19; സങ്ക 104:29; സഭ 3:20; 12:7
  • +സഭ 9:5, 10; യശ 38:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1999, പേ. 16-17

    പരിജ്ഞാനം, പേ. 81-82

    ന്യായവാദം, പേ. 379, 383, 385

സങ്കീർത്തനം 146:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 46:7
  • +സങ്ക 71:5; യിര 17:7

സങ്കീർത്തനം 146:6

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 4:24; വെളി 14:7
  • +ആവ 7:9

സങ്കീർത്തനം 146:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 107:9; 145:16
  • +സങ്ക 107:14; 142:7

സങ്കീർത്തനം 146:8

ഒത്തുവാക്യങ്ങള്‍

  • +യശ 29:18; 35:5
  • +സങ്ക 145:14; 2കൊ 7:6

സങ്കീർത്തനം 146:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​ക​ളെ​യും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 10:18; സങ്ക 68:5
  • +സങ്ക 145:20

സങ്കീർത്തനം 146:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +പുറ 15:18; ദാനി 6:26; വെളി 11:15

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 146:1വെളി 19:6
സങ്കീ. 146:1സങ്ക 103:1
സങ്കീ. 146:3സങ്ക 62:9; 118:8, 9; യശ 2:22; യിര 17:5
സങ്കീ. 146:4ഉൽ 3:19; സങ്ക 104:29; സഭ 3:20; 12:7
സങ്കീ. 146:4സഭ 9:5, 10; യശ 38:18
സങ്കീ. 146:5സങ്ക 46:7
സങ്കീ. 146:5സങ്ക 71:5; യിര 17:7
സങ്കീ. 146:6പ്രവൃ 4:24; വെളി 14:7
സങ്കീ. 146:6ആവ 7:9
സങ്കീ. 146:7സങ്ക 107:9; 145:16
സങ്കീ. 146:7സങ്ക 107:14; 142:7
സങ്കീ. 146:8യശ 29:18; 35:5
സങ്കീ. 146:8സങ്ക 145:14; 2കൊ 7:6
സങ്കീ. 146:9ആവ 10:18; സങ്ക 68:5
സങ്കീ. 146:9സങ്ക 145:20
സങ്കീ. 146:10പുറ 15:18; ദാനി 6:26; വെളി 11:15
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 146:1-10

സങ്കീർത്ത​നം

146 യാഹിനെ സ്‌തു​തി​പ്പിൻ!*+

എന്റെ മുഴു​ദേ​ഹി​യും യഹോ​വയെ സ്‌തു​തി​ക്കട്ടെ.+

 2 ജീവിതകാലം മുഴുവൻ ഞാൻ യഹോ​വയെ സ്‌തു​തി​ക്കും.

ജീവിച്ചിരിക്കുന്നിടത്തോളം എന്റെ ദൈവ​ത്തി​നു സ്‌തുതി പാടും.*

 3 പ്രഭുക്കന്മാരെ* ആശ്രയി​ക്ക​രുത്‌;

രക്ഷയേകാൻ കഴിയാത്ത മനുഷ്യ​മ​ക്ക​ളെ​യു​മ​രുത്‌.+

 4 അവരുടെ ശ്വാസം* പോകു​ന്നു, അവർ മണ്ണി​ലേക്കു മടങ്ങുന്നു;+

അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കു​ന്നു.+

 5 യാക്കോബിന്റെ ദൈവം സഹായി​യാ​യു​ള്ളവൻ സന്തുഷ്ടൻ;+

തന്റെ ദൈവ​മായ യഹോ​വ​യി​ല​ല്ലോ അവൻ പ്രത്യാശ വെക്കു​ന്നത്‌.+

 6 ആ ദൈവ​മ​ല്ലോ ആകാശ​വും ഭൂമി​യും

സമുദ്രവും അവയി​ലു​ള്ള​തൊ​ക്കെ​യും ഉണ്ടാക്കി​യത്‌.+

ദൈവം എപ്പോ​ഴും വിശ്വ​സ്‌തൻ;+

 7 വഞ്ചനയ്‌ക്കിരയായവർക്കു നീതി നടത്തി​ക്കൊ​ടു​ക്കു​ന്നവൻ;

വിശന്നിരിക്കുന്നവന്‌ ആഹാരം നൽകു​ന്നവൻ.+

യഹോവ തടവു​കാ​രെ സ്വത​ന്ത്ര​രാ​ക്കു​ന്നു.+

 8 യഹോവ അന്ധരുടെ കണ്ണു തുറക്കു​ന്നു;+

കുനിഞ്ഞിരിക്കുന്നവരെ യഹോവ പിടി​ച്ചെ​ഴു​ന്നേൽപ്പി​ക്കു​ന്നു;+

യഹോവ നീതി​മാ​ന്മാ​രെ സ്‌നേ​ഹി​ക്കു​ന്നു.

 9 വന്നുതാമസിക്കുന്ന വിദേ​ശി​കളെ യഹോവ സംരക്ഷി​ക്കു​ന്നു;

അനാഥരെയും* വിധവ​മാ​രെ​യും പരിപാ​ലി​ക്കു​ന്നു;+

പക്ഷേ, ദുഷ്ടന്മാ​രു​ടെ പദ്ധതികൾ തകർത്തു​ക​ള​യു​ന്നു.+

10 യഹോവ എന്നും രാജാ​വാ​യി​രി​ക്കും;+

സീയോനേ, നിന്റെ ദൈവം തലമു​റ​ത​ല​മു​റ​യോ​ളം രാജാ​വാ​യി​രി​ക്കും.

യാഹിനെ സ്‌തു​തി​പ്പിൻ!*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക