വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 127
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവം കൂടെ​യി​ല്ലെ​ങ്കിൽ എല്ലാം വെറുതേ

        • “യഹോവ വീടു പണിയു​ന്നി​ല്ലെ​ങ്കിൽ” (1)

        • മക്കൾ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാനം (3)

സങ്കീർത്തനം 127:1

ഒത്തുവാക്യങ്ങള്‍

  • +സുഭ 3:6; 10:22; 16:3
  • +യശ 27:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1993, പേ. 32

    6/1/1991, പേ. 27-29

സങ്കീർത്തനം 127:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 3:5; സഭ 5:12

സങ്കീർത്തനം 127:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പുത്ര​ന്മാർ.”

  • *

    അഥവാ “പൈതൃ​ക​സ്വ​ത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 33:4, 5; 48:3, 4; 1ശമു 2:21
  • +ഉൽ 41:51, 52; ലേവ 26:9; ഇയ്യ 42:12, 13; സങ്ക 128:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2019, പേ. 22

    വീക്ഷാഗോപുരം,

    4/1/2005, പേ. 8-19

    10/1/1996, പേ. 31

    6/1/1991, പേ. 27-28

    ഉണരുക!,

    8/8/1997, പേ. 10

    കുടുംബ സന്തുഷ്ടി, പേ. 126

സങ്കീർത്തനം 127:4

ഒത്തുവാക്യങ്ങള്‍

  • +സുഭ 17:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2019, പേ. 26-27

    വീക്ഷാഗോപുരം,

    8/15/2013, പേ. 17

    7/1/2008, പേ. 13-16

    9/1/2007, പേ. 26, 30

സങ്കീർത്തനം 127:5

ഒത്തുവാക്യങ്ങള്‍

  • +ഉൽ 50:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2008, പേ. 13-16

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 127:1സുഭ 3:6; 10:22; 16:3
സങ്കീ. 127:1യശ 27:3
സങ്കീ. 127:2സങ്ക 3:5; സഭ 5:12
സങ്കീ. 127:3ഉൽ 33:4, 5; 48:3, 4; 1ശമു 2:21
സങ്കീ. 127:3ഉൽ 41:51, 52; ലേവ 26:9; ഇയ്യ 42:12, 13; സങ്ക 128:3
സങ്കീ. 127:4സുഭ 17:6
സങ്കീ. 127:5ഉൽ 50:23
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 127:1-5

സങ്കീർത്ത​നം

ശലോമോന്റെ ആരോ​ഹ​ണ​ഗീ​തം.

127 യഹോവ വീടു പണിയു​ന്നി​ല്ലെ​ങ്കിൽ

പണിക്കാർ അധ്വാ​നി​ക്കു​ന്നതു വെറു​തേ​യാണ്‌.+

യഹോവ നഗരം കാക്കുന്നില്ലെങ്കിൽ+

കാവൽക്കാരൻ ഉണർന്നി​രി​ക്കു​ന്ന​തും വെറുതേ.

 2 നീ അതിരാ​വി​ലെ എഴു​ന്നേൽക്കു​ന്ന​തും

രാത്രി വൈകും​വരെ ഉണർന്നി​രി​ക്കു​ന്ന​തും

ആഹാരത്തിനായി കഷ്ടപ്പെ​ടു​ന്ന​തും വെറു​തേ​യാണ്‌;

കാരണം, താൻ സ്‌നേ​ഹി​ക്കു​ന്ന​വർക്കാ​യി ദൈവം കരുതു​ന്നു;

അവർക്ക്‌ ഉറക്കവും കൊടു​ക്കു​ന്നു.+

 3 മക്കൾ* യഹോവ നൽകുന്ന സ്വത്ത്‌;*+

ഉദരഫലം ഒരു സമ്മാനം.+

 4 യൗവനത്തിൽ ജനിക്കുന്ന പുത്രന്മാർ+

വീരന്റെ കൈയി​ലെ അസ്‌ത്ര​ങ്ങൾപോ​ലെ.

 5 അവകൊണ്ട്‌ ആവനാഴി നിറയ്‌ക്കു​ന്നവർ സന്തുഷ്ടർ.+

അവർക്കു നാണം​കെ​ടേ​ണ്ടി​വ​രില്ല;

നഗരകവാടത്തിൽവെച്ച്‌ അവർ ശത്രു​ക്ക​ളോ​ടു സംസാ​രി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക