വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 തിമൊഥെയൊസ്‌ 4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 തിമൊഥെയൊസ്‌ ഉള്ളടക്കം

      • “നിന്റെ ശുശ്രൂഷ നന്നായി ചെയ്‌തുതീർക്കുക ” (1-5)

        • ദൈവ​വ​ചനം ചുറു​ചു​റു​ക്കോ​ടെ പ്രസം​ഗി​ക്കുക (2)

      • “ആ നല്ല പോരാ​ട്ടം ഞാൻ പൊരു​തി​യി​രി​ക്കു​ന്നു” (6-8)

      • വ്യക്തി​പ​ര​മായ കാര്യങ്ങൾ (9-18)

      • ഉപസം​ഹാ​രം—ആശംസകൾ (19-22)

2 തിമൊഥെയൊസ്‌ 4:1

ഒത്തുവാക്യങ്ങള്‍

  • +യോഹ 5:28, 29; പ്രവൃ 10:42
  • +യോഹ 5:22; പ്രവൃ 17:31; 2കൊ 5:10
  • +1തിമ 6:14, 15; 1പത്ര 5:4
  • +വെളി 11:15; 12:10

2 തിമൊഥെയൊസ്‌ 4:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ശകാരി​ക്കു​ക​യും.”

ഒത്തുവാക്യങ്ങള്‍

  • +2തിമ 2:15
  • +2തിമ 2:24, 25
  • +1തിമ 5:20; തീത്ത 1:7, 9, 13; 2:15

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 165

    വീക്ഷാഗോപുരം,

    3/15/2012, പേ. 15-16

    1/15/2008, പേ. 8-9

    1/1/2003, പേ. 29-30

    3/15/1999, പേ. 10

    8/1/1991, പേ. 13-14

    ശുശ്രൂഷാസ്‌കൂൾ, പേ. 266-267

    രാജ്യ ശുശ്രൂഷ,

    2/2000, പേ. 1

2 തിമൊഥെയൊസ്‌ 4:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആരോ​ഗ്യ​ക​ര​മായ.”

  • *

    അഥവാ “കേൾക്കാൻ ഇഷ്ടപ്പെ​ടുന്ന.”

ഒത്തുവാക്യങ്ങള്‍

  • +1തിമ 1:9, 10
  • +1തിമ 4:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2012, പേ. 15-16

    7/1/2005, പേ. 5-6

2 തിമൊഥെയൊസ്‌ 4:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2011, പേ. 17

    9/15/2002, പേ. 17-19

    4/1/1994, പേ. 29-31

2 തിമൊഥെയൊസ്‌ 4:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊ​ണ്ടി​രി​ക്കുക.”

ഒത്തുവാക്യങ്ങള്‍

  • +2തിമ 1:8; 2:3
  • +റോമ 15:19; കൊലോ 1:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2019, പേ. 2-7

    വീക്ഷാഗോപുരം,

    5/15/2009, പേ. 16-17

    3/15/2004, പേ. 10, 15

    12/1/1995, പേ. 8

    8/1/1991, പേ. 14

2 തിമൊഥെയൊസ്‌ 4:6

ഒത്തുവാക്യങ്ങള്‍

  • +സംഖ 28:6, 7
  • +ഫിലി 1:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/1987, പേ. 20

2 തിമൊഥെയൊസ്‌ 4:7

ഒത്തുവാക്യങ്ങള്‍

  • +1കൊ 9:26; 1തിമ 6:12
  • +ഫിലി 3:14

സൂചികകൾ

  • ഗവേഷണസഹായി

    വെളിപ്പാട്‌, പേ. 276-277

    വീക്ഷാഗോപുരം,

    10/1/1999, പേ. 17-18

2 തിമൊഥെയൊസ്‌ 4:8

ഒത്തുവാക്യങ്ങള്‍

  • +1കൊ 9:25; യാക്ക 1:12
  • +യോഹ 5:22
  • +1പത്ര 5:4; വെളി 2:10

സൂചികകൾ

  • ഗവേഷണസഹായി

    വെളിപ്പാട്‌, പേ. 276-277

    ‘നിശ്വസ്‌തം’, പേ. 239

2 തിമൊഥെയൊസ്‌ 4:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2004, പേ. 19-20

2 തിമൊഥെയൊസ്‌ 4:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഈ യുഗ​ത്തോ​ടുള്ള.” പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +കൊലോ 4:14; ഫിലേ 23, 24

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 12

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 10-11

    വീക്ഷാഗോപുരം,

    5/15/2015, പേ. 16

    11/15/1998, പേ. 31

2 തിമൊഥെയൊസ്‌ 4:11

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 118

    വീക്ഷാഗോപുരം,

    3/15/2010, പേ. 8-9

    11/15/2007, പേ. 18

    ‘നിശ്വസ്‌തം’, പേ. 187-188

2 തിമൊഥെയൊസ്‌ 4:12

ഒത്തുവാക്യങ്ങള്‍

  • +എഫ 6:21; കൊലോ 4:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1998, പേ. 8

2 തിമൊഥെയൊസ്‌ 4:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2011, പേ. 18-19

    9/15/2008, പേ. 31

    5/15/2008, പേ. 22

    4/1/1998, പേ. 11

    11/1/1989, പേ. 14

2 തിമൊഥെയൊസ്‌ 4:14

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:4; 62:12; സുഭ 24:12

2 തിമൊഥെയൊസ്‌ 4:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2015, പേ. 24

2 തിമൊഥെയൊസ്‌ 4:17

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 9:15
  • +സങ്ക 22:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2015, പേ. 24-26, 28

2 തിമൊഥെയൊസ്‌ 4:18

ഒത്തുവാക്യങ്ങള്‍

  • +വെളി 20:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2015, പേ. 25

2 തിമൊഥെയൊസ്‌ 4:19

ഒത്തുവാക്യങ്ങള്‍

  • +റോമ 16:3
  • +2തിമ 1:16

2 തിമൊഥെയൊസ്‌ 4:20

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 19:22
  • +പ്രവൃ 21:29

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2015, പേ. 25

2 തിമൊഥെയൊസ്‌ 4:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2012, പേ. 12-13

    2/1/1994, പേ. 17

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 തിമൊ. 4:1യോഹ 5:28, 29; പ്രവൃ 10:42
2 തിമൊ. 4:1യോഹ 5:22; പ്രവൃ 17:31; 2കൊ 5:10
2 തിമൊ. 4:11തിമ 6:14, 15; 1പത്ര 5:4
2 തിമൊ. 4:1വെളി 11:15; 12:10
2 തിമൊ. 4:22തിമ 2:15
2 തിമൊ. 4:22തിമ 2:24, 25
2 തിമൊ. 4:21തിമ 5:20; തീത്ത 1:7, 9, 13; 2:15
2 തിമൊ. 4:31തിമ 1:9, 10
2 തിമൊ. 4:31തിമ 4:1
2 തിമൊ. 4:52തിമ 1:8; 2:3
2 തിമൊ. 4:5റോമ 15:19; കൊലോ 1:25
2 തിമൊ. 4:6സംഖ 28:6, 7
2 തിമൊ. 4:6ഫിലി 1:23
2 തിമൊ. 4:71കൊ 9:26; 1തിമ 6:12
2 തിമൊ. 4:7ഫിലി 3:14
2 തിമൊ. 4:81കൊ 9:25; യാക്ക 1:12
2 തിമൊ. 4:8യോഹ 5:22
2 തിമൊ. 4:81പത്ര 5:4; വെളി 2:10
2 തിമൊ. 4:10കൊലോ 4:14; ഫിലേ 23, 24
2 തിമൊ. 4:12എഫ 6:21; കൊലോ 4:7
2 തിമൊ. 4:14സങ്ക 28:4; 62:12; സുഭ 24:12
2 തിമൊ. 4:17പ്രവൃ 9:15
2 തിമൊ. 4:17സങ്ക 22:21
2 തിമൊ. 4:18വെളി 20:4
2 തിമൊ. 4:19റോമ 16:3
2 തിമൊ. 4:192തിമ 1:16
2 തിമൊ. 4:20പ്രവൃ 19:22
2 തിമൊ. 4:20പ്രവൃ 21:29
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 തിമൊഥെയൊസ്‌ 4:1-22

തിമൊഥെയൊ​സിന്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

4 ദൈവ​ത്തിന്റെ​യും, ജീവി​ച്ചി​രി​ക്കു​ന്ന​വരെ​യും മരിച്ച​വരെ​യും ന്യായം വിധിക്കേണ്ടവനായ+ ക്രിസ്‌തുയേശുവിന്റെയും+ മുന്നിൽ ക്രിസ്‌തു​വി​ന്റെ വെളിപ്പെടലിനെയും+ രാജ്യത്തെയും+ സാക്ഷി​യാ​ക്കി ഞാൻ നിന്നോ​ട്‌ ആജ്ഞാപി​ക്കു​ന്നു: 2 ദൈവവചനം പ്രസം​ഗി​ക്കുക.+ അനുകൂ​ല​കാ​ല​ത്തും പ്രതി​കൂ​ല​കാ​ല​ത്തും ചുറു​ചു​റുക്കോ​ടെ അതു ചെയ്യുക. വിദഗ്‌ധ​മായ പഠിപ്പിക്കൽരീതി+ ഉപയോ​ഗിച്ച്‌ അങ്ങേയറ്റം ക്ഷമയോ​ടെ ശാസിക്കുകയും+ താക്കീതു ചെയ്യുകയും* പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുക. 3 കാരണം അവർ പ്രയോജനകരമായ* പഠിപ്പി​ക്ക​ലിനോട്‌ അസഹി​ഷ്‌ണുത കാണി​ക്കുന്ന കാലം വരുന്നു.+ അന്ന്‌ അവർ കാതു​കൾക്കു രസിക്കുന്ന* കാര്യങ്ങൾ പറയുന്ന ഉപദേഷ്ടാക്കന്മാരെ+ ഇഷ്ടാനു​സ​രണം അവർക്കു ചുറ്റും വിളി​ച്ചു​കൂ​ട്ടും. 4 അവർ സത്യത്തി​നു നേരെ ചെവി അടച്ച്‌ കെട്ടു​ക​ഥ​ക​ളിലേക്കു തിരി​യും. 5 പക്ഷേ നീ ഒരിക്ക​ലും സുബോ​ധം കൈ​വെ​ടി​യ​രുത്‌. കഷ്ടത സഹിക്കുക.+ സുവിശേ​ഷ​കന്റെ ജോലി ചെയ്യുക.* നിന്റെ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കുക.+

6 എന്നെ ഇപ്പോൾത്തന്നെ ഒരു പാനീയയാഗമായി+ ചൊരി​യു​ക​യാണ്‌. എന്റെ മോച​ന​ത്തി​ന്റെ സമയം+ അടുത്തു. 7 ആ നല്ല പോരാ​ട്ടം ഞാൻ പൊരു​തി​യി​രി​ക്കു​ന്നു.+ ഞാൻ ഓട്ടം പൂർത്തി​യാ​ക്കി,+ വിശ്വാ​സ​ത്തിൽ ഉറച്ചു​നി​ന്നു. 8 ഇപ്പോൾമുതൽ നീതി​യു​ടെ കിരീടം+ എനിക്കു​വേണ്ടി കരുതിവെ​ച്ചി​ട്ടുണ്ട്‌. നീതി​യുള്ള ന്യായാ​ധി​പ​നായ കർത്താവ്‌+ ആ നാളിൽ എനിക്ക്‌ അതു പ്രതി​ഫ​ല​മാ​യി തരും.+ എനിക്കു മാത്രമല്ല, കർത്താവ്‌ വെളിപ്പെ​ടാൻവേണ്ടി ആകാം​ക്ഷയോ​ടെ കാത്തി​രി​ക്കുന്ന എല്ലാവർക്കും അതു കിട്ടും.

9 എത്രയും പെട്ടെന്ന്‌ എന്റെ അടുത്ത്‌ വരാൻ പരമാ​വധി ശ്രമി​ക്കണം. 10 കാരണം ഈ വ്യവസ്ഥിതിയോടുള്ള* ഇഷ്ടം​കൊണ്ട്‌ ദേമാസ്‌+ എന്നെ ഉപേക്ഷി​ച്ച്‌ തെസ്സ​ലോ​നി​ക്യ​യിലേക്കു പോയി. ക്രേസ്‌കേസ്‌ ഗലാത്യ​യിലേ​ക്കും തീത്തോ​സ്‌ ദൽമാ​ത്യ​യിലേ​ക്കും പോയി​രി​ക്കു​ന്നു. 11 ലൂക്കോസ്‌ മാത്രമേ എന്റെകൂടെ​യു​ള്ളൂ. വരു​മ്പോൾ മർക്കോ​സിനെ​യും കൊണ്ടു​വ​രണം. കാരണം ശുശ്രൂ​ഷ​യിൽ മർക്കോ​സ്‌ എനിക്ക്‌ ഒരു സഹായ​മാണ്‌. 12 തിഹിക്കൊസിനെ+ ഞാൻ എഫെ​സൊ​സിലേക്ക്‌ അയച്ചി​രി​ക്കു​ക​യാണ്‌. 13 നീ വരു​മ്പോൾ, ഞാൻ ത്രോ​വാ​സിൽ കർപ്പൊ​സി​ന്റെ വീട്ടിൽ വെച്ചി​ട്ടുപോന്ന പുറങ്കു​പ്പാ​യ​വും ചുരു​ളു​ക​ളും, പ്രത്യേ​കിച്ച്‌ ആ തുകൽച്ചു​രു​ളു​കൾ, കൊണ്ടു​വ​രണം.

14 ചെമ്പുപണിക്കാരനായ അലക്‌സാ​ണ്ടർ എനിക്ക്‌ ഒരുപാ​ടു ദ്രോഹം ചെയ്‌തു. അതി​നെ​ല്ലാം യഹോവ* അയാൾക്കു പകരം കൊടു​ക്കും.+ 15 അലക്‌സാണ്ടറിനെ നീയും സൂക്ഷി​ക്കണം. കാരണം അയാൾ അത്രമാ​ത്രം നമ്മുടെ സന്ദേശത്തെ എതിർത്ത​താണ്‌.

16 ആദ്യത്തെ തവണ എന്റെ ഭാഗം വാദി​ക്കുന്ന സമയത്ത്‌ എന്റെകൂ​ടെ നിൽക്കാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല. എല്ലാവ​രും എന്നെ കൈവി​ട്ടു. അത്‌ അവർക്കെ​തി​രെ കണക്കി​ടാ​തി​രി​ക്കട്ടെ. 17 പക്ഷേ കർത്താവ്‌ അടുത്ത്‌ നിന്ന്‌ എന്റെ ഉള്ളിൽ ശക്തി നിറച്ചു. എന്നെ ഉപയോ​ഗിച്ച്‌ പ്രസം​ഗപ്ര​വർത്തനം നന്നായി ചെയ്‌തു​തീർക്കാ​നും എല്ലാ ജനതക​ളും അതു കേൾക്കാനും+ വേണ്ടി​യാ​ണു കർത്താവ്‌ അതു ചെയ്‌തത്‌. സിംഹ​ത്തി​ന്റെ വായിൽനി​ന്ന്‌ കർത്താവ്‌ എന്നെ രക്ഷപ്പെ​ടു​ത്തി.+ 18 കർത്താവ്‌ എല്ലാ ദുഷ്ടത​ക​ളിൽനി​ന്നും എന്നെ വിടു​വിച്ച്‌ തന്റെ സ്വർഗീയരാജ്യത്തിനുവേണ്ടി+ എന്നെ കാത്തു​ര​ക്ഷി​ക്കും. കർത്താ​വിന്‌ എന്നു​മെന്നേ​ക്കും മഹത്ത്വം! ആമേൻ.

19 പ്രിസ്‌കയെയും അക്വിലയെയും+ ഒനേസിഫൊരൊസിന്റെ+ കുടും​ബത്തെ​യും എന്റെ സ്‌നേ​ഹാന്വേ​ഷ​ണങ്ങൾ അറിയി​ക്കുക.

20 എരസ്‌തൊസ്‌+ കൊരി​ന്തിൽ തങ്ങി. രോഗി​യായ ത്രൊഫിമൊസിനെ+ എനിക്കു മിലേത്തൊ​സിൽ വിട്ടി​ട്ടുപോരേ​ണ്ടി​വന്നു. 21 എങ്ങനെയും മഞ്ഞുകാ​ല​ത്തി​നു മുമ്പേ ഇവിടെ എത്താൻ നീ ശ്രമി​ക്കണം.

യുബുലോ​സും പൂദെ​സും ലീനൊ​സും ക്ലൗദി​യ​യും എല്ലാ സഹോ​ദ​ര​ന്മാ​രും നിന്നെ സ്‌നേഹം അറിയി​ക്കു​ന്നു.

22 നീ കാണി​ക്കുന്ന നല്ല മനസ്സിനെ കർത്താവ്‌ അനു​ഗ്ര​ഹി​ക്കട്ടെ. കർത്താ​വി​ന്റെ അനർഹദയ നിങ്ങളു​ടെ എല്ലാവ​രുടെ​യും​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക