വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 16
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • ഭക്ഷണ​ത്തെ​ക്കു​റിച്ച്‌ ആളുകൾ പിറു​പി​റു​ക്കു​ന്നു (1-3)

      • യഹോവ ആളുക​ളു​ടെ പിറു​പി​റു​പ്പു കേൾക്കു​ന്നു (4-12)

      • ആഹാര​മാ​യി കാടപ്പ​ക്ഷി​യും മന്നയും കൊടു​ക്കു​ന്നു (13-21)

      • ശബത്തിൽ മന്നയില്ല (22-30)

      • മന്ന ഓർമ​യ്‌ക്കാ​യി സൂക്ഷി​ച്ചുവെ​ക്കു​ന്നു (31-36)

പുറപ്പാട്‌ 16:1

ഒത്തുവാക്യങ്ങള്‍

  • +സംഖ 33:10, 11

പുറപ്പാട്‌ 16:2

ഒത്തുവാക്യങ്ങള്‍

  • +പുറ 15:24; 1കൊ 10:6, 10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 15

പുറപ്പാട്‌ 16:3

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:4; 14:2, 3
  • +പുറ 17:3; സംഖ 16:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 15

പുറപ്പാട്‌ 16:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:24, 25; 105:40; യോഹ 6:31, 32, 58; 1കൊ 10:1, 3
  • +മത്ത 6:11
  • +ആവ 8:2

പുറപ്പാട്‌ 16:5

ഒത്തുവാക്യങ്ങള്‍

  • +പുറ 35:2
  • +പുറ 16:22

പുറപ്പാട്‌ 16:6

ഒത്തുവാക്യങ്ങള്‍

  • +പുറ 6:7; സംഖ 16:28, 29

പുറപ്പാട്‌ 16:8

ഒത്തുവാക്യങ്ങള്‍

  • +സംഖ 21:7; 1ശമു 8:7

പുറപ്പാട്‌ 16:9

ഒത്തുവാക്യങ്ങള്‍

  • +പുറ 16:2; സംഖ 11:1

പുറപ്പാട്‌ 16:10

ഒത്തുവാക്യങ്ങള്‍

  • +പുറ 13:21; സംഖ 16:19; മത്ത 17:5

പുറപ്പാട്‌ 16:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “രണ്ടു സന്ധ്യകൾക്കി​ട​യിൽ.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:27
  • +സങ്ക 105:40
  • +പുറ 4:5; 6:7

പുറപ്പാട്‌ 16:13

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:31, 34; സങ്ക 78:27-29

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ,

    8/2020, പേ. 2

പുറപ്പാട്‌ 16:14

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:7; ആവ 8:3; നെഹ 9:15

പുറപ്പാട്‌ 16:15

ഒത്തുവാക്യങ്ങള്‍

  • +സംഖ 21:5; ആവ 8:14, 16; യോശ 5:11, 12; യോഹ 6:31, 32, 58; 1കൊ 10:1, 3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/1999, പേ. 25

പുറപ്പാട്‌ 16:16

അടിക്കുറിപ്പുകള്‍

  • *

    ഏകദേശം 2.2 ലി. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 16:36

പുറപ്പാട്‌ 16:18

ഒത്തുവാക്യങ്ങള്‍

  • +2കൊ 8:15

പുറപ്പാട്‌ 16:19

ഒത്തുവാക്യങ്ങള്‍

  • +മത്ത 6:11, 34

പുറപ്പാട്‌ 16:22

ഒത്തുവാക്യങ്ങള്‍

  • +പുറ 16:5

പുറപ്പാട്‌ 16:23

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഒരു ശബത്താ​ച​ര​ണ​മു​ണ്ടാ​യി​രി​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 20:8; 31:15; 35:2; ലേവ 23:3
  • +സംഖ 11:7, 8

പുറപ്പാട്‌ 16:26

ഒത്തുവാക്യങ്ങള്‍

  • +പുറ 20:9, 10; 31:13; ആവ 5:15

പുറപ്പാട്‌ 16:28

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:11; സങ്ക 78:10; 106:13

പുറപ്പാട്‌ 16:29

ഒത്തുവാക്യങ്ങള്‍

  • +പുറ 31:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1998, പേ. 16

    5/15/1993, പേ. 27

പുറപ്പാട്‌ 16:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിശ്ര​മി​ച്ചു.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 23:3; ആവ 5:13, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1998, പേ. 16

പുറപ്പാട്‌ 16:31

അടിക്കുറിപ്പുകള്‍

  • *

    സാധ്യതയനുസരിച്ച്‌, “ഇത്‌ എന്ത്‌” എന്ന എബ്രായ പദപ്രയോ​ഗ​ത്തിൽനിന്ന്‌.

ഒത്തുവാക്യങ്ങള്‍

  • +പുറ 16:15; സംഖ 11:7

പുറപ്പാട്‌ 16:32

ഒത്തുവാക്യങ്ങള്‍

  • +സങ്ക 105:5, 40

പുറപ്പാട്‌ 16:33

ഒത്തുവാക്യങ്ങള്‍

  • +എബ്ര 9:4

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 9/2020, പേ. 2

പുറപ്പാട്‌ 16:34

അടിക്കുറിപ്പുകള്‍

  • *

    “സാക്ഷ്യം” എന്നതു സുപ്ര​ധാ​നരേ​ഖകൾ സൂക്ഷി​ച്ചുവെ​ക്കാ​നുള്ള ഒരു പെട്ടി​യാ​യി​രി​ക്കാ​നാ​ണു സാധ്യത.

ഒത്തുവാക്യങ്ങള്‍

  • +പുറ 27:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2006, പേ. 31

പുറപ്പാട്‌ 16:35

ഒത്തുവാക്യങ്ങള്‍

  • +ആവ 8:2; യോശ 5:11, 12; നെഹ 9:21; സങ്ക 78:24
  • +സംഖ 33:48; ആവ 34:1

പുറപ്പാട്‌ 16:36

അടിക്കുറിപ്പുകള്‍

  • *

    ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 16:1സംഖ 33:10, 11
പുറ. 16:2പുറ 15:24; 1കൊ 10:6, 10
പുറ. 16:3സംഖ 11:4; 14:2, 3
പുറ. 16:3പുറ 17:3; സംഖ 16:13
പുറ. 16:4സങ്ക 78:24, 25; 105:40; യോഹ 6:31, 32, 58; 1കൊ 10:1, 3
പുറ. 16:4മത്ത 6:11
പുറ. 16:4ആവ 8:2
പുറ. 16:5പുറ 35:2
പുറ. 16:5പുറ 16:22
പുറ. 16:6പുറ 6:7; സംഖ 16:28, 29
പുറ. 16:8സംഖ 21:7; 1ശമു 8:7
പുറ. 16:9പുറ 16:2; സംഖ 11:1
പുറ. 16:10പുറ 13:21; സംഖ 16:19; മത്ത 17:5
പുറ. 16:12സംഖ 14:27
പുറ. 16:12സങ്ക 105:40
പുറ. 16:12പുറ 4:5; 6:7
പുറ. 16:13സംഖ 11:31, 34; സങ്ക 78:27-29
പുറ. 16:14സംഖ 11:7; ആവ 8:3; നെഹ 9:15
പുറ. 16:15സംഖ 21:5; ആവ 8:14, 16; യോശ 5:11, 12; യോഹ 6:31, 32, 58; 1കൊ 10:1, 3
പുറ. 16:16പുറ 16:36
പുറ. 16:182കൊ 8:15
പുറ. 16:19മത്ത 6:11, 34
പുറ. 16:22പുറ 16:5
പുറ. 16:23പുറ 20:8; 31:15; 35:2; ലേവ 23:3
പുറ. 16:23സംഖ 11:7, 8
പുറ. 16:26പുറ 20:9, 10; 31:13; ആവ 5:15
പുറ. 16:28സംഖ 14:11; സങ്ക 78:10; 106:13
പുറ. 16:29പുറ 31:13
പുറ. 16:30ലേവ 23:3; ആവ 5:13, 14
പുറ. 16:31പുറ 16:15; സംഖ 11:7
പുറ. 16:32സങ്ക 105:5, 40
പുറ. 16:33എബ്ര 9:4
പുറ. 16:34പുറ 27:21
പുറ. 16:35ആവ 8:2; യോശ 5:11, 12; നെഹ 9:21; സങ്ക 78:24
പുറ. 16:35സംഖ 33:48; ആവ 34:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 16:1-36

പുറപ്പാട്‌

16 ഇസ്രായേൽസ​മൂ​ഹം മുഴു​വ​നും ഏലീമിൽനി​ന്ന്‌ പുറ​പ്പെട്ട്‌ ഒടുവിൽ ഏലീമി​നും സീനാ​യി​ക്കും ഇടയി​ലുള്ള സിൻ വിജന​ഭൂ​മി​യിൽ എത്തി​ച്ചേർന്നു.+ അവർ ഈജി​പ്‌ത്‌ ദേശം വിട്ട്‌ പോന്ന​തി​ന്റെ രണ്ടാം മാസം 15-ാം ദിവസ​മാ​യി​രു​ന്നു അത്‌.

2 ഇസ്രായേൽസമൂഹം മുഴു​വ​നും വിജന​ഭൂ​മി​യിൽവെച്ച്‌ മോശ​യ്‌ക്കും അഹരോ​നും എതിരാ​യി പിറു​പി​റു​ത്തു​തു​ടങ്ങി.+ 3 ഇസ്രായേല്യർ അവരോ​ട്‌ ഇങ്ങനെ പറഞ്ഞുകൊ​ണ്ടി​രു​ന്നു: “ഈജി​പ്‌ത്‌ ദേശത്ത്‌ ഞങ്ങൾ ഇറച്ചി​ക്ക​ല​ങ്ങ​ളു​ടെ അടുത്ത്‌ ഇരുന്ന്‌ തൃപ്‌തി​യാ​കുവോ​ളം അപ്പം കഴിച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ യഹോ​വ​യു​ടെ കൈ​കൊണ്ട്‌ മരിച്ചി​രുന്നെ​ങ്കിൽ!+ ഇപ്പോൾ ഈ സഭയെ മുഴുവൻ പട്ടിണി​ക്കിട്ട്‌ കൊല്ലാൻ നിങ്ങൾ ഈ വിജന​ഭൂ​മി​യിലേക്കു ഞങ്ങളെ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു.”+

4 അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “ഇതാ, ഞാൻ നിങ്ങൾക്ക്‌ ആകാശ​ത്തു​നിന്ന്‌ ആഹാരം വർഷി​ക്കാൻപോ​കു​ന്നു!+ ജനത്തിൽ ഓരോ​രു​ത്ത​രും ദിവസ​വും പുറത്ത്‌ പോയി അവരവ​രു​ടെ പങ്കു ശേഖരി​ക്കണം.+ അങ്ങനെ അവർ എന്റെ നിയമ​മ​നു​സ​രിച്ച്‌ നടക്കു​മോ ഇല്ലയോ എന്ന്‌ എനിക്കു പരീക്ഷി​ച്ച​റി​യാ​നാ​കും.+ 5 എന്നാൽ ആറാം ദിവസം+ അവർ മറ്റു ദിവസ​ങ്ങ​ളിൽ പെറു​ക്കു​ന്ന​തി​ന്റെ ഇരട്ടി ശേഖരി​ച്ച്‌ കൊണ്ടു​വന്ന്‌ തയ്യാറാ​ക്കണം.”+

6 അതുകൊണ്ട്‌ മോശ​യും അഹരോ​നും എല്ലാ ഇസ്രായേ​ല്യരോ​ടും പറഞ്ഞു: “ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വ​ന്നത്‌ യഹോ​വ​യാണെന്നു വൈകു​ന്നേരം നിങ്ങൾ അറിയും.+ 7 രാവിലെ യഹോ​വ​യു​ടെ മഹത്ത്വം നിങ്ങൾ കാണും. കാരണം തനിക്ക്‌ എതി​രെ​യുള്ള നിങ്ങളു​ടെ പിറു​പി​റുപ്പ്‌ യഹോവ കേട്ടി​രി​ക്കു​ന്നു. അല്ലെങ്കിൽത്തന്നെ, നിങ്ങൾ ഞങ്ങൾക്കെ​തി​രെ പിറു​പി​റു​ക്കാൻ ഈ ഞങ്ങൾ ആരാണ്‌?” 8 മോശ തുടർന്ന്‌ പറഞ്ഞു: “നിങ്ങൾക്കു ഭക്ഷിക്കാൻ വൈകു​ന്നേരം ഇറച്ചി​യും രാവിലെ തൃപ്‌തി​യാ​കുവോ​ളം അപ്പവും യഹോവ തരു​മ്പോൾ, യഹോ​വ​യ്‌ക്കെ​തിരെ​യുള്ള നിങ്ങളു​ടെ ഈ പിറു​പി​റു​പ്പു ദൈവം കേട്ടി​രി​ക്കുന്നെന്നു നിങ്ങൾ കണ്ടറി​യും. വാസ്‌ത​വ​ത്തിൽ ഞങ്ങൾ ആരാണ്‌? നിങ്ങൾ പിറു​പി​റു​ക്കു​ന്നതു ഞങ്ങൾക്കെ​തിരെയല്ല, മറിച്ച്‌ യഹോ​വ​യ്‌ക്കെ​തിരെ​യാണ്‌.”+

9 പിന്നെ മോശ അഹരോനോ​ടു പറഞ്ഞു: “ഇസ്രായേൽസ​മൂ​ഹത്തോ​ടു മുഴുവൻ ഇങ്ങനെ പറയണം: ‘യഹോ​വ​യു​ടെ സന്നിധി​യിൽ വന്നുകൂ​ടുക. കാരണം ദൈവം നിങ്ങളു​ടെ പിറുപിറുപ്പു+ കേട്ടി​രി​ക്കു​ന്നു.’” 10 ഇസ്രായേല്യരുടെ സമൂഹത്തോ​ടു മുഴുവൻ അഹരോൻ സംസാ​രി​ച്ചു​തീർന്ന ഉടനെ അവർ തിരിഞ്ഞ്‌ വിജന​ഭൂ​മിക്ക്‌ അഭിമു​ഖ​മാ​യി നിന്നു. അപ്പോൾ അതാ, യഹോ​വ​യു​ടെ തേജസ്സു മേഘത്തിൽ പ്രത്യ​ക്ഷ​മാ​യി!+

11 യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 12 “ഇസ്രായേ​ല്യ​രു​ടെ പിറു​പി​റു​പ്പു ഞാൻ കേട്ടി​രി​ക്കു​ന്നു.+ അവരോ​ടു പറയുക: ‘സന്ധ്യക്കു* നിങ്ങൾ ഇറച്ചി കഴിക്കും; രാവിലെ തൃപ്‌തി​യാ​കുവോ​ളം അപ്പവും തിന്നും.+ ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണെന്നു നിങ്ങൾ ഉറപ്പാ​യും അറിയും.’”+

13 അങ്ങനെ അന്നു വൈകു​ന്നേരം കാടപ്പ​ക്ഷി​കൾ വന്ന്‌ പാളയം മൂടി.+ രാവിലെ പാളയ​ത്തി​നു ചുറ്റും മഞ്ഞിന്റെ ഒരു ആവരണം കണ്ടു. 14 മഞ്ഞിന്റെ ആ ആവരണം ആവിയാ​യിപ്പോ​യപ്പോൾ വിജന​ഭൂ​മി​യു​ടെ ഉപരി​ത​ല​ത്തിൽ തരിത​രി​യാ​യി ഒരു വസ്‌തു കിടപ്പു​ണ്ടാ​യി​രു​ന്നു.+ നിലത്ത്‌ വീണു​കി​ട​ക്കുന്ന പൊടി​മ​ഞ്ഞുപോ​ലെ നേർമ​യു​ള്ള​താ​യി​രു​ന്നു അത്‌. 15 ഇസ്രായേല്യർ അതു കണ്ടപ്പോൾ, “ഇത്‌ എന്താണ്‌” എന്നു പരസ്‌പരം ചോദി​ച്ചു​തു​ടങ്ങി. കാരണം അത്‌ എന്താ​ണെന്ന്‌ അവർക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. മോശ അവരോ​ടു പറഞ്ഞു: “നിങ്ങൾക്കു കഴിക്കാൻ യഹോവ തന്നിരി​ക്കുന്ന ആഹാര​മാണ്‌ ഇത്‌.+ 16 യഹോവ ഇങ്ങനെ കല്‌പി​ച്ചി​രി​ക്കു​ന്നു: ‘ഓരോ​രു​ത്ത​രും കഴിക്കാൻ പറ്റുന്നത്ര​യും വേണം ശേഖരി​ക്കാൻ. ഓരോ​രു​ത്ത​രുടെ​യും കൂടാ​ര​ത്തി​ലെ ആളുക​ളു​ടെ എണ്ണമനു​സ​രിച്ച്‌ ആളൊ​ന്നിന്‌ ഒരു ഓമെർ*+ വീതം പെറു​ക്കാം.’” 17 അങ്ങനെ ഇസ്രായേ​ല്യർ അതു പെറു​ക്കാൻതു​ടങ്ങി; ചിലർ കൂടു​ത​ലും മറ്റു ചിലർ കുറച്ചും പെറുക്കി. 18 എന്നാൽ ഓമെർകൊ​ണ്ട്‌ അളന്ന്‌ നോക്കി​യപ്പോൾ ഏറെ പെറു​ക്കിയ ആൾക്കു മിച്ചം വന്നില്ല; കുറച്ച്‌ പെറു​ക്കിയ ആൾക്കു തികയാതെ​യും വന്നില്ല.+ തങ്ങൾക്കു കഴിക്കാൻ പറ്റുന്നത്ര​യു​മാണ്‌ അവർ ഓരോ​രു​ത്ത​രും പെറു​ക്കി​യത്‌.

19 പിന്നെ മോശ അവരോ​ടു പറഞ്ഞു: “ആരും ഇതിൽ ഒട്ടും രാവിലെ​വരെ വെച്ചേ​ക്ക​രുത്‌.”+ 20 പക്ഷേ അവർ മോശ പറഞ്ഞത്‌ അനുസ​രി​ച്ചില്ല. ചിലർ അതിൽ കുറച്ച്‌ രാവിലെ​വരെ വെച്ച​പ്പോൾ അതു പുഴുത്ത്‌ നാറി. അവർ ആ ചെയ്‌ത​തിൽ മോശ രോഷംകൊ​ണ്ടു. 21 ഓരോരുത്തരും കഴിക്കാൻ പറ്റുന്നത്ര രാവിലെതോ​റും പെറു​ക്കിയെ​ടു​ക്കും. വെയിൽ ഉറയ്‌ക്കു​മ്പോൾ അത്‌ അലിഞ്ഞുപോ​കു​മാ​യി​രു​ന്നു.

22 ആറാം ദിവസം അവർ ഒരാൾക്ക്‌ രണ്ട്‌ ഓമെർ വീതം സാധാരണ പെറു​ക്കു​ന്ന​തി​ന്റെ ഇരട്ടി ആഹാരം ശേഖരി​ച്ചു.+ അപ്പോൾ ഇസ്രായേൽസ​മൂ​ഹ​ത്തി​ലെ തലവന്മാരെ​ല്ലാം വന്ന്‌ ഇക്കാര്യം മോശയെ അറിയി​ച്ചു. 23 അപ്പോൾ മോശ പറഞ്ഞു: “അതുതന്നെ​യാണ്‌ യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌. നാളെ സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ദിവസ​മാ​യി​രി​ക്കും,* അതായത്‌ യഹോ​വ​യ്‌ക്കുള്ള ഒരു വിശു​ദ്ധ​ശ​ബത്ത്‌.+ ചുടേ​ണ്ടതു ചുടു​ക​യും പുഴുങ്ങേ​ണ്ടതു പുഴു​ങ്ങു​ക​യും ചെയ്യുക.+ ബാക്കി​യു​ള്ളതു രാവിലെ​വരെ സൂക്ഷി​ച്ചുവെ​ക്കുക.” 24 അങ്ങനെ മോശ കല്‌പി​ച്ച​തുപോ​ലെ അവർ അതു രാവിലെ​വരെ സൂക്ഷി​ച്ചുവെച്ചു. അതു പുഴു​ത്തില്ല, നാറി​യ​തു​മില്ല. 25 അപ്പോൾ മോശ പറഞ്ഞു: “ഇന്ന്‌ ഇതു തിന്നുകൊ​ള്ളൂ. കാരണം ഇന്ന്‌ യഹോ​വ​യ്‌ക്കുള്ള ശബത്താണ്‌. ഇന്നു നിങ്ങൾ ഇതു നിലത്ത്‌ കാണു​ക​യില്ല. 26 ആറു ദിവസം നിങ്ങൾ ഇതു പെറു​ക്കും. എന്നാൽ ശബത്തായ+ ഏഴാം ദിവസം പെറു​ക്കാൻ ഒന്നുമു​ണ്ടാ​കില്ല.” 27 എന്നിട്ടും, ഏഴാം ദിവസം ജനത്തിൽ ചിലർ അതു പെറു​ക്കാൻ പുറത്ത്‌ പോയി; പക്ഷേ ഒന്നും കണ്ടില്ല.

28 അതുകൊണ്ട്‌ യഹോവ മോശയോ​ടു പറഞ്ഞു: “നിങ്ങൾ എത്ര കാലം എന്റെ കല്‌പ​ന​ക​ളും നിയമ​ങ്ങ​ളും അനുസ​രി​ക്കാൻ വിസമ്മ​തി​ക്കും?+ 29 യഹോവയാണു നിങ്ങൾക്കു ശബത്ത്‌+ തന്നത്‌ എന്ന വസ്‌തുത ഓർക്കുക. അതു​കൊ​ണ്ടാണ്‌ ആറാം ദിവസം ദൈവം രണ്ടു ദിവസത്തേ​ക്കുള്ള ആഹാരം നിങ്ങൾക്കു തരുന്നത്‌. ഓരോ​രു​ത്ത​രും എവി​ടെ​യാ​ണോ അവി​ടെ​ത്തന്നെ കഴിയട്ടെ. ഏഴാം ദിവസം ആരും അവിടം വിട്ട്‌ എങ്ങോ​ട്ടും പോക​രുത്‌.” 30 അങ്ങനെ ജനം ഏഴാം ദിവസം ശബത്ത്‌ ആചരിച്ചു.*+

31 ഇസ്രായേൽ ജനം ആ ആഹാര​ത്തി​നു “മന്ന”* എന്നു പേരിട്ടു. അതു കൊത്ത​മ​ല്ലി​യു​ടെ അരി​പോ​ലെ വെളു​ത്ത​തും തേൻ ചേർത്ത അടയുടെ സ്വാദു​ള്ള​തും ആയിരു​ന്നു.+ 32 മോശ പറഞ്ഞു: “യഹോവ ഇങ്ങനെ കല്‌പി​ച്ചി​രി​ക്കു​ന്നു: ‘ഞാൻ നിങ്ങളെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​ന്നപ്പോൾ വിജന​ഭൂ​മി​യിൽവെച്ച്‌ കഴിക്കാൻ തന്ന ആഹാരം നിങ്ങളു​ടെ വരും​ത​ല​മു​റ​കൾക്കും കാണാൻ കഴിയേണ്ടതിന്‌+ അതിൽനി​ന്ന്‌ ഒരു ഓമെർ എടുത്ത്‌ സൂക്ഷി​ച്ചുവെ​ക്കുക.’” 33 അതുകൊണ്ട്‌ മോശ അഹരോനോ​ടു പറഞ്ഞു: “ഒരു ഭരണി എടുത്ത്‌ അതിൽ ഒരു ഓമെർ മന്ന നിറച്ച്‌ അത്‌ യഹോ​വ​യു​ടെ സന്നിധി​യിൽ നിക്ഷേ​പി​ക്കുക. നിങ്ങളു​ടെ എല്ലാ തലമു​റ​ക​ളി​ലും അത്‌ അങ്ങനെ ഇരിക്കട്ടെ.”+ 34 യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ, അഹരോൻ അതു സാക്ഷ്യത്തിന്റെ* സന്നിധിയിൽ+ സൂക്ഷി​ച്ചുവെച്ചു. 35 ജനവാസമുള്ള ഒരു ദേശത്ത്‌ എത്തുന്ന​തു​വരെ ഇസ്രായേ​ല്യർ 40 വർഷം മന്ന തിന്നു.+ കനാൻ ദേശത്തി​ന്റെ അതിർത്തിയിൽ+ എത്തുന്ന​തു​വരെ അവർ മന്ന തിന്നു. 36 ഒരു ഓമെർ എന്നു പറയു​ന്നത്‌ ഒരു ഏഫായുടെ* പത്തി​ലൊ​ന്നാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക