വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 46
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ‘ദൈവം ഞങ്ങളുടെ അഭയസ്ഥാ​നം’

        • ദൈവ​ത്തി​ന്റെ വിസ്‌മ​യ​ക​ര​മായ പ്രവൃ​ത്തി​കൾ (8)

        • ദൈവം ഭൂമി​യിലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു (9)

സങ്കീർത്തനം 46:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:19

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2327

സങ്കീർത്തനം 46:1

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:26; യശ 25:4
  • +ആവ 4:7; സങ്ക 145:18, 19; നഹൂ 1:7

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 157

    വീക്ഷാഗോപുരം,

    3/15/2008, പേ. 13

സങ്കീർത്തനം 46:2

ഒത്തുവാക്യങ്ങള്‍

  • +യശ 54:10

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 157

    വീക്ഷാഗോപുരം,

    11/1/1986, പേ. 26

സങ്കീർത്തനം 46:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 93:4; യിര 5:22

സങ്കീർത്തനം 46:4

ഒത്തുവാക്യങ്ങള്‍

  • +2ദിന 6:6

സൂചികകൾ

  • ഗവേഷണസഹായി

    ശുദ്ധാരാധന, പേ. 204

സങ്കീർത്തനം 46:5

ഒത്തുവാക്യങ്ങള്‍

  • +ആവ 23:14; സങ്ക 132:13; യശ 12:6
  • +പുറ 14:24

സങ്കീർത്തനം 46:6

ഒത്തുവാക്യങ്ങള്‍

  • +യോശ 2:24

സങ്കീർത്തനം 46:7

ഒത്തുവാക്യങ്ങള്‍

  • +യോശ 1:9; യിര 1:19; റോമ 8:31

സങ്കീർത്തനം 46:9

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “പരിചകൾ.”

ഒത്തുവാക്യങ്ങള്‍

  • +യശ 11:9; മീഖ 4:3

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 189

    വീക്ഷാഗോപുരം,

    1/1/2004, പേ. 5

    11/1/1991, പേ. 5

സങ്കീർത്തനം 46:10

ഒത്തുവാക്യങ്ങള്‍

  • +യശ 2:11
  • +1ദിന 29:11

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾവാക്യങ്ങളുടെ വിശദീകരണം, ലേഖനം 26

സങ്കീർത്തനം 46:11

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:17
  • +സങ്ക 48:3; 125:2

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 46:മേലെഴുത്ത്‌2ദിന 20:19
സങ്കീ. 46:1സുഭ 14:26; യശ 25:4
സങ്കീ. 46:1ആവ 4:7; സങ്ക 145:18, 19; നഹൂ 1:7
സങ്കീ. 46:2യശ 54:10
സങ്കീ. 46:3സങ്ക 93:4; യിര 5:22
സങ്കീ. 46:42ദിന 6:6
സങ്കീ. 46:5ആവ 23:14; സങ്ക 132:13; യശ 12:6
സങ്കീ. 46:5പുറ 14:24
സങ്കീ. 46:6യോശ 2:24
സങ്കീ. 46:7യോശ 1:9; യിര 1:19; റോമ 8:31
സങ്കീ. 46:9യശ 11:9; മീഖ 4:3
സങ്കീ. 46:10യശ 2:11
സങ്കീ. 46:101ദിന 29:11
സങ്കീ. 46:112ദിന 20:17
സങ്കീ. 46:11സങ്ക 48:3; 125:2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 46:1-11

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; കോര​ഹു​പു​ത്ര​ന്മാർ രചിച്ചത്‌.+ അലാ​മോത്ത്‌ ശൈലിയിൽ* ഒരു ഗാനം.

46 ദൈവം ഞങ്ങളുടെ അഭയസ്ഥാ​ന​വും ശക്തിയും;+

ഏതു കഷ്ടത്തി​ലും സഹായം തേടി ഓടി​ച്ചെ​ല്ലാ​വു​ന്നവൻ.+

 2 ഭൂമിയിൽ മാറ്റങ്ങ​ളു​ണ്ടാ​യാ​ലും

പർവതങ്ങൾ ഇളകി ആഴക്കട​ലിൽ മുങ്ങി​യാ​ലും ഞങ്ങൾ പേടി​ക്കി​ല്ലാ​ത്തത്‌ അതു​കൊ​ണ്ടാണ്‌.+

 3 അതിലെ വെള്ളം ഇരമ്പി​യാർത്താ​ലും അതു പതഞ്ഞുപൊങ്ങിയാലും+

അതിന്റെ ക്ഷോഭ​ത്താൽ പർവതങ്ങൾ വിറ​കൊ​ണ്ടാ​ലും ഞങ്ങൾ ഭയക്കില്ല. (സേലാ)

 4 ഒരു നദിയു​ണ്ട്‌; അതിന്റെ അരുവി​കൾ അത്യു​ന്ന​തന്റെ മഹനീ​യ​മായ വിശു​ദ്ധ​കൂ​ടാ​രത്തെ,

ദൈവത്തിന്റെ നഗരത്തെ, ആഹ്ലാദ​ഭ​രി​ത​മാ​ക്കു​ന്നു.+

 5 ദൈവം ആ നഗരത്തി​ലുണ്ട്‌;+ അതിനെ കീഴ്‌പെ​ടു​ത്താ​നാ​കില്ല.

അതിരാവിലെതന്നെ ദൈവം അതിന്റെ തുണയ്‌ക്കെ​ത്തും.+

 6 ജനതകൾ ഇളകി​മ​റി​ഞ്ഞു; രാജ്യങ്ങൾ വീണു​പോ​യി;

ദൈവം ശബ്ദം ഉയർത്തി​യ​പ്പോൾ ഭൂമി ഉരുകി​പ്പോ​യി.+

 7 സൈന്യങ്ങളുടെ അധിപ​നായ യഹോവ ഞങ്ങളു​ടെ​കൂ​ടെ​യുണ്ട്‌;+

യാക്കോബിൻദൈവം ഞങ്ങളുടെ സുരക്ഷി​ത​സ​ങ്കേതം. (സേലാ)

 8 വന്ന്‌ യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ കാണൂ!

ദൈവം ഭൂമി​യിൽ വിസ്‌മ​യ​ക​ര​മായ എന്തെല്ലാം കാര്യ​ങ്ങ​ളാ​ണു ചെയ്‌തി​രി​ക്കു​ന്നത്‌!

 9 ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു.+

വില്ല്‌ ഒടിച്ച്‌ കുന്തം തകർക്കു​ന്നു,

യുദ്ധവാഹനങ്ങൾ* കത്തിച്ചു​ക​ള​യു​ന്നു.

10 “കീഴട​ങ്ങുക! ഞാൻ ദൈവ​മാ​ണെന്ന്‌ അറിഞ്ഞു​കൊ​ള്ളുക.

ഞാൻ ജനതക​ളു​ടെ ഇടയിൽ ഉന്നതനാ​കും;+

ഭൂമിയിൽ ഞാൻ സമുന്ന​ത​നാ​കും.”+

11 സൈന്യങ്ങളുടെ അധിപ​നായ യഹോവ ഞങ്ങളു​ടെ​കൂ​ടെ​യുണ്ട്‌;+

യാക്കോബിൻദൈവം ഞങ്ങളുടെ സുരക്ഷി​ത​സ​ങ്കേതം.+ (സേലാ)

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക