വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഫിലിപ്പിയർ 2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ഫിലിപ്പിയർ ഉള്ളടക്കം

      • ക്രിസ്‌തീ​യ​താഴ്‌മ (1-4)

      • ക്രിസ്‌തു​വി​ന്റെ താഴ്‌മ; ക്രിസ്‌തു​വി​നെ ഉയർത്തു​ന്നു (5-11)

      • സ്വന്തം രക്ഷയ്‌ക്കു​വേണ്ടി പരി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കുക (12-18)

        • ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ന്നു (15)

      • തിമൊ​ഥെ​യൊ​സി​നെ​യും എപ്പ​ഫ്രൊ​ദി​ത്തൊ​സി​നെ​യും അയയ്‌ക്കു​ന്നു (19-30)

ഫിലിപ്പിയർ 2:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആത്മാവി​നെ പങ്കു​വെ​ക്കു​ന്നു​ണ്ടെ​ങ്കിൽ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/1986, പേ. 23

ഫിലിപ്പിയർ 2:2

ഒത്തുവാക്യങ്ങള്‍

  • +1കൊ 1:10; 2കൊ 13:11; 1പത്ര 3:8

ഫിലിപ്പിയർ 2:3

ഒത്തുവാക്യങ്ങള്‍

  • +ഫിലി 1:15, 17; യാക്ക 3:14, 16
  • +ഗല 5:26
  • +മത്ത 23:11; എഫ 4:1, 2; 5:21

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 33

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2021, പേ. 15-16

    ഉണരുക!,

    നമ്പർ 1 2021 പേ. 6-7

    നമ്പർ 3 2020 പേ. 8

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    5/2019, പേ. 24-25

    വീക്ഷാഗോപുരം,

    6/1/2005, പേ. 15

    12/15/2000, പേ. 21

    8/1/1999, പേ. 13

    1/15/1999, പേ. 23-24

    11/15/1995, പേ. 23

    9/1/1994, പേ. 21

    4/15/1994, പേ. 12-13

    12/1/1992, പേ. 20-21

    8/1/1989, പേ. 10-12

ഫിലിപ്പിയർ 2:4

ഒത്തുവാക്യങ്ങള്‍

  • +1കൊ 13:4, 5
  • +1കൊ 10:24, 32, 33

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 48

    ഉണരുക!,

    നമ്പർ 3 2019, പേ. 8-9

    12/8/1988, പേ. 24

    വീക്ഷാഗോപുരം,

    6/15/2014, പേ. 30

    11/15/2008, പേ. 24

    12/15/2004, പേ. 22

    12/1/1999, പേ. 29

    1/15/1999, പേ. 23-24

    4/15/1994, പേ. 12-13

    10/1/1991, പേ. 17

    12/1/1987, പേ. 10-14

    കുടുംബ സന്തുഷ്ടി, പേ. 30

ഫിലിപ്പിയർ 2:5

ഒത്തുവാക്യങ്ങള്‍

  • +മത്ത 11:29; യോഹ 13:14, 15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2014, പേ. 31-32

    ന്യായവാദം, പേ. 419-420

ഫിലിപ്പിയർ 2:6

ഒത്തുവാക്യങ്ങള്‍

  • +കൊലോ 1:15; എബ്ര 1:3
  • +യോഹ 14:28

സൂചികകൾ

  • ഗവേഷണസഹായി

    ന്യായവാദം, പേ. 419-420

    ത്രിത്വം, പേ. 24-26

    വീക്ഷാഗോപുരം,

    11/1/1987, പേ. 19

ഫിലിപ്പിയർ 2:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മനുഷ്യ​സാ​ദൃ​ശ്യ​ത്തി​ലാ​യി.”

ഒത്തുവാക്യങ്ങള്‍

  • +യശ 53:2, 3
  • +യോഹ 1:14

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 29-30, 175

    വീക്ഷാഗോപുരം,

    9/15/2000, പേ. 21-22

ഫിലിപ്പിയർ 2:8

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +യോഹ 10:17; എബ്ര 2:9; 5:8
  • +ഗല 3:13

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 32-33

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 120

    വീക്ഷാഗോപുരം,

    11/15/2012, പേ. 11-13

ഫിലിപ്പിയർ 2:9

ഒത്തുവാക്യങ്ങള്‍

  • +യശ 52:13; പ്രവൃ 2:32, 33
  • +പ്രവൃ 4:12; എഫ 1:20, 21

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 15

    വീക്ഷാഗോപുരം

    വീക്ഷാഗോപുരം,

    11/15/1995, പേ. 30

ഫിലിപ്പിയർ 2:10

ഒത്തുവാക്യങ്ങള്‍

  • +യോഹ 5:22, 23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1994, പേ. 24

ഫിലിപ്പിയർ 2:11

ഒത്തുവാക്യങ്ങള്‍

  • +റോമ 10:9

സൂചികകൾ

  • ഗവേഷണസഹായി

    ന്യായവാദം, പേ. 198

ഫിലിപ്പിയർ 2:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/1998, പേ. 18

    8/1/1989, പേ. 15, 16-17

    6/1/1988, പേ. 25

ഫിലിപ്പിയർ 2:13

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 12

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2019, പേ. 21

    വീക്ഷാഗോപുരം,

    8/15/2008, പേ. 28

    11/1/1998, പേ. 18

    8/1/1989, പേ. 15, 16-17

ഫിലിപ്പിയർ 2:14

ഒത്തുവാക്യങ്ങള്‍

  • +1കൊ 10:10; 1പത്ര 4:9
  • +1തിമ 2:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 14-15

    11/15/2002, പേ. 16-17

ഫിലിപ്പിയർ 2:15

ഒത്തുവാക്യങ്ങള്‍

  • +മത്ത 5:14; എഫ 5:8, 9; 1പത്ര 2:9, 12
  • +ആവ 32:5
  • +എഫ 5:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2007, പേ. 14

    7/15/1997, പേ. 8-13

ഫിലിപ്പിയർ 2:16

ഒത്തുവാക്യങ്ങള്‍

  • +യോഹ 6:68; എബ്ര 4:12

ഫിലിപ്പിയർ 2:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പൊതു​ജ​ന​സേ​വ​ന​ത്തി​ന്മേ​ലും.”

ഒത്തുവാക്യങ്ങള്‍

  • +എബ്ര 13:15; 1പത്ര 2:5
  • +സംഖ 28:6, 7; 2കൊ 12:15; 2തിമ 4:6

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2019), 6/2019, പേ. 2-3

    പുതിയ ലോക ഭാഷാന്തരം, പേ. 2341-2342

    വീക്ഷാഗോപുരം,

    11/15/2000, പേ. 12

ഫിലിപ്പിയർ 2:19

ഒത്തുവാക്യങ്ങള്‍

  • +1കൊ 4:17; 16:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/1999, പേ. 30

ഫിലിപ്പിയർ 2:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2023, പേ. 9

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2018, പേ. 13

ഫിലിപ്പിയർ 2:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2018, പേ. 13

ഫിലിപ്പിയർ 2:22

ഒത്തുവാക്യങ്ങള്‍

  • +2തിമ 1:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2018, പേ. 14

ഫിലിപ്പിയർ 2:24

ഒത്തുവാക്യങ്ങള്‍

  • +ഫിലേ 22

ഫിലിപ്പിയർ 2:25

ഒത്തുവാക്യങ്ങള്‍

  • +ഫിലി 4:18

ഫിലിപ്പിയർ 2:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2010, പേ. 12-13

    8/15/1996, പേ. 29-30

ഫിലിപ്പിയർ 2:29

ഒത്തുവാക്യങ്ങള്‍

  • +1കൊ 16:18; 1തെസ്സ 5:12, 13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1989, പേ. 19-23

ഫിലിപ്പിയർ 2:30

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “കർത്താ​വി​നു​വേണ്ടി.”

ഒത്തുവാക്യങ്ങള്‍

  • +ഫിലേ 10, 13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/1996, പേ. 28

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ഫിലി. 2:21കൊ 1:10; 2കൊ 13:11; 1പത്ര 3:8
ഫിലി. 2:3ഫിലി 1:15, 17; യാക്ക 3:14, 16
ഫിലി. 2:3ഗല 5:26
ഫിലി. 2:3മത്ത 23:11; എഫ 4:1, 2; 5:21
ഫിലി. 2:41കൊ 13:4, 5
ഫിലി. 2:41കൊ 10:24, 32, 33
ഫിലി. 2:5മത്ത 11:29; യോഹ 13:14, 15
ഫിലി. 2:6കൊലോ 1:15; എബ്ര 1:3
ഫിലി. 2:6യോഹ 14:28
ഫിലി. 2:7യശ 53:2, 3
ഫിലി. 2:7യോഹ 1:14
ഫിലി. 2:8യോഹ 10:17; എബ്ര 2:9; 5:8
ഫിലി. 2:8ഗല 3:13
ഫിലി. 2:9യശ 52:13; പ്രവൃ 2:32, 33
ഫിലി. 2:9പ്രവൃ 4:12; എഫ 1:20, 21
ഫിലി. 2:10യോഹ 5:22, 23
ഫിലി. 2:11റോമ 10:9
ഫിലി. 2:141കൊ 10:10; 1പത്ര 4:9
ഫിലി. 2:141തിമ 2:8
ഫിലി. 2:15മത്ത 5:14; എഫ 5:8, 9; 1പത്ര 2:9, 12
ഫിലി. 2:15ആവ 32:5
ഫിലി. 2:15എഫ 5:1
ഫിലി. 2:16യോഹ 6:68; എബ്ര 4:12
ഫിലി. 2:17എബ്ര 13:15; 1പത്ര 2:5
ഫിലി. 2:17സംഖ 28:6, 7; 2കൊ 12:15; 2തിമ 4:6
ഫിലി. 2:191കൊ 4:17; 16:10
ഫിലി. 2:222തിമ 1:2
ഫിലി. 2:24ഫിലേ 22
ഫിലി. 2:25ഫിലി 4:18
ഫിലി. 2:291കൊ 16:18; 1തെസ്സ 5:12, 13
ഫിലി. 2:30ഫിലേ 10, 13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ഫിലിപ്പിയർ 2:1-30

ഫിലിപ്പിയിലുള്ളവർക്ക്‌ എഴുതിയ കത്ത്‌

2 അതു​കൊണ്ട്‌ നിങ്ങൾക്കി​ട​യിൽ ക്രിസ്‌തീ​യ​പ്രോ​ത്സാ​ഹ​ന​മുണ്ടെ​ങ്കിൽ, സ്‌നേ​ഹ​ത്താ​ലുള്ള സാന്ത്വ​ന​മുണ്ടെ​ങ്കിൽ, ആത്മീയ​കൂ​ട്ടാ​യ്‌മ​യുണ്ടെ​ങ്കിൽ,* ആർദ്രപ്രി​യ​മോ അനുക​മ്പ​യോ ഉണ്ടെങ്കിൽ 2 ഒരേ മനസ്സും ഒരേ സ്‌നേ​ഹ​വും ഉള്ളവരാ​യി ഒരേ ചിന്തയോടെ+ നല്ല ഒരുമ​യു​ള്ള​വ​രാ​യി​രി​ക്കുക. അങ്ങനെ എന്റെ സന്തോഷം പൂർണ​മാ​ക്കുക. 3 വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ+ ദുരഭിമാനത്തോടെയോ+ ഒന്നും ചെയ്യാതെ താഴ്‌മയോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുക.+ 4 നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാതെ+ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.+

5 ക്രിസ്‌തുയേശുവിനുണ്ടായിരുന്ന അതേ മനോ​ഭാ​വം​തന്നെ​യാ​ണു നിങ്ങൾക്കും വേണ്ടത്‌.+ 6 ക്രിസ്‌തു ദൈവ​സ്വരൂ​പത്തി​ലായിരു​ന്നിട്ടും+ ദൈവ​ത്തോ​ടു തുല്യ​നാ​കാൻ ശ്രമി​ക്കുന്ന​തിനെ​ക്കുറിച്ച്‌ ചിന്തി​ക്കുക​പോലും ചെയ്യാതെ+ 7 തനിക്കുള്ളതെല്ലാം ഉപേക്ഷി​ച്ച്‌ ഒരു അടിമ​യു​ടെ രൂപം എടുത്ത്‌+ മനുഷ്യ​നാ​യി​ത്തീർന്നു.*+ 8 ഇനി, മനുഷ്യ​നാ​യി​ത്തീർന്നശേ​ഷ​വും ക്രിസ്‌തു തന്നെത്തന്നെ താഴ്‌ത്തി അനുസ​ര​ണ​മു​ള്ള​വ​നാ​യി ജീവിച്ചു. മരണ​ത്തോ​ളം,+ ദണ്ഡനസ്‌തംഭത്തിലെ* മരണ​ത്തോ​ളംപോ​ലും,+ ക്രിസ്‌തു അനുസ​ര​ണ​മു​ള്ള​വ​നാ​യി​രു​ന്നു. 9 അതുകൊണ്ടുതന്നെ ദൈവം ക്രിസ്‌തു​വി​നെ മുമ്പ​ത്തെ​ക്കാൾ ഉന്നതമായ ഒരു സ്ഥാന​ത്തേക്ക്‌ ഉയർത്തി+ മറ്റെല്ലാ പേരു​കൾക്കും മീതെ​യുള്ള ഒരു പേര്‌ കനിഞ്ഞു​നൽകി.+ 10 സ്വർഗത്തിലും ഭൂമി​യി​ലും ഭൂമി​ക്ക​ടി​യി​ലും ഉള്ള എല്ലാവ​രും യേശു​വി​ന്റെ പേരിനു മുന്നിൽ മുട്ടുകുത്താനും+ 11 എല്ലാ നാവും യേശുക്രി​സ്‌തു കർത്താവാണെന്നു+ പിതാ​വായ ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നാ​യി പരസ്യ​മാ​യി സമ്മതി​ച്ചു​പ​റ​യാ​നും വേണ്ടി​യാ​ണു ദൈവം ഇതു ചെയ്‌തത്‌.

12 അതുകൊണ്ട്‌ പ്രിയപ്പെ​ട്ട​വരേ, നിങ്ങൾ എപ്പോ​ഴും അനുസ​രി​ക്കാ​റു​ള്ള​തുപോ​ലെ, അതായത്‌ എന്റെ സാന്നി​ധ്യ​ത്തി​ലും അതി​നെ​ക്കാൾ മനസ്സോ​ടെ ഇപ്പോൾ എന്റെ അസാന്നി​ധ്യ​ത്തി​ലും അനുസ​രി​ക്കു​ന്ന​തുപോ​ലെ, ഭയത്തോ​ടും വിറയലോ​ടും കൂടെ സ്വന്തം രക്ഷയ്‌ക്കു​വേണ്ടി പരി​ശ്ര​മി​ച്ചുകൊ​ണ്ടി​രി​ക്കുക. 13 നിങ്ങൾക്ക്‌ ആഗ്രഹ​വും പ്രവർത്തി​ക്കാ​നുള്ള ശക്തിയും തന്നു​കൊണ്ട്‌ തന്റെ ഇഷ്ടമനു​സ​രിച്ച്‌ നിങ്ങൾക്ക്‌ ഊർജം പകരു​ന്നതു ദൈവ​മാണ്‌. 14 എല്ലാ കാര്യ​ങ്ങ​ളും പിറുപിറുപ്പും+ വാഗ്വാദവും+ കൂടാതെ ചെയ്യുക. 15 എങ്കിൽ, ഈ ലോക​ത്തിൽ ജ്യോ​തി​സ്സു​കളെപ്പോ​ലെ പ്രകാശിക്കുന്ന+ നിങ്ങൾ, വക്രത​യു​ള്ള​തും വഴിപി​ഴ​ച്ച​തും ആയ ഒരു തലമുറയിൽ+ കുറ്റമ​റ്റ​വ​രും നിഷ്‌ക​ള​ങ്ക​രും ആയി കറ പുരളാത്ത ദൈവ​മ​ക്ക​ളാ​യി​രി​ക്കും.+ 16 അങ്ങനെ നിങ്ങൾ തുടർന്നും ജീവന്റെ വചനം+ മുറുകെ പിടി​ക്കുന്നെ​ങ്കിൽ, ഞാൻ ഓടി​യ​തും അധ്വാ​നി​ച്ച​തും വെറുതേ​യാ​യിപ്പോ​യില്ലെന്ന്‌ ഓർത്ത്‌ ക്രിസ്‌തു​വി​ന്റെ ദിവസ​ത്തിൽ എനിക്കു സന്തോ​ഷി​ക്കാം. 17 എന്റെ കാര്യമെ​ടു​ത്താൽ, വിശ്വാ​സ​ത്താൽ പ്രേരി​ത​രാ​യി നിങ്ങൾ ചെയ്യുന്ന വിശുദ്ധസേവനത്തിന്മേലും* നിങ്ങൾ അർപ്പി​ക്കുന്ന ബലിയു​ടെ മേലും+ ഞാൻ എന്നെ ഒരു പാനീ​യ​യാ​ഗ​മാ​യി ചൊരി​യു​ക​യാണ്‌.+ എങ്കിൽപ്പോ​ലും എനിക്കു സന്തോ​ഷമേ ഉള്ളൂ. നിങ്ങളു​ടെ എല്ലാവ​രുടെ​യും​കൂ​ടെ ഞാൻ ആഹ്ലാദി​ക്കു​ന്നു. 18 അങ്ങനെതന്നെ, നിങ്ങളും സന്തോ​ഷത്തോ​ടി​രുന്ന്‌ എന്റെകൂ​ടെ ആഹ്ലാദി​ക്കുക.

19 കർത്താവായ യേശു​വിന്‌ ഇഷ്ടമെ​ങ്കിൽ തിമൊഥെയൊസിനെ+ വേഗം നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കാ​നാ​കുമെ​ന്നാണ്‌ എന്റെ പ്രതീക്ഷ. അപ്പോൾ നിങ്ങളു​ടെ വിവരങ്ങൾ അറിഞ്ഞ്‌ എനിക്കു പ്രോ​ത്സാ​ഹനം കിട്ടും. 20 നിങ്ങളുടെ കാര്യ​ത്തിൽ ഇത്ര ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുള്ള മറ്റാരും ഇവി​ടെ​യില്ല. 21 മറ്റുള്ളവരെല്ലാം യേശുക്രി​സ്‌തു​വി​ന്റെ താത്‌പ​ര്യ​മല്ല, സ്വന്തം താത്‌പ​ര്യ​മാ​ണു നോക്കു​ന്നത്‌. 22 പക്ഷേ തിമൊ​ഥെ​യൊ​സ്‌, ഒരു മകൻ+ അപ്പന്റെ​കൂ​ടെ എന്നപോ​ലെ എന്റെകൂ​ടെ സന്തോ​ഷ​വാർത്ത​യു​ടെ വളർച്ച​യ്‌ക്കുവേണ്ടി അധ്വാ​നി​ച്ചുകൊണ്ട്‌ യോഗ്യത തെളി​യി​ച്ചതു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 23 അതുകൊണ്ടാണ്‌ തിമൊഥെയൊ​സി​നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കാ​നി​രി​ക്കു​ന്നത്‌. എന്റെ കാര്യങ്ങൾ എങ്ങനെ​യാ​കുമെന്ന്‌ അറിഞ്ഞാൽ ഉടനെ ഞാൻ അവനെ അയയ്‌ക്കും. 24 കർത്താവിന്‌ ഇഷ്ടമെ​ങ്കിൽ എനിക്കും ഉടൻതന്നെ അവി​ടേക്കു വരാൻ കഴിയുമെ​ന്നാണ്‌ എന്റെ വിശ്വാ​സം.+

25 പക്ഷേ ഇപ്പോൾ, എന്റെ സഹോ​ദ​ര​നും സഹപ്ര​വർത്ത​ക​നും സഹഭട​നും എന്റെ കാര്യങ്ങൾ നോക്കാ​നുള്ള സഹായി​യാ​യി നിങ്ങൾ അയച്ച പ്രതി​നി​ധി​യും ആയ എപ്പ​ഫ്രൊ​ദിത്തൊ​സി​നെ നിങ്ങളു​ടെ അടു​ത്തേക്കു തിരി​ച്ച​യ​യ്‌ക്കേ​ണ്ടത്‌ ആവശ്യ​മാണെന്ന്‌ എനിക്കു തോന്നു​ന്നു.+ 26 കാരണം എപ്പ​ഫ്രൊ​ദിത്തൊ​സി​നു നിങ്ങളെ എല്ലാവരെ​യും വന്നുകാ​ണാൻ വലിയ ആഗ്രഹ​മുണ്ട്‌. തന്റെ രോഗ​വി​വരം നിങ്ങൾ അറിഞ്ഞത്‌ ഓർത്ത്‌ ആൾ ആകെ നിരാ​ശ​യി​ലു​മാണ്‌. 27 വാസ്‌തവത്തിൽ രോഗം മൂർച്ഛി​ച്ച്‌ അദ്ദേഹം മരിക്കാ​റാ​യ​താണ്‌. പക്ഷേ ദൈവം കരുണ കാണിച്ചു. എപ്പ​ഫ്രൊ​ദിത്തൊ​സിനോ​ടു മാത്രമല്ല, എന്നോ​ടും. അല്ലെങ്കിൽ എനിക്കു ദുഃഖ​ത്തി​ന്മേൽ ദുഃഖം ഉണ്ടാ​യേനേ. 28 അതുകൊണ്ട്‌ ഞാൻ എപ്പ​ഫ്രൊ​ദിത്തൊ​സി​നെ എത്രയും പെട്ടെന്ന്‌ അവി​ടേക്ക്‌ അയയ്‌ക്കു​ക​യാണ്‌. വീണ്ടും അദ്ദേഹത്തെ കാണു​മ്പോൾ നിങ്ങൾക്കു സന്തോ​ഷ​മാ​കും. എന്റെ ഉത്‌ക​ണ്‌ഠ​യും അൽപ്പ​മൊ​ന്നു കുറയും. 29 കർത്താവിന്റെ അനുഗാ​മി​കളെ നിങ്ങൾ സാധാരണ സ്വീക​രി​ക്കാ​റു​ള്ള​തുപോ​ലെ നിറഞ്ഞ സന്തോ​ഷത്തോ​ടെ എപ്പ​ഫ്രൊ​ദിത്തൊ​സിനെ​യും സ്വീക​രി​ക്കുക. ഇങ്ങനെ​യു​ള്ള​വരെ വളരെ വില​പ്പെ​ട്ട​വ​രാ​യി കാണണം.+ 30 ക്രിസ്‌തുവിനുവേണ്ടി* പണി ചെയ്യാൻ മരണത്തി​ന്റെ വക്കോളം പോയ​താ​ണ​ല്ലോ എപ്പ​ഫ്രൊ​ദിത്തൊസ്‌. നിങ്ങൾക്ക്‌ ഇവിടെ വന്ന്‌ ചെയ്‌തുതരാൻ+ കഴിയാ​തെ​പോയ സഹായം എനിക്കു ചെയ്‌തു​ത​രാൻ സ്വന്തം ജീവൻപോ​ലും എപ്പ​ഫ്രൊ​ദിത്തൊസ്‌ അപകട​ത്തി​ലാ​ക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക