വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 20
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • പത്തു കല്‌പ​നകൾ (1-17)

      • അത്ഭുതപ്ര​തി​ഭാ​സം കണ്ട്‌ ഇസ്രായേ​ല്യർ പേടി​ച്ചുപോ​കു​ന്നു (18-21)

      • ആരാധ​ന​യ്‌ക്കുള്ള നിർദേ​ശങ്ങൾ (22-26)

പുറപ്പാട്‌ 20:1

ഒത്തുവാക്യങ്ങള്‍

  • +ആവ 5:22; പ്രവൃ 7:38

പുറപ്പാട്‌ 20:2

ഒത്തുവാക്യങ്ങള്‍

  • +ആവ 5:6; ഹോശ 13:4

പുറപ്പാട്‌ 20:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്നെ ധിക്കരി​ച്ചുകൊണ്ട്‌.” അക്ഷ. “എന്റെ മുഖത്തി​ന്‌ എതിരെ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 5:7-10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2019, പേ. 22-23

പുറപ്പാട്‌ 20:4

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:1; ആവ 4:15, 16; യശ 40:25; പ്രവൃ 17:29

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 14

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2019, പേ. 22-23

    യെശയ്യാ പ്രവചനം 2, പേ. 65-66

പുറപ്പാട്‌ 20:5

ഒത്തുവാക്യങ്ങള്‍

  • +പുറ 23:24; 1കൊ 10:20; 1യോഹ 5:21
  • +പുറ 34:14; മത്ത 4:10; ലൂക്ക 10:27

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 29

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 14

    ശുദ്ധാരാധന, പേ. 53, 164-165

    വീക്ഷാഗോപുരം,

    3/15/2010, പേ. 28-29

    3/15/2004, പേ. 27

    യെശയ്യാ പ്രവചനം 2, പേ. 65-66

പുറപ്പാട്‌ 20:6

ഒത്തുവാക്യങ്ങള്‍

  • +സഭ 12:13

പുറപ്പാട്‌ 20:7

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:12
  • +ലേവ 24:15, 16; ആവ 5:11

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    3/8/1999, പേ. 26-27

പുറപ്പാട്‌ 20:8

ഒത്തുവാക്യങ്ങള്‍

  • +പുറ 16:23; 31:13, 14; ആവ 5:12-14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1998, പേ. 18

പുറപ്പാട്‌ 20:9

ഒത്തുവാക്യങ്ങള്‍

  • +പുറ 23:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1998, പേ. 18

പുറപ്പാട്‌ 20:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കവാട​ങ്ങൾക്കു​ള്ളിൽ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 16:29; 34:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1998, പേ. 18

പുറപ്പാട്‌ 20:11

ഒത്തുവാക്യങ്ങള്‍

  • +ഉൽ 2:2

പുറപ്പാട്‌ 20:12

ഒത്തുവാക്യങ്ങള്‍

  • +പുറ 21:15; ലേവ 19:3; ആവ 5:16; സുഭ 1:8; മത്ത 15:4; എഫ 6:2, 3

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനങ്ങൾ 130, 164

    ബൈബിൾവാക്യങ്ങളുടെ വിശദീകരണം, ലേഖനം 7

    ഉണരുക!,

    12/8/2003, പേ. 24

പുറപ്പാട്‌ 20:13

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:6; ആവ 5:17; യാക്ക 2:11; 1യോഹ 3:15; വെളി 21:8

പുറപ്പാട്‌ 20:14

ഒത്തുവാക്യങ്ങള്‍

  • +ഉൽ 39:7-9; ആവ 5:18; സുഭ 6:32; മത്ത 5:27, 28; റോമ 13:9; 1കൊ 6:18; എബ്ര 13:4

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2353

പുറപ്പാട്‌ 20:15

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:11; ആവ 5:19; മർ 10:19; 1കൊ 6:9, 10; എഫ 4:28

പുറപ്പാട്‌ 20:16

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:16; ആവ 5:20; 19:16-19

പുറപ്പാട്‌ 20:17

ഒത്തുവാക്യങ്ങള്‍

  • +മത്ത 5:28
  • +ആവ 5:21; റോമ 7:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം: ബൈബിൾ—പിന്നിട്ട വഴികളിലൂടെ,

    വീക്ഷാഗോപുരം,

    11/15/2006, പേ. 24-25

    6/15/2006, പേ. 23-24

    10/1/1997, പേ. 12

പുറപ്പാട്‌ 20:18

ഒത്തുവാക്യങ്ങള്‍

  • +പുറ 19:16; എബ്ര 12:18, 19

പുറപ്പാട്‌ 20:19

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 7:38; ഗല 3:19

പുറപ്പാട്‌ 20:20

ഒത്തുവാക്യങ്ങള്‍

  • +ആവ 8:2
  • +യോശ 24:14; ഇയ്യ 28:28; സുഭ 1:7

പുറപ്പാട്‌ 20:21

ഒത്തുവാക്യങ്ങള്‍

  • +ആവ 5:5; സങ്ക 97:2

പുറപ്പാട്‌ 20:22

ഒത്തുവാക്യങ്ങള്‍

  • +ആവ 4:36; നെഹ 9:13

പുറപ്പാട്‌ 20:23

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 17:29

പുറപ്പാട്‌ 20:24

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സമാധാ​ന​യാ​ഗങ്ങൾ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 12:5, 6; 2ദിന 6:6

പുറപ്പാട്‌ 20:25

ഒത്തുവാക്യങ്ങള്‍

  • +ആവ 27:5; യോശ 8:30, 31

പുറപ്പാട്‌ 20:26

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നഗ്നത.”

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 20:1ആവ 5:22; പ്രവൃ 7:38
പുറ. 20:2ആവ 5:6; ഹോശ 13:4
പുറ. 20:3ആവ 5:7-10
പുറ. 20:4ലേവ 26:1; ആവ 4:15, 16; യശ 40:25; പ്രവൃ 17:29
പുറ. 20:5പുറ 23:24; 1കൊ 10:20; 1യോഹ 5:21
പുറ. 20:5പുറ 34:14; മത്ത 4:10; ലൂക്ക 10:27
പുറ. 20:6സഭ 12:13
പുറ. 20:7ലേവ 19:12
പുറ. 20:7ലേവ 24:15, 16; ആവ 5:11
പുറ. 20:8പുറ 16:23; 31:13, 14; ആവ 5:12-14
പുറ. 20:9പുറ 23:12
പുറ. 20:10പുറ 16:29; 34:21
പുറ. 20:11ഉൽ 2:2
പുറ. 20:12പുറ 21:15; ലേവ 19:3; ആവ 5:16; സുഭ 1:8; മത്ത 15:4; എഫ 6:2, 3
പുറ. 20:13ഉൽ 9:6; ആവ 5:17; യാക്ക 2:11; 1യോഹ 3:15; വെളി 21:8
പുറ. 20:14ഉൽ 39:7-9; ആവ 5:18; സുഭ 6:32; മത്ത 5:27, 28; റോമ 13:9; 1കൊ 6:18; എബ്ര 13:4
പുറ. 20:15ലേവ 19:11; ആവ 5:19; മർ 10:19; 1കൊ 6:9, 10; എഫ 4:28
പുറ. 20:16ലേവ 19:16; ആവ 5:20; 19:16-19
പുറ. 20:17മത്ത 5:28
പുറ. 20:17ആവ 5:21; റോമ 7:7
പുറ. 20:18പുറ 19:16; എബ്ര 12:18, 19
പുറ. 20:19പ്രവൃ 7:38; ഗല 3:19
പുറ. 20:20ആവ 8:2
പുറ. 20:20യോശ 24:14; ഇയ്യ 28:28; സുഭ 1:7
പുറ. 20:21ആവ 5:5; സങ്ക 97:2
പുറ. 20:22ആവ 4:36; നെഹ 9:13
പുറ. 20:23പ്രവൃ 17:29
പുറ. 20:24ആവ 12:5, 6; 2ദിന 6:6
പുറ. 20:25ആവ 27:5; യോശ 8:30, 31
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 20:1-26

പുറപ്പാട്‌

20 പിന്നെ ദൈവം ഈ കാര്യങ്ങൾ പറഞ്ഞു:+

2 “അടിമ​വീ​ടായ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിന്നെ വിടു​വിച്ച്‌ കൊണ്ടു​വന്ന നിന്റെ ദൈവ​മായ യഹോ​വ​യാ​ണു ഞാൻ.+ 3 ഞാനല്ലാതെ* മറ്റു ദൈവങ്ങൾ നിനക്കു​ണ്ടാ​ക​രുത്‌.+

4 “മീതെ ആകാശ​ത്തി​ലോ താഴെ ഭൂമി​യി​ലോ ഭൂമിക്കു കീഴെ വെള്ളത്തി​ലോ ഉള്ള എന്തി​ന്റെയെ​ങ്കി​ലും രൂപമോ വിഗ്ര​ഹ​മോ നീ ഉണ്ടാക്ക​രുത്‌.+ 5 നീ അവയുടെ മുന്നിൽ കുമ്പി​ടു​ക​യോ അവയെ സേവി​ക്കു​ക​യോ അരുത്‌.+ കാരണം നിന്റെ ദൈവ​മായ യഹോവ എന്ന ഞാൻ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാണ്‌.+ എന്നെ വെറു​ക്കുന്ന പിതാ​ക്ക​ന്മാ​രു​ടെ തെറ്റി​നുള്ള ശിക്ഷ ഞാൻ അവരുടെ മക്കളുടെ മേലും മൂന്നാം തലമു​റ​യു​ടെ മേലും നാലാം തലമു​റ​യു​ടെ മേലും വരുത്തും. 6 എന്നാൽ എന്നെ സ്‌നേ​ഹിച്ച്‌ എന്റെ കല്‌പ​നകൾ അനുസരിക്കുന്നവരോട്‌+ ആയിരം തലമു​റ​വരെ ഞാൻ അചഞ്ചല​മായ സ്‌നേഹം കാണി​ക്കും.

7 “നിന്റെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ നീ വിലയി​ല്ലാത്ത രീതി​യിൽ ഉപയോ​ഗി​ക്ക​രുത്‌.+ തന്റെ പേര്‌ വിലയി​ല്ലാത്ത രീതി​യിൽ ഉപയോ​ഗി​ക്കുന്ന ആരെയും യഹോവ ശിക്ഷി​ക്കാ​തെ വിടില്ല.+

8 “ശബത്തു​ദി​വസം വിശു​ദ്ധ​മാ​യി കണക്കാക്കി അത്‌ ആചരി​ക്കാൻ ഓർക്കുക.+ 9 ആറു ദിവസം നീ അധ്വാ​നി​ക്കണം, നിന്റെ പണികളെ​ല്ലാം ചെയ്യണം.+ 10 ഏഴാം ദിവസം നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കുള്ള ശബത്താണ്‌. അന്നു നീ ഒരു പണിയും ചെയ്യരു​ത്‌. നീയോ നിന്റെ മക്കളോ നിനക്ക്‌ അടിമ​പ്പണി ചെയ്യുന്ന പുരു​ഷ​നോ സ്‌ത്രീ​യോ നിന്റെ വളർത്തു​മൃ​ഗ​മോ നിന്റെ അധിവാസസ്ഥലത്ത്‌* താമസ​മാ​ക്കിയ വിദേ​ശി​യോ ആ ദിവസം പണി​യൊ​ന്നും ചെയ്യരു​ത്‌.+ 11 യഹോവ ആകാശ​വും ഭൂമി​യും സമു​ദ്ര​വും അവയി​ലു​ള്ളതൊക്കെ​യും ആറു ദിവസം​കൊ​ണ്ട്‌ ഉണ്ടാക്കി​യിട്ട്‌ ഏഴാം ദിവസം വിശ്ര​മി​ക്കാൻതു​ട​ങ്ങി​യ​ല്ലോ.+ അതു​കൊ​ണ്ടാണ്‌, യഹോവ ശബത്തു​ദി​വ​സത്തെ അനു​ഗ്ര​ഹിച്ച്‌ അതിനെ വിശു​ദ്ധ​മാ​ക്കി​യത്‌.

12 “നിന്റെ ദൈവ​മായ യഹോവ നിനക്കു തരുന്ന ദേശത്ത്‌ നീ ദീർഘാ​യുസ്സോ​ടി​രി​ക്കാൻ നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക.+

13 “കൊല ചെയ്യരു​ത്‌.+

14 “വ്യഭി​ചാ​രം ചെയ്യരു​ത്‌.+

15 “മോഷ്ടി​ക്ക​രുത്‌.+

16 “സഹമനു​ഷ്യന്‌ എതിരെ സാക്ഷി പറയേ​ണ്ടി​വ​രുമ്പോൾ കള്ളസാക്ഷി പറയരു​ത്‌.+

17 “സഹമനു​ഷ്യ​ന്റെ വീടു നീ മോഹി​ക്ക​രുത്‌. അവന്റെ ഭാര്യ,+ അവന്‌ അടിമ​പ്പണി ചെയ്യുന്ന പുരുഷൻ, അവന്‌ അടിമ​പ്പണി ചെയ്യുന്ന സ്‌ത്രീ, അവന്റെ കാള, കഴുത എന്നിങ്ങനെ സഹമനു​ഷ്യന്റേതൊ​ന്നും നീ മോഹി​ക്ക​രുത്‌.”+

18 അപ്പോൾ ജനമെ​ല്ലാം ഇടിമു​ഴ​ക്ക​വും കൊമ്പു​വി​ളി​യും കേട്ടു. ഇടിമി​ന്ന​ലും പർവതം പുകയു​ന്ന​തും അവർ കണ്ടു. ഇതെല്ലാം കാരണം പേടി​ച്ചു​വി​റച്ച അവർ ദൂരെ മാറി നിന്നു.+ 19 അവർ മോശയോ​ടു പറഞ്ഞു: “അങ്ങ്‌ ഞങ്ങളോ​ടു സംസാ​രി​ച്ചാൽ മതി. ഞങ്ങൾ കേട്ടുകൊ​ള്ളാം. ദൈവം ഞങ്ങളോ​ടു സംസാ​രി​ക്ക​രു​തേ. ദൈവം സംസാ​രി​ച്ചിട്ട്‌ ഞങ്ങൾ മരിച്ചുപോ​യാ​ലോ?”+ 20 അപ്പോൾ മോശ ജനത്തോ​ടു പറഞ്ഞു: “നിങ്ങൾ പേടി​ക്കേണ്ടാ. കാരണം നിങ്ങളെ പരീക്ഷിക്കാനും+ നിങ്ങൾ പാപം ചെയ്യാ​തി​രി​ക്കാൻ നിങ്ങളിൽ ദൈവഭയം+ ജനിപ്പി​ക്കാ​നും ആണ്‌ സത്യ​ദൈവം വന്നിരി​ക്കു​ന്നത്‌.” 21 ജനം തുടർന്നും ദൂരെ​ത്തന്നെ നിന്നു. മോശ​യോ സത്യദൈ​വ​മു​ണ്ടാ​യി​രുന്ന ഇരുണ്ട മേഘത്തി​ന്റെ അടു​ത്തേക്കു ചെന്നു.+

22 അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “ഇസ്രായേ​ല്യരോ​ടു നീ ഇങ്ങനെ പറയണം: ‘ഞാൻ ആകാശ​ത്തു​നിന്ന്‌ നിങ്ങ​ളോ​ടു സംസാരിക്കുന്നതു+ നിങ്ങൾതന്നെ കണ്ടല്ലോ. 23 വെള്ളികൊണ്ടോ സ്വർണംകൊ​ണ്ടോ ഉള്ള ദൈവ​ങ്ങളെ നിങ്ങൾ ഉണ്ടാക്ക​രുത്‌.+ ഞാനല്ലാ​തെ വേറൊ​രു ദൈവം നിങ്ങൾക്കു കാണരു​ത്‌. 24 മണ്ണുകൊണ്ടുള്ള ഒരു യാഗപീ​ഠം നിങ്ങൾ എനിക്കു​വേണ്ടി ഉണ്ടാക്കണം. നിങ്ങളു​ടെ ദഹനയാ​ഗങ്ങൾ, സഹഭോ​ജ​ന​ബ​ലി​കൾ,* നിങ്ങളു​ടെ ആടുമാ​ടു​കൾ എന്നിവ അതിൽ അർപ്പി​ക്കണം. എന്റെ പേര്‌ അനുസ്‌മ​രി​ക്കാൻ ഞാൻ ഇടവരുത്തുന്നിടത്തെല്ലാം+ ഞാൻ നിങ്ങളു​ടെ അടുത്ത്‌ വന്ന്‌ നിങ്ങളെ അനു​ഗ്ര​ഹി​ക്കും. 25 നിങ്ങൾ എനിക്കു​വേണ്ടി കല്ലു​കൊ​ണ്ടുള്ള ഒരു യാഗപീ​ഠം പണിയുന്നെ​ങ്കിൽ ആയുധം തൊടാത്ത കല്ലുകൾകൊ​ണ്ട്‌ വേണം അതു പണിയാൻ.+ കാരണം, അതിൽ കല്ലുളി തൊട്ടാൽ അത്‌ അശുദ്ധ​മാ​കും. 26 നിങ്ങളുടെ ഗുഹ്യഭാഗങ്ങൾ* യാഗപീ​ഠ​ത്തിൽ പ്രദർശി​ത​മാ​കാ​തി​രി​ക്കാൻ നിങ്ങൾ അതി​ലേക്കു പടികൾ കയറി പോക​രുത്‌.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക