വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 19
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവ​ത്തി​ന്റെ സൃഷ്ടി​യും നിയമ​വും സാക്ഷി പറയുന്നു

        • “ആകാശം ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​ന്നു” (1)

        • ദൈവ​ത്തി​ന്റെ ന്യൂന​ത​യി​ല്ലാത്ത നിയമം നവ​ചൈ​ത​ന്യം പകരുന്നു (7)

        • “ഞാൻ അറിയാത്ത എന്റെ പാപങ്ങൾ” (12)

സങ്കീർത്തനം 19:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിതാനം.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 8:3, 4; യശ 40:22; റോമ 1:20
  • +സങ്ക 150:1; വെളി 4:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2004, പേ. 10-11

    6/1/2004, പേ. 10

    1/1/2004, പേ. 8

    6/15/1993, പേ. 11-12

    ഉണരുക!,

    11/8/1990, പേ. 9-10

സങ്കീർത്തനം 19:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2004, പേ. 10

സങ്കീർത്തനം 19:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2004, പേ. 10

സങ്കീർത്തനം 19:4

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അളവു​നൂൽ.”

ഒത്തുവാക്യങ്ങള്‍

  • +റോമ 10:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2004, പേ. 10-11

    1/1/2004, പേ. 8, 9-10

സങ്കീർത്തനം 19:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2004, പേ. 11

സങ്കീർത്തനം 19:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 104:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2004, പേ. 11

സങ്കീർത്തനം 19:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:72
  • +സങ്ക 23:3
  • +സങ്ക 119:111, 129
  • +സുഭ 1:5; 2തിമ 3:15

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 9

    പഠനസഹായി—പരാമർശങ്ങൾ, 3/2024, പേ. 5

    വീക്ഷാഗോപുരം,

    10/1/2000, പേ. 13-14

    ഉണരുക!,

    11/8/1990, പേ. 10

സങ്കീർത്തനം 19:8

ഒത്തുവാക്യങ്ങള്‍

  • +2ദിന 24:9, 10
  • +സുഭ 4:4; 6:23; മത്ത 6:22

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 41

    പഠനസഹായി—പരാമർശങ്ങൾ, 3/2024, പേ. 5

    വീക്ഷാഗോപുരം,

    10/1/2000, പേ. 13-14

സങ്കീർത്തനം 19:9

ഒത്തുവാക്യങ്ങള്‍

  • +ആവ 10:12; സുഭ 1:7; മല 3:16
  • +സങ്ക 119:137, 160; വെളി 16:7

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 3/2024, പേ. 5

സങ്കീർത്തനം 19:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശുദ്ധീ​ക​രിച്ച സ്വർണ​ത്തെ​ക്കാൾ.”

  • *

    അഥവാ “തേനീ​ച്ച​ക്കൂ​ട്ടിൽനി​ന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:127; സുഭ 8:10
  • +സങ്ക 119:103; സുഭ 16:24

സങ്കീർത്തനം 19:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:11
  • +സങ്ക 119:165

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 41

സങ്കീർത്തനം 19:12

ഒത്തുവാക്യങ്ങള്‍

  • +1കൊ 4:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 14

    1/1/1992, പേ. 16-18

സങ്കീർത്തനം 19:13

ഒത്തുവാക്യങ്ങള്‍

  • +ഉൽ 20:6; ആവ 17:12; 1ശമു 15:23; 2ശമു 6:7; 2ദിന 26:16-18
  • +സങ്ക 119:133
  • +യശ 38:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 14

    1/1/1992, പേ. 16-17

സങ്കീർത്തനം 19:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:2
  • +ഇയ്യ 19:25; യശ 43:14
  • +സങ്ക 49:3; 51:15; 143:5; ഫിലി 4:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2006, പേ. 19

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 19:1സങ്ക 8:3, 4; യശ 40:22; റോമ 1:20
സങ്കീ. 19:1സങ്ക 150:1; വെളി 4:11
സങ്കീ. 19:4റോമ 10:18
സങ്കീ. 19:6സങ്ക 104:19
സങ്കീ. 19:7സങ്ക 119:72
സങ്കീ. 19:7സങ്ക 23:3
സങ്കീ. 19:7സങ്ക 119:111, 129
സങ്കീ. 19:7സുഭ 1:5; 2തിമ 3:15
സങ്കീ. 19:82ദിന 24:9, 10
സങ്കീ. 19:8സുഭ 4:4; 6:23; മത്ത 6:22
സങ്കീ. 19:9ആവ 10:12; സുഭ 1:7; മല 3:16
സങ്കീ. 19:9സങ്ക 119:137, 160; വെളി 16:7
സങ്കീ. 19:10സങ്ക 119:127; സുഭ 8:10
സങ്കീ. 19:10സങ്ക 119:103; സുഭ 16:24
സങ്കീ. 19:11സങ്ക 119:11
സങ്കീ. 19:11സങ്ക 119:165
സങ്കീ. 19:121കൊ 4:4
സങ്കീ. 19:13ഉൽ 20:6; ആവ 17:12; 1ശമു 15:23; 2ശമു 6:7; 2ദിന 26:16-18
സങ്കീ. 19:13സങ്ക 119:133
സങ്കീ. 19:13യശ 38:3
സങ്കീ. 19:14സങ്ക 18:2
സങ്കീ. 19:14ഇയ്യ 19:25; യശ 43:14
സങ്കീ. 19:14സങ്ക 49:3; 51:15; 143:5; ഫിലി 4:8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 19:1-14

സങ്കീർത്ത​നം

സംഗീതസംഘനായകന്‌. ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

19 ആകാശം ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​ന്നു;+

ആകാശമണ്ഡലം* ദൈവ​ത്തി​ന്റെ കരവി​രു​തു പ്രസി​ദ്ധ​മാ​ക്കു​ന്നു.+

 2 പകൽതോറും അവയുടെ സംസാരം ഒഴുകി​വ​രു​ന്നു.

രാത്രി​തോ​റും അവ അറിവ്‌ പകർന്നു​ത​രു​ന്നു.

 3 സംസാരമില്ല, വാക്കു​ക​ളില്ല;

ശബ്ദം കേൾക്കാ​നു​മില്ല.

 4 എന്നാൽ ഭൂമി​യി​ലെ​ങ്ങും അവയുടെ സ്വരം* പരന്നി​രി​ക്കു​ന്നു.

നിവസി​ത​ഭൂ​മി​യു​ടെ അറ്റങ്ങളി​ലേക്ക്‌ അവയുടെ സന്ദേശം എത്തിയി​രി​ക്കു​ന്നു.+

ദൈവം ആകാശത്ത്‌ സൂര്യനു കൂടാരം അടിച്ചി​രി​ക്കു​ന്നു;

 5 അതു മണിയ​റ​യിൽനിന്ന്‌ പുറത്ത്‌ വരുന്ന മണവാ​ള​നെ​പ്പോ​ലെ​യാണ്‌;

ഓട്ടപ്പ​ന്ത​യ​ത്തിൽ സന്തോ​ഷ​ത്തോ​ടെ ഓടുന്ന ഒരു വീര​നെ​പ്പോ​ലെ.

 6 ആകാശത്തിന്റെ ഒരു അറ്റത്തു​നിന്ന്‌ പുറ​പ്പെ​ടുന്ന അത്‌,

കറങ്ങി മറ്റേ അറ്റത്ത്‌ എത്തുന്നു;+

അതിന്റെ ചൂടേൽക്കാ​ത്ത​താ​യി ഒന്നുമില്ല.

 7 യഹോവയുടെ നിയമം ന്യൂന​ത​യി​ല്ലാ​ത്തത്‌;+ അതു നവ​ചൈ​ത​ന്യം പകരുന്നു.+

യഹോ​വ​യു​ടെ ഓർമി​പ്പി​ക്ക​ലു​കൾ ആശ്രയ​യോ​ഗ്യം;+ അത്‌ അനുഭ​വ​പ​രി​ച​യ​മി​ല്ലാ​ത്ത​യാ​ളെ ബുദ്ധി​മാ​നാ​ക്കു​ന്നു.+

 8 യഹോവയുടെ ആജ്ഞകൾ നീതി​യു​ള്ളവ; അവ ഹൃദയാ​നന്ദം നൽകുന്നു;+

യഹോ​വ​യു​ടെ കല്‌പന ശുദ്ധമാ​യത്‌; അതു കണ്ണുകളെ പ്രകാ​ശി​പ്പി​ക്കു​ന്നു.+

 9 യഹോവയോടുള്ള ഭയഭക്തി+ പരിശു​ദ്ധം; അത്‌ എന്നും നിലനിൽക്കു​ന്നത്‌.

യഹോ​വ​യു​ടെ വിധികൾ സത്യമാ​യവ, അവ എല്ലാ അർഥത്തി​ലും നീതി​യു​ള്ളവ.+

10 അവ സ്വർണ​ത്തെ​ക്കാൾ അഭികാ​മ്യം;

ഏറെ തങ്കത്തെക്കാൾ* ആഗ്രഹി​ക്ക​ത്തക്കവ;+

തേനി​നെ​ക്കാൾ മധുര​മു​ള്ളവ;+ തേനടയിൽനിന്ന്‌* ഇറ്റിറ്റു​വീ​ഴുന്ന തേനി​ലും മാധു​ര്യ​മേ​റി​യവ.

11 അവയാൽ അങ്ങയുടെ ദാസനു മുന്നറി​യി​പ്പു ലഭിച്ചി​രി​ക്കു​ന്നു;+

അവ പാലി​ച്ചാൽ വലിയ പ്രതി​ഫ​ല​മുണ്ട്‌.+

12 സ്വന്തം തെറ്റുകൾ തിരി​ച്ച​റി​യുന്ന ആരുണ്ട്‌?+

ഞാൻ അറിയാത്ത എന്റെ പാപങ്ങൾ കണക്കി​ടാ​തെ എന്നെ നിരപ​രാ​ധി​യാ​യി എണ്ണേണമേ.

13 ധാർഷ്ട്യം കാണി​ക്കു​ന്ന​തിൽനിന്ന്‌ അങ്ങയുടെ ദാസനെ തടയേ​ണമേ;+

അത്തരം പ്രവൃ​ത്തി​കൾ എന്നെ കീഴട​ക്കാൻ സമ്മതി​ക്ക​രു​തേ.+

അപ്പോൾ ഞാൻ തികഞ്ഞ​വ​നാ​കും;+

കൊടിയ പാപങ്ങ​ളിൽനിന്ന്‌ ഞാൻ മുക്തനാ​യി​രി​ക്കും.

14 എന്റെ പാറയും+ എന്റെ വീണ്ടെടുപ്പുകാരനും+ ആയ യഹോവേ,

എന്റെ വായിലെ വാക്കു​ക​ളും ഹൃദയ​ത്തി​ലെ ധ്യാന​വും അങ്ങയെ പ്രസാ​ദി​പ്പി​ക്കട്ടെ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക