വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 18
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 18:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രാ​യോ​ഗി​ക​ജ്ഞാ​നത്തെ വെറു​ക്കു​ന്നു.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2024, പേ. 24

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2016, പേ. 19

സുഭാഷിതങ്ങൾ 18:2

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:19

സുഭാഷിതങ്ങൾ 18:3

ഒത്തുവാക്യങ്ങള്‍

  • +സുഭ 11:2

സുഭാഷിതങ്ങൾ 18:4

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:11

സുഭാഷിതങ്ങൾ 18:5

ഒത്തുവാക്യങ്ങള്‍

  • +ആവ 1:16, 17; സുഭ 28:21
  • +1രാജ 21:9, 10

സുഭാഷിതങ്ങൾ 18:6

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:10
  • +സുഭ 19:19

സുഭാഷിതങ്ങൾ 18:7

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:3

സുഭാഷിതങ്ങൾ 18:8

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:16
  • +സുഭ 26:22

സുഭാഷിതങ്ങൾ 18:9

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:4

സുഭാഷിതങ്ങൾ 18:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർത്ത​പ്പെ​ടും.” അതായത്‌, അപകടം എത്തി​പ്പെ​ടാ​ത്തി​ടത്ത്‌ സുരക്ഷി​ത​നാ​യി കഴിയും.

ഒത്തുവാക്യങ്ങള്‍

  • +1ശമു 17:45, 46; സങ്ക 20:1
  • +സങ്ക 18:2; 91:14

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 70

    വീക്ഷാഗോപുരം,

    8/15/2004, പേ. 17-18

    12/15/1998, പേ. 30

    9/1/1998, പേ. 10

    2/1/1994, പേ. 19

    10/1/1987, പേ. 19

    ശുശ്രൂഷാസ്‌കൂൾ, പേ. 274-275

    ന്യായവാദം, പേ. 388-389

സുഭാഷിതങ്ങൾ 18:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 49:6-8; സുഭ 11:4; യിര 9:23; ലൂക്ക 12:19-21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2016, പേ. 10-11

    ഉണരുക!,

    7/2009, പേ. 5

    വീക്ഷാഗോപുരം,

    6/15/2001, പേ. 8

    10/15/1992, പേ. 15

    11/1/1987, പേ. 7

സുഭാഷിതങ്ങൾ 18:12

ഒത്തുവാക്യങ്ങള്‍

  • +സുഭ 11:2; ദാനി 5:23, 30; പ്രവൃ 12:21-23
  • +സുഭ 22:4; 1പത്ര 5:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1991, പേ. 30-32

സുഭാഷിതങ്ങൾ 18:13

ഒത്തുവാക്യങ്ങള്‍

  • +സുഭ 25:8

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 179

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2018, പേ. 3-7

    വീക്ഷാഗോപുരം,

    3/15/1999, പേ. 16-17

    ഉണരുക!,

    10/8/1989, പേ. 20

സുഭാഷിതങ്ങൾ 18:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കഠിന​മായ നിരാശ.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 1:21; 2കൊ 4:16; 12:10
  • +സുഭ 17:22

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    6/22/1997, പേ. 25

    12/8/1992, പേ. 6

സുഭാഷിതങ്ങൾ 18:15

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:7-9; സുഭ 9:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2004, പേ. 14-15

സുഭാഷിതങ്ങൾ 18:16

ഒത്തുവാക്യങ്ങള്‍

  • +ഉൽ 43:11; സുഭ 17:8

സുഭാഷിതങ്ങൾ 18:17

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:3, 4
  • +2ശമു 19:25-27; സുഭ 25:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2011, പേ. 30

സുഭാഷിതങ്ങൾ 18:18

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ശക്തരായ എതിർക​ക്ഷി​കളെ അകറ്റുന്നു.”

ഒത്തുവാക്യങ്ങള്‍

  • +യോശ 14:1, 2; നെഹ 11:1; സുഭ 16:33

സുഭാഷിതങ്ങൾ 18:19

ഒത്തുവാക്യങ്ങള്‍

  • +ഉൽ 27:41; 2ശമു 13:22
  • +2ശമു 14:28; പ്രവൃ 15:37-39

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 18

    2/1/1994, പേ. 32

സുഭാഷിതങ്ങൾ 18:20

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:14; 13:2

സുഭാഷിതങ്ങൾ 18:21

ഒത്തുവാക്യങ്ങള്‍

  • +മത്ത 15:18; എഫ 4:29; യാക്ക 3:6, 9
  • +സഭ 10:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2000, പേ. 17

സുഭാഷിതങ്ങൾ 18:22

ഒത്തുവാക്യങ്ങള്‍

  • +സുഭ 31:10
  • +സുഭ 19:14; സഭ 9:9

സുഭാഷിതങ്ങൾ 18:24

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:31; മത്ത 26:49
  • +1ശമു 19:2, 4; സുഭ 17:17

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 183

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 48

    ഉണരുക!,

    2/8/1996, പേ. 7

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 18:2സുഭ 10:19
സുഭാ. 18:3സുഭ 11:2
സുഭാ. 18:4സുഭ 10:11
സുഭാ. 18:5ആവ 1:16, 17; സുഭ 28:21
സുഭാ. 18:51രാജ 21:9, 10
സുഭാ. 18:6സുഭ 13:10
സുഭാ. 18:6സുഭ 19:19
സുഭാ. 18:7സുഭ 13:3
സുഭാ. 18:8ലേവ 19:16
സുഭാ. 18:8സുഭ 26:22
സുഭാ. 18:9സുഭ 10:4
സുഭാ. 18:101ശമു 17:45, 46; സങ്ക 20:1
സുഭാ. 18:10സങ്ക 18:2; 91:14
സുഭാ. 18:11സങ്ക 49:6-8; സുഭ 11:4; യിര 9:23; ലൂക്ക 12:19-21
സുഭാ. 18:12സുഭ 11:2; ദാനി 5:23, 30; പ്രവൃ 12:21-23
സുഭാ. 18:12സുഭ 22:4; 1പത്ര 5:5
സുഭാ. 18:13സുഭ 25:8
സുഭാ. 18:14ഇയ്യ 1:21; 2കൊ 4:16; 12:10
സുഭാ. 18:14സുഭ 17:22
സുഭാ. 18:151രാജ 3:7-9; സുഭ 9:9
സുഭാ. 18:16ഉൽ 43:11; സുഭ 17:8
സുഭാ. 18:172ശമു 16:3, 4
സുഭാ. 18:172ശമു 19:25-27; സുഭ 25:8
സുഭാ. 18:18യോശ 14:1, 2; നെഹ 11:1; സുഭ 16:33
സുഭാ. 18:19ഉൽ 27:41; 2ശമു 13:22
സുഭാ. 18:192ശമു 14:28; പ്രവൃ 15:37-39
സുഭാ. 18:20സുഭ 12:14; 13:2
സുഭാ. 18:21മത്ത 15:18; എഫ 4:29; യാക്ക 3:6, 9
സുഭാ. 18:21സഭ 10:12
സുഭാ. 18:22സുഭ 31:10
സുഭാ. 18:22സുഭ 19:14; സഭ 9:9
സുഭാ. 18:242ശമു 15:31; മത്ത 26:49
സുഭാ. 18:241ശമു 19:2, 4; സുഭ 17:17
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 18:1-24

സുഭാ​ഷി​തങ്ങൾ

18 സ്വയം ഒറ്റപ്പെ​ടു​ത്തു​ന്നവൻ സ്വാർഥ​ത​യോ​ടെ സ്വന്ത​മോ​ഹ​ങ്ങൾക്കു പിന്നാലെ പോകു​ന്നു;

അവൻ ജ്ഞാനത്തെ അപ്പാടേ നിരസി​ക്കു​ന്നു.*

 2 കാര്യങ്ങൾ ഗ്രഹി​ക്കു​ന്ന​തിൽ വിഡ്‌ഢി​ക്കു താത്‌പ​ര്യ​മില്ല;

ഹൃദയ​ത്തി​ലു​ള്ള​തു വെളി​പ്പെ​ടു​ത്താ​നാണ്‌ അവന്‌ ഇഷ്ടം.+

 3 ദുഷ്ടൻ വരു​മ്പോൾ കൂടെ വെറു​പ്പും വരുന്നു;

അപമാ​ന​ത്തോ​ടൊ​പ്പം നിന്ദയും എത്തുന്നു.+

 4 മനുഷ്യന്റെ വായിലെ വാക്കുകൾ ആഴമുള്ള വെള്ളം;+

ജ്ഞാനത്തി​ന്റെ ഉറവയോ ഒഴുകുന്ന ഒരു അരുവി​പോ​ലെ.

 5 ദുഷ്ടനോടു പക്ഷപാതം കാണിക്കുന്നതും+

നീതി​മാ​നു നീതി നിഷേധിക്കുന്നതും+ നന്നല്ല.

 6 വിഡ്‌ഢിയുടെ വാക്കുകൾ തർക്കങ്ങൾക്കു കാരണ​മാ​കു​ന്നു;+

അവന്റെ വായ്‌ അടി ക്ഷണിച്ചു​വ​രു​ത്തു​ന്നു.+

 7 വിഡ്‌ഢിയുടെ വായ്‌ അവന്റെ നാശം;+

അവന്റെ ചുണ്ടുകൾ അവന്റെ ജീവന്‌ ഒരു കുടുക്ക്‌.

 8 പരദൂഷണം പറയു​ന്ന​വന്റെ വാക്കുകൾ രുചി​യുള്ള ആഹാരം​പോ​ലെ;+

അതു വിഴു​ങ്ങു​മ്പോൾ നേരെ വയറ്റി​ലേക്കു പോകു​ന്നു.+

 9 ജോലി ചെയ്യാൻ മടിയു​ള്ള​വൻ

നാശം വരുത്തു​ന്ന​വന്റെ സഹോ​ദരൻ.+

10 യഹോവയുടെ പേര്‌ ബലമുള്ള ഗോപു​രം.+

നീതി​മാൻ അതി​ലേക്ക്‌ ഓടി​ച്ചെന്ന്‌ സംരക്ഷണം നേടും.*+

11 ധനികന്റെ സമ്പത്ത്‌ അവനു കോട്ട​മ​തി​ലുള്ള ഒരു നഗരം;

അത്‌ ഒരു ഉയർന്ന മതിലാ​ണെന്ന്‌ അവനു തോന്നു​ന്നു.+

12 തകർച്ചയ്‌ക്കു മുമ്പ്‌ മനുഷ്യ​ന്റെ ഹൃദയം അഹങ്കരി​ക്കു​ന്നു;+

മഹത്ത്വ​ത്തി​നു മുമ്പ്‌ താഴ്‌മ.+

13 വസ്‌തുതകളെല്ലാം കേൾക്കും​മു​മ്പേ മറുപടി പറയു​ന്നതു വിഡ്‌ഢി​ത്തം;

അതു മനുഷ്യ​ന്‌ അപമാ​ന​കരം.+

14 മനക്കരുത്ത്‌ ഒരുവനെ രോഗ​ത്തിൽ താങ്ങി​നി​റു​ത്തും;+

എന്നാൽ തകർന്ന മനസ്സ്‌* ആർക്കു താങ്ങാ​നാ​കും?+

15 വകതിരിവുള്ളവന്റെ ഹൃദയം അറിവ്‌ നേടുന്നു;+

ബുദ്ധി​മാ​ന്റെ ചെവി അറിവ്‌ തേടുന്നു.

16 സമ്മാനം നൽകു​ന്നത്‌ ഒരുവനു വഴികൾ തുറന്നു​കൊ​ടു​ക്കു​ന്നു;+

അത്‌ അവനെ മഹാന്മാ​രു​ടെ അടുത്ത്‌ എത്തിക്കു​ന്നു.

17 ആദ്യം പരാതി ബോധി​പ്പി​ക്കു​ന്ന​വന്റെ ഭാഗത്താ​ണു ശരി​യെന്നു തോന്നും;+

എന്നാൽ എതിർകക്ഷി വന്ന്‌ അവനെ ചോദ്യം ചെയ്യു​ന്ന​തു​വരെ മാത്രം.+

18 നറുക്കു കലഹങ്ങൾ അവസാ​നി​പ്പി​ക്കു​ന്നു;+

ശക്തരായ എതിർക​ക്ഷി​കൾക്കി​ട​യിൽ തീർപ്പു​ണ്ടാ​ക്കു​ന്നു.*

19 കോട്ടമതിലുള്ള ഒരു നഗരം കീഴട​ക്കു​ന്ന​തി​നെ​ക്കാൾ

പരിഭ​വി​ച്ചി​രി​ക്കുന്ന സഹോ​ദ​രനെ അനുന​യി​പ്പി​ക്കാൻ പ്രയാസം;+

ചില വഴക്കുകൾ കോട്ട​യു​ടെ ഓടാ​മ്പ​ലു​കൾപോ​ലെ.+

20 സംസാരത്തിന്റെ ഫലം​കൊണ്ട്‌ ഒരുവന്റെ വയറു നിറയു​ന്നു;+

അവന്റെ ചുണ്ടു​ക​ളിൽനിന്ന്‌ വരുന്നത്‌ അവനെ തൃപ്‌ത​നാ​ക്കു​ന്നു.

21 ജീവനും മരണവും നാവിന്റെ കൈക​ളി​ലി​രി​ക്കു​ന്നു;+

അത്‌ ഉപയോ​ഗി​ക്കാൻ ഇഷ്ടപ്പെ​ടു​ന്നവർ അതിന്റെ ഫലം തിന്നും.+

22 നല്ല ഭാര്യയെ കിട്ടു​ന്ന​വനു നന്മ കിട്ടുന്നു;+

അവന്‌ യഹോ​വ​യു​ടെ പ്രീതി​യുണ്ട്‌.+

23 ദരിദ്രൻ യാചനാ​സ്വ​ര​ത്തിൽ സംസാ​രി​ക്കു​ന്നു;

എന്നാൽ പണക്കാരൻ പരുഷ​മാ​യി മറുപടി പറയുന്നു.

24 പരസ്‌പരം നശിപ്പി​ക്കാൻ തക്കം​നോ​ക്കി​യി​രി​ക്കുന്ന സുഹൃ​ത്തു​ക്ക​ളുണ്ട്‌;+

എന്നാൽ കൂടപ്പി​റ​പ്പി​നെ​ക്കാൾ കൂറുള്ള കൂട്ടു​കാ​രു​മുണ്ട്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക