വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 15
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 15:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വേദനി​പ്പി​ക്കുന്ന.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:2, 3; 1ശമു 25:32, 33; സുഭ 25:15
  • +1രാജ 12:14, 16

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 51

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2016, പേ. 30

    വീക്ഷാഗോപുരം,

    7/15/2009, പേ. 25

    3/15/2008, പേ. 22

    7/1/2006, പേ. 13-14

    8/1/1988, പേ. 6

    ഉണരുക!,

    12/8/2001, പേ. 23

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 26

സുഭാഷിതങ്ങൾ 15:2

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:23; യശ 50:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 14

സുഭാഷിതങ്ങൾ 15:3

ഒത്തുവാക്യങ്ങള്‍

  • +2ദിന 16:9; സങ്ക 11:4; എബ്ര 4:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2014, പേ. 27-28

    7/1/2006, പേ. 14

    6/15/2001, പേ. 22

    സമാധാനം, പേ. 110-111

സുഭാഷിതങ്ങൾ 15:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സുഖ​പ്പെ​ടു​ത്തുന്ന.”

  • *

    അക്ഷ. “ആത്മാവി​നെ തകർക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:18; 16:24; 17:27

സൂചികകൾ

  • ഗവേഷണസഹായി

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 160

    ‘ദൈവസ്‌നേഹം’, പേ. 153, 156

    വീക്ഷാഗോപുരം,

    7/1/2006, പേ. 14

സുഭാഷിതങ്ങൾ 15:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശാസന.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:22-25
  • +സങ്ക 141:5; സുഭ 13:1; എബ്ര 12:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 14

    കുടുംബ സന്തുഷ്ടി, പേ. 71-72

സുഭാഷിതങ്ങൾ 15:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വരുമാ​നം.”

ഒത്തുവാക്യങ്ങള്‍

  • +യാക്ക 5:3, 4

സുഭാഷിതങ്ങൾ 15:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:30; മത്ത 10:27
  • +മത്ത 12:34, 35

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 19

    7/1/2006, പേ. 14-15

സുഭാഷിതങ്ങൾ 15:8

ഒത്തുവാക്യങ്ങള്‍

  • +യശ 1:11
  • +യാക്ക 5:16; 1പത്ര 3:12; 1യോഹ 3:21, 22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 15

സുഭാഷിതങ്ങൾ 15:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 146:9
  • +യശ 26:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 15

സുഭാഷിതങ്ങൾ 15:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കർക്കശ​മാ​യി തോന്നു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 18:17, 18
  • +ലേവ 26:21; സുഭ 1:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 15

സുഭാഷിതങ്ങൾ 15:11

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 139:8
  • +യിര 17:10; എബ്ര 4:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 15-16

സുഭാഷിതങ്ങൾ 15:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശാസി​ക്കു​ന്ന​വനെ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 9:7; യോഹ 3:20; 7:7
  • +2ദിന 18:6, 7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 16

സുഭാഷിതങ്ങൾ 15:13

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:25; 17:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 16

സുഭാഷിതങ്ങൾ 15:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിഡ്‌ഢി​ത്തത്തെ പിന്തു​ട​രു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:97; പ്രവൃ 17:11
  • +യശ 30:9, 10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 16

സുഭാഷിതങ്ങൾ 15:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നല്ല ഹൃദയ​മു​ള്ള​വന്‌.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 3:11
  • +പ്രവൃ 16:23-25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2006, പേ. 16

    8/1/2005, പേ. 6

സുഭാഷിതങ്ങൾ 15:16

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:17
  • +സങ്ക 37:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 16

സുഭാഷിതങ്ങൾ 15:17

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പുൽത്തൊ​ട്ടി​യിൽ തീറ്റ കൊടു​ത്ത്‌ വളർത്തിയ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 17:1
  • +സങ്ക 133:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 16

സുഭാഷിതങ്ങൾ 15:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പെട്ടെന്നു കോപി​ക്കാ​ത്തവൻ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:12
  • +ഉൽ 13:8, 9; 1ശമു 25:23, 24; സുഭ 25:15; യാക്ക 1:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 16-17

സുഭാഷിതങ്ങൾ 15:19

ഒത്തുവാക്യങ്ങള്‍

  • +സുഭ 26:13-15
  • +യശ 30:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 17

സുഭാഷിതങ്ങൾ 15:20

ഒത്തുവാക്യങ്ങള്‍

  • +സുഭ 27:11
  • +സുഭ 23:22; 30:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 17-18

സുഭാഷിതങ്ങൾ 15:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ബുദ്ധി​ശൂ​ന്യൻ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 26:18, 19; സഭ 7:4
  • +സുഭ 10:23; എഫ 5:15, 16; യാക്ക 3:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 18

    3/15/1997, പേ. 14-15

സുഭാഷിതങ്ങൾ 15:22

ഒത്തുവാക്യങ്ങള്‍

  • +സുഭ 20:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2021, പേ. 29

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2017, പേ. 17

    വീക്ഷാഗോപുരം,

    9/15/2006, പേ. 23-24

    8/1/2006, പേ. 18

    1/15/1992, പേ. 17-18

    ഉണരുക!,

    4/8/1997, പേ. 24

    കുടുംബ സന്തുഷ്ടി, പേ. 65

സുഭാഷിതങ്ങൾ 15:23

ഒത്തുവാക്യങ്ങള്‍

  • +എഫ 4:29
  • +1ശമു 25:32, 33; സുഭ 25:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 18-19

    10/1/1987, പേ. 27-28

സുഭാഷിതങ്ങൾ 15:24

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +മത്ത 7:13, 14
  • +സുഭ 8:35, 36

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 19

സുഭാഷിതങ്ങൾ 15:25

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 18:14
  • +സങ്ക 146:9

സുഭാഷിതങ്ങൾ 15:26

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:16, 18
  • +സങ്ക 19:14

സുഭാഷിതങ്ങൾ 15:27

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അപമാനം.”

ഒത്തുവാക്യങ്ങള്‍

  • +ആവ 16:19; 1ശമു 8:1, 3; സുഭ 1:19
  • +യശ 33:15, 16

സുഭാഷിതങ്ങൾ 15:28

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എങ്ങനെ മറുപടി പറയണ​മെന്നു നീതി​മാൻ ഹൃദയ​ത്തിൽ ധ്യാനി​ക്കു​ന്നു; നീതി​മാൻ സംസാ​രി​ക്കും​മു​മ്പ്‌ ഹൃദയ​ത്തിൽ ചിന്തി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2016, പേ. 31

    വീക്ഷാഗോപുരം,

    3/15/2014, പേ. 5

    11/15/2007, പേ. 16

    8/1/2006, പേ. 19

സുഭാഷിതങ്ങൾ 15:29

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:15, 16; 138:6; 145:19; യോഹ 9:31

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 19-20

സുഭാഷിതങ്ങൾ 15:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സന്തോ​ഷ​ത്തോ​ടെ​യുള്ള നോട്ടം.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:24; 25:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 20

സുഭാഷിതങ്ങൾ 15:31

ഒത്തുവാക്യങ്ങള്‍

  • +സുഭ 9:8; 19:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 20

സുഭാഷിതങ്ങൾ 15:32

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഹൃദയം.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 5:12, 14; എബ്ര 12:25
  • +സുഭ 13:18; മത്ത 7:24, 25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 20

സുഭാഷിതങ്ങൾ 15:33

ഒത്തുവാക്യങ്ങള്‍

  • +സങ്ക 111:10
  • +സുഭ 18:12; യാക്ക 4:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2006, പേ. 20

    4/1/1991, പേ. 30-32

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 15:1ന്യായ 8:2, 3; 1ശമു 25:32, 33; സുഭ 25:15
സുഭാ. 15:11രാജ 12:14, 16
സുഭാ. 15:2സുഭ 16:23; യശ 50:4
സുഭാ. 15:32ദിന 16:9; സങ്ക 11:4; എബ്ര 4:13
സുഭാ. 15:4സുഭ 12:18; 16:24; 17:27
സുഭാ. 15:51ശമു 2:22-25
സുഭാ. 15:5സങ്ക 141:5; സുഭ 13:1; എബ്ര 12:11
സുഭാ. 15:6യാക്ക 5:3, 4
സുഭാ. 15:7സങ്ക 37:30; മത്ത 10:27
സുഭാ. 15:7മത്ത 12:34, 35
സുഭാ. 15:8യശ 1:11
സുഭാ. 15:8യാക്ക 5:16; 1പത്ര 3:12; 1യോഹ 3:21, 22
സുഭാ. 15:9സങ്ക 146:9
സുഭാ. 15:9യശ 26:7
സുഭാ. 15:101രാജ 18:17, 18
സുഭാ. 15:10ലേവ 26:21; സുഭ 1:32
സുഭാ. 15:11സങ്ക 139:8
സുഭാ. 15:11യിര 17:10; എബ്ര 4:13
സുഭാ. 15:12സുഭ 9:7; യോഹ 3:20; 7:7
സുഭാ. 15:122ദിന 18:6, 7
സുഭാ. 15:13സുഭ 12:25; 17:22
സുഭാ. 15:14സങ്ക 119:97; പ്രവൃ 17:11
സുഭാ. 15:14യശ 30:9, 10
സുഭാ. 15:15ഇയ്യ 3:11
സുഭാ. 15:15പ്രവൃ 16:23-25
സുഭാ. 15:16സുഭ 15:17
സുഭാ. 15:16സങ്ക 37:16
സുഭാ. 15:17സുഭ 17:1
സുഭാ. 15:17സങ്ക 133:1
സുഭാ. 15:18സുഭ 10:12
സുഭാ. 15:18ഉൽ 13:8, 9; 1ശമു 25:23, 24; സുഭ 25:15; യാക്ക 1:19
സുഭാ. 15:19സുഭ 26:13-15
സുഭാ. 15:19യശ 30:21
സുഭാ. 15:20സുഭ 27:11
സുഭാ. 15:20സുഭ 23:22; 30:17
സുഭാ. 15:21സുഭ 26:18, 19; സഭ 7:4
സുഭാ. 15:21സുഭ 10:23; എഫ 5:15, 16; യാക്ക 3:13
സുഭാ. 15:22സുഭ 20:18
സുഭാ. 15:23എഫ 4:29
സുഭാ. 15:231ശമു 25:32, 33; സുഭ 25:11
സുഭാ. 15:24മത്ത 7:13, 14
സുഭാ. 15:24സുഭ 8:35, 36
സുഭാ. 15:25ലൂക്ക 18:14
സുഭാ. 15:25സങ്ക 146:9
സുഭാ. 15:26സുഭ 6:16, 18
സുഭാ. 15:26സങ്ക 19:14
സുഭാ. 15:27ആവ 16:19; 1ശമു 8:1, 3; സുഭ 1:19
സുഭാ. 15:27യശ 33:15, 16
സുഭാ. 15:28സുഭ 16:23
സുഭാ. 15:29സങ്ക 34:15, 16; 138:6; 145:19; യോഹ 9:31
സുഭാ. 15:30സുഭ 16:24; 25:25
സുഭാ. 15:31സുഭ 9:8; 19:20
സുഭാ. 15:32സുഭ 5:12, 14; എബ്ര 12:25
സുഭാ. 15:32സുഭ 13:18; മത്ത 7:24, 25
സുഭാ. 15:33സങ്ക 111:10
സുഭാ. 15:33സുഭ 18:12; യാക്ക 4:10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 15:1-33

സുഭാ​ഷി​തങ്ങൾ

15 സൗമ്യ​മായ മറുപടി ഉഗ്ര​കോ​പം ശമിപ്പി​ക്കു​ന്നു;+

എന്നാൽ പരുഷമായ* വാക്കുകൾ കോപം ആളിക്ക​ത്തി​ക്കു​ന്നു.+

 2 ബുദ്ധിയുള്ളവന്റെ നാവ്‌ അറിവി​നെ നന്നായി ഉപയോ​ഗി​ക്കു​ന്നു;+

എന്നാൽ വിഡ്‌ഢി​യു​ടെ വായ്‌ വിഡ്‌ഢി​ത്തം വിളമ്പു​ന്നു.

 3 യഹോവയുടെ കണ്ണുകൾ എല്ലായി​ട​ത്തു​മുണ്ട്‌;

നല്ലവ​രെ​യും ദുഷ്ട​രെ​യും നിരീ​ക്ഷി​ക്കു​ന്നു.+

 4 ശാന്തതയുള്ള* നാവ്‌ ജീവവൃ​ക്ഷം;+

എന്നാൽ വക്രത​യുള്ള സംസാരം തളർത്തി​ക്ക​ള​യു​ന്നു.*

 5 വിഡ്‌ഢി അപ്പന്റെ ശിക്ഷണത്തെ ആദരി​ക്കു​ന്നില്ല;+

എന്നാൽ വിവേ​ക​മു​ള്ളവൻ തിരുത്തൽ* സ്വീക​രി​ക്കു​ന്നു.+

 6 നീതിമാന്റെ വീട്ടിൽ ധാരാളം സമ്പത്തുണ്ട്‌;

എന്നാൽ ദുഷ്ടന്റെ വിളവ്‌* അവനെ കുഴപ്പ​ത്തി​ലാ​ക്കു​ന്നു.+

 7 ബുദ്ധിയുള്ളവന്റെ വായ്‌ അറിവ്‌ പരത്തുന്നു;+

എന്നാൽ വിഡ്‌ഢി​യു​ടെ ഹൃദയം അങ്ങനെയല്ല.+

 8 ദുഷ്ടന്റെ യാഗം യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌;+

എന്നാൽ നേരു​ള്ള​വന്റെ പ്രാർഥന ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു.+

 9 യഹോവ ദുഷ്ടന്റെ വഴികൾ വെറു​ക്കു​ന്നു;+

എന്നാൽ നീതി​പാ​ത​യിൽ നടക്കു​ന്ന​വനെ ദൈവം സ്‌നേ​ഹി​ക്കു​ന്നു.+

10 നേർവഴി വിട്ട്‌ നടക്കു​ന്ന​വനു ശിക്ഷണം ഇഷ്ടമല്ല;*+

ശാസന വെറു​ക്കു​ന്നവൻ മരണമ​ട​യും.+

11 ശവക്കുഴിയും* വിനാ​ശ​ത്തി​ന്റെ സ്ഥലവും യഹോ​വ​യ്‌ക്കു നന്നായി കാണാം;+

അങ്ങനെ​യെ​ങ്കിൽ മനുഷ്യ​ഹൃ​ദ​യ​ങ്ങ​ളു​ടെ കാര്യം പറയാ​നു​ണ്ടോ?+

12 തന്നെ തിരുത്തുന്നവനെ* പരിഹാ​സിക്ക്‌ ഇഷ്ടമല്ല.+

അവൻ ബുദ്ധി​യു​ള്ള​വ​രോട്‌ ഉപദേശം ചോദി​ക്കു​ന്നില്ല.+

13 ഹൃദയത്തിൽ സന്തോ​ഷ​മു​ള്ള​വന്റെ മുഖം പ്രസന്ന​മാ​യി​രി​ക്കും;

എന്നാൽ ഹൃദയ​വേദന ആത്മാവി​നെ തകർത്തു​ക​ള​യു​ന്നു.+

14 വകതിരിവുള്ള ഹൃദയം അറിവ്‌ തേടുന്നു;+

എന്നാൽ വിഡ്‌ഢി​യു​ടെ വായ്‌ വിഡ്‌ഢി​ത്തം തിന്നുന്നു.*+

15 മനോവിഷമമുള്ളവന്റെ നാളു​ക​ളെ​ല്ലാം കഷ്ടത നിറഞ്ഞത്‌;+

എന്നാൽ ഹൃദയ​ത്തിൽ സന്തോഷമുള്ളവന്‌* എന്നും വിരുന്ന്‌.+

16 ഉത്‌കണ്‌ഠയോടൊപ്പം+ ധാരാളം സമ്പത്തു​ള്ള​തി​നെ​ക്കാൾ

യഹോ​വ​ഭ​യ​ത്തോ​ടൊ​പ്പം അൽപ്പം മാത്ര​മു​ള്ളതു നല്ലത്‌.+

17 വെറുപ്പുള്ളിടത്തെ കൊഴുത്ത* കാളയെക്കാൾ+

സ്‌നേ​ഹ​മു​ള്ളി​ടത്തെ സസ്യാ​ഹാ​രം നല്ലത്‌.+

18 മുൻകോപി കലഹം ഉണ്ടാക്കു​ന്നു;+

എന്നാൽ ശാന്തനായ മനുഷ്യൻ* കലഹം ശമിപ്പി​ക്കു​ന്നു.+

19 മടിയന്റെ വഴി മുൾവേ​ലി​പോ​ലെ;+

എന്നാൽ നേരു​ള്ള​വന്റെ പാത നിരപ്പായ പ്രധാ​ന​വീ​ഥി​പോ​ലെ.+

20 ജ്ഞാനിയായ മകൻ അപ്പനു സന്തോഷം നൽകുന്നു;+

എന്നാൽ വിഡ്‌ഢി അമ്മയെ നിന്ദി​ക്കു​ന്നു.+

21 സാമാന്യബോധമില്ലാത്തവൻ* വിഡ്‌ഢി​ത്തം കാട്ടു​ന്ന​തിൽ രസിക്കു​ന്നു;+

എന്നാൽ വകതി​രി​വു​ള്ളവൻ മുന്നോ​ട്ടു​തന്നെ നടക്കുന്നു.+

22 കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു;

എന്നാൽ അനേകം ഉപദേ​ശ​ക​രു​ണ്ടെ​ങ്കിൽ വിജയം നേടാം.+

23 ശരിയായ മറുപടി നൽകി​ക്ക​ഴി​യു​മ്പോൾ മനുഷ്യ​നു സന്തോഷം ലഭിക്കു​ന്നു;+

തക്കസമ​യത്ത്‌ പറയുന്ന വാക്ക്‌ എത്ര നല്ലത്‌!+

24 ഉൾക്കാഴ്‌ചയുള്ളവനെ ജീവന്റെ പാത ഉയർച്ച​യി​ലേക്കു കൊണ്ടു​പോ​കു​ന്നു;+

താഴെ ശവക്കുഴിയിലേക്കു* പോകാ​തെ അത്‌ അവനെ രക്ഷിക്കു​ന്നു.+

25 യഹോവ അഹങ്കാ​രി​യു​ടെ വീടു പൊളി​ച്ചു​ക​ള​യും;+

എന്നാൽ വിധവ​യു​ടെ അതിരു കാക്കും.+

26 യഹോവ ദുഷ്ടന്റെ ഗൂഢപ​ദ്ധ​തി​കൾ വെറു​ക്കു​ന്നു;+

എന്നാൽ ഹൃദ്യ​മായ സംസാരം ദൈവ​ത്തി​ന്റെ കണ്ണിൽ ശുദ്ധമാ​ണ്‌.+

27 അന്യായലാഭം ഉണ്ടാക്കു​ന്നവൻ സ്വന്തം ഭവനത്തി​നു കുഴപ്പങ്ങൾ* വരുത്തി​വെ​ക്കു​ന്നു;+

എന്നാൽ കൈക്കൂ​ലി വെറു​ക്കു​ന്ന​വനു ദീർഘാ​യു​സ്സു ലഭിക്കും.+

28 മറുപടി പറയും​മുമ്പ്‌ നീതി​മാൻ നന്നായി ആലോ​ചി​ക്കു​ന്നു,*+

എന്നാൽ ദുഷ്ടന്റെ വായിൽനി​ന്ന്‌ തിന്മ പൊഴി​യു​ന്നു.

29 യഹോവ ദുഷ്ടനിൽനി​ന്ന്‌ ഏറെ അകലെ​യാണ്‌;

എന്നാൽ ദൈവം നീതി​മാ​ന്റെ പ്രാർഥന കേൾക്കു​ന്നു.+

30 തിളങ്ങുന്ന കണ്ണുകൾ* ഹൃദയ​ത്തിന്‌ ആഹ്ലാദം;

നല്ല വാർത്ത അസ്ഥികൾക്ക്‌ ഉണർവ്‌.+

31 ജീവദായകമായ ശാസന ശ്രദ്ധി​ക്കു​ന്ന​വൻ

ജ്ഞാനി​ക​ളു​ടെ​കൂ​ടെ വസിക്കും.+

32 ശിക്ഷണം നിരസി​ക്കു​ന്നവൻ സ്വന്തം ജീവനെ വെറു​ക്കു​ന്നു;+

എന്നാൽ ശാസന ശ്രദ്ധി​ക്കു​ന്നവൻ വകതിരിവ്‌* നേടുന്നു.+

33 യഹോവയോടുള്ള ഭയഭക്തി ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കാൻ പരിശീ​ലി​പ്പി​ക്കു​ന്നു;+

താഴ്‌മ മഹത്ത്വ​ത്തി​നു മുന്നോ​ടി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക