വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഹബക്കൂക്ക്‌ 2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ഹബക്കൂക്ക്‌ ഉള്ളടക്കം

      • ‘ദൈവം എന്തു സംസാ​രി​ക്കു​മെന്നു ചിന്തിച്ച്‌ ഞാൻ ജാഗ്ര​ത​യോ​ടെ നിൽക്കും’ (1)

      • പ്രവാ​ച​കന്‌ യഹോവ ഉത്തരം കൊടു​ക്കു​ന്നു (2-20)

        • ‘ദിവ്യ​ദർശ​ന​ത്തി​നാ​യി പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കുക’ (3)

        • നീതി​മാൻ വിശ്വ​സ്‌തത കാരണം ജീവി​ക്കും (4)

        • കൽദയർക്ക്‌ അഞ്ചു കഷ്ടതകൾ (6-20)

          • ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​ന​ത്താൽ നിറയും (14)

ഹബക്കൂക്ക്‌ 2:1

ഒത്തുവാക്യങ്ങള്‍

  • +യശ 21:8; മീഖ 7:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 15-16

    വീക്ഷാഗോപുരം,

    11/15/2007, പേ. 10

    2/1/2000, പേ. 12, 14

    5/1/1989, പേ. 31-32

ഹബക്കൂക്ക്‌ 2:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഒഴു​ക്കോ​ടെ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 31:9, 11
  • +പുറ 17:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 13-14

ഹബക്കൂക്ക്‌ 2:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിവൃ​ത്തി​യി​ലേക്ക്‌.”

  • *

    അഥവാ “വൈകു​ന്നു എന്നു തോന്നി​യാ​ലും.”

ഒത്തുവാക്യങ്ങള്‍

  • +മീഖ 7:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2023, പേ. 30-31

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 16

    വീക്ഷാഗോപുരം,

    8/15/2015, പേ. 16-17

    12/15/2006, പേ. 17

    2/1/2000, പേ. 14-15

    1/15/2000, പേ. 10

    11/15/1998, പേ. 15-17

    1/1/1997, പേ. 12-13

    ‘നിശ്വസ്‌തം’, പേ. 163

ഹബക്കൂക്ക്‌ 2:4

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “വിശ്വാ​സം.”

ഒത്തുവാക്യങ്ങള്‍

  • +യോഹ 3:36; റോമ 1:17; ഗല 3:11; എബ്ര 10:38

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 16-17

    വീക്ഷാഗോപുരം,

    2/1/2000, പേ. 15

    12/15/1999, പേ. 19, 21

    ‘നിശ്വസ്‌തം’, പേ. 162-163

ഹബക്കൂക്ക്‌ 2:5

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +യശ 14:16, 17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2007, പേ. 10

    2/1/2000, പേ. 15-16

    5/1/1989, പേ. 31-32

ഹബക്കൂക്ക്‌ 2:6

ഒത്തുവാക്യങ്ങള്‍

  • +യശ 14:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 16

ഹബക്കൂക്ക്‌ 2:7

ഒത്തുവാക്യങ്ങള്‍

  • +യിര 51:11

ഹബക്കൂക്ക്‌ 2:8

ഒത്തുവാക്യങ്ങള്‍

  • +2ദിന 36:17; സങ്ക 137:8
  • +യശ 13:19; യിര 27:6, 7; സെഖ 2:7-9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 16

ഹബക്കൂക്ക്‌ 2:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 16

ഹബക്കൂക്ക്‌ 2:10

ഒത്തുവാക്യങ്ങള്‍

  • +യശ 14:20

ഹബക്കൂക്ക്‌ 2:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2007, പേ. 10

    2/1/2000, പേ. 16-17

ഹബക്കൂക്ക്‌ 2:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 17

ഹബക്കൂക്ക്‌ 2:13

ഒത്തുവാക്യങ്ങള്‍

  • +യിര 51:58

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 17

ഹബക്കൂക്ക്‌ 2:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 72:19; യശ 11:9; സെഖ 14:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 16-17

    വീക്ഷാഗോപുരം,

    2/1/2000, പേ. 17-18

ഹബക്കൂക്ക്‌ 2:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 18

ഹബക്കൂക്ക്‌ 2:16

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    മറ്റൊരു സാധ്യത “നീയും കുടിച്ച്‌ ചാഞ്ചാടി നടക്കൂ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 75:8; യശ 51:22, 23; യിര 25:28; 51:57

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 18

ഹബക്കൂക്ക്‌ 2:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 137:8; യിര 50:28; 51:24

ഹബക്കൂക്ക്‌ 2:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ വിഗ്ര​ഹ​ത്തെ​യും.”

ഒത്തുവാക്യങ്ങള്‍

  • +യശ 42:17; 44:19, 20; 45:20

ഹബക്കൂക്ക്‌ 2:19

ഒത്തുവാക്യങ്ങള്‍

  • +യശ 40:19; 46:6
  • +യിര 51:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 18-19

ഹബക്കൂക്ക്‌ 2:20

ഒത്തുവാക്യങ്ങള്‍

  • +യശ 6:1
  • +സങ്ക 76:8; 115:3; സെഖ 2:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 19

    ‘നിശ്വസ്‌തം’, പേ. 161

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ഹബ. 2:1യശ 21:8; മീഖ 7:7
ഹബ. 2:2ആവ 31:9, 11
ഹബ. 2:2പുറ 17:14
ഹബ. 2:3മീഖ 7:7
ഹബ. 2:4യോഹ 3:36; റോമ 1:17; ഗല 3:11; എബ്ര 10:38
ഹബ. 2:5യശ 14:16, 17
ഹബ. 2:6യശ 14:4
ഹബ. 2:7യിര 51:11
ഹബ. 2:82ദിന 36:17; സങ്ക 137:8
ഹബ. 2:8യശ 13:19; യിര 27:6, 7; സെഖ 2:7-9
ഹബ. 2:10യശ 14:20
ഹബ. 2:13യിര 51:58
ഹബ. 2:14സങ്ക 72:19; യശ 11:9; സെഖ 14:9
ഹബ. 2:16സങ്ക 75:8; യശ 51:22, 23; യിര 25:28; 51:57
ഹബ. 2:17സങ്ക 137:8; യിര 50:28; 51:24
ഹബ. 2:18യശ 42:17; 44:19, 20; 45:20
ഹബ. 2:19യശ 40:19; 46:6
ഹബ. 2:19യിര 51:17
ഹബ. 2:20യശ 6:1
ഹബ. 2:20സങ്ക 76:8; 115:3; സെഖ 2:13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ഹബക്കൂക്ക്‌ 2:1-20

ഹബക്കൂക്ക്‌

2 എന്റെ കാവൽസ്ഥാ​നത്ത്‌ ഞാൻ നിൽക്കും,+

പ്രതി​രോ​ധ​മ​തി​ലി​ന്മേൽ ഞാൻ നിലയു​റ​പ്പി​ക്കും.

ദൈവം എന്നിലൂ​ടെ എന്തു സംസാ​രി​ക്കു​മെ​ന്നും

ദൈവം എന്നെ തിരു​ത്തു​മ്പോൾ ഞാൻ എന്തു മറുപടി പറയു​മെ​ന്നും ചിന്തിച്ച്‌

ഞാൻ അവിടെ ജാഗ്ര​ത​യോ​ടെ നിൽക്കും.

 2 അപ്പോൾ യഹോവ എന്നോടു പറഞ്ഞു:

“ഈ ദിവ്യ​ദർശനം എഴുതി​വെ​ക്കുക.

വായി​ച്ചു​കേൾപ്പി​ക്കു​ന്ന​വന്‌ അത്‌ എളുപ്പം* വായി​ക്കാൻ കഴിയേണ്ടതിന്‌+

അതു പലകക​ളിൽ വ്യക്തമാ​യി കൊത്തി​വെ​ക്കുക.+

 3 നിശ്ചയിച്ച സമയത്തി​നാ​യി ഈ ദർശനം കാത്തി​രി​ക്കു​ന്നു.

അത്‌ അതിന്റെ സമാപ്‌തിയിലേക്കു* കുതി​ക്കു​ന്നു,

അത്‌ ഒരിക്ക​ലും നടക്കാ​തെ​പോ​കില്ല.

വൈകിയാലും* അതിനാ​യി പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കുക.+

കാരണം അതു നിശ്ചയ​മാ​യും നടക്കും, താമസി​ക്കില്ല!

 4 നോക്കൂ, അഹങ്കാ​രി​യായ ഒരാൾ!

അവൻ നേരു​ള്ള​വനല്ല.

എന്നാൽ നീതി​മാൻ തന്റെ വിശ്വസ്‌തത* കാരണം ജീവി​ക്കും.+

 5 ധിക്കാരിയായ മനുഷ്യൻ ലക്ഷ്യത്തിൽ എത്തില്ല.

അവൻ വഞ്ചന നിറഞ്ഞ വീഞ്ഞും​കൂ​ടെ കുടി​ച്ചാൽ പിന്നെ പറയേ​ണ്ട​തി​ല്ല​ല്ലോ!

ശവക്കുഴിയുടെയത്ര* വലുതാ​ണ്‌ അവന്റെ വിശപ്പ്‌,

ഒരിക്ക​ലും തൃപ്‌തി​വ​രാത്ത മരണ​ത്തെ​പ്പോ​ലെ​യാണ്‌ അവൻ.

ജനതക​ളെ​യെ​ല്ലാം അവൻ ശേഖരി​ക്കു​ന്നു,

എല്ലാ ആളുക​ളെ​യും അവൻ തന്റെ അടുത്ത്‌ കൂട്ടി​വ​രു​ത്തു​ന്നു.+

 6 അവരെല്ലാം അവന്‌ എതിരെ ഇങ്ങനെ ഒരു പഴമൊ​ഴി​യും പരിഹാ​സ​ച്ചൊ​ല്ലും കടങ്കഥ​യും പറയും:+

‘തന്റേത​ല്ലാ​ത്തതു സമ്പാദി​ച്ചു​കൂ​ട്ടു​ന്ന​വനേ,

—ഇതെല്ലാം എത്ര കാല​ത്തേക്ക്‌!—

വീണ്ടും​വീ​ണ്ടും കടബാ​ധ്യത വരുത്തി​വെ​ക്കു​ന്ന​വനേ, നിന്റെ കാര്യം കഷ്ടം!

 7 നിനക്കു കടം തന്നവ​രെ​ല്ലാം പെട്ടെന്നു വരും,

അവർ ശക്തി​യോ​ടെ നിന്നെ പിടിച്ച്‌ കുടയും;

നിന്നെ അവർ കൊള്ള​യ​ടി​ക്കും.+

 8 നീ അനേകം ജനതകളെ കൊള്ള​യ​ടി​ച്ചു,

നീ മനുഷ്യ​രക്തം ചൊരി​ഞ്ഞു,

നീ ഭൂമി​യെ​യും അതിലെ നഗരങ്ങ​ളെ​യും അതിലു​ള്ള​വ​രെ​യും ആക്രമി​ച്ചു.+

അതു​കൊണ്ട്‌ മറ്റു ജനതക​ളെ​ല്ലാം നിന്നെ കൊള്ള​യ​ടി​ക്കും.+

 9 ആപത്തിന്റെ പിടി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​യി ഉയരങ്ങ​ളിൽ കൂടു കൂട്ടു​ന്ന​വർക്ക്‌,

തന്റെ ഭവനത്തി​നു​വേണ്ടി അന്യാ​യ​ലാ​ഭം ഉണ്ടാക്കു​ന്ന​വർക്ക്‌, കഷ്ടം!

10 നീ നടത്തിയ ഗൂഢാ​ലോ​ച​നകൾ നിന്റെ ഭവനത്തി​ന്റെ​തന്നെ അപമാ​ന​ത്തിൽ കലാശി​ച്ചി​രി​ക്കു​ന്നു.

അനേകം ആളുകളെ തുടച്ചു​നീ​ക്കി​ക്കൊണ്ട്‌ നീ നിന്നോ​ടു​ത​ന്നെ​യാ​ണു പാപം ചെയ്‌തത്‌.+

11 മതിലിൽനിന്ന്‌ ഒരു കല്ലു വിളി​ച്ചു​പ​റ​യും,

മേൽക്കൂ​ര​യിൽനിന്ന്‌ ഒരു കഴു​ക്കോൽ ഉത്തരം പറയും.

12 രക്തച്ചൊരിച്ചിൽകൊണ്ട്‌ നഗരം പണിയു​ന്ന​വ​നും

അനീതി​കൊണ്ട്‌ പട്ടണം പണിയു​ന്ന​വ​നും കഷ്ടം!

13 തീക്കിരയാകാനായി ആളുകൾ വെറുതേ പണി​യെ​ടു​ക്കു​ന്ന​തും

ഒരു പ്രയോ​ജ​ന​വു​മി​ല്ലാ​തെ ജനതകൾ അധ്വാനിക്കുന്നതും+

സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഇടയാ​ക്കി​യി​ട്ടല്ലേ?

14 വെള്ളം കടലിൽ നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ

ഭൂമി യഹോ​വ​യു​ടെ മഹത്ത്വ​ത്തെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​ന​ത്താൽ നിറയും.+

15 കൂട്ടുകാരുടെ നഗ്നത കാണാ​നാ​യി,

കോപ​വും ക്രോ​ധ​വും കലർത്തി കുടി​ക്കാൻ കൊടുത്ത്‌

അവരെ ലഹരി പിടി​പ്പി​ക്കു​ന്ന​വന്റെ കാര്യം കഷ്ടം!

16 മഹത്ത്വംകൊണ്ടല്ല, അപമാ​നം​കൊണ്ട്‌ നിനക്കു മതിവ​രും.

നീയും കുടിക്കൂ! നീ പരിച്ഛേദനയേറ്റിട്ടില്ലെന്നുള്ളതു* തുറന്നു​കാ​ട്ടൂ!*

യഹോ​വ​യു​ടെ വല​ങ്കൈ​യി​ലുള്ള പാനപാ​ത്രം ഒടുവിൽ നിന്റെ അടുക്ക​ലും എത്തും.+

അപമാനം നിന്റെ മഹത്ത്വത്തെ മൂടി​ക്ക​ള​യും.

17 നീ മനുഷ്യ​രക്തം ചൊരി​ഞ്ഞു,

നീ ഭൂമി​യെ​യും അതിലെ നഗരങ്ങ​ളെ​യും അതിലു​ള്ള​വ​രെ​യും ആക്രമി​ച്ചു.

അതു​കൊണ്ട്‌ ലബാ​നോ​നിൽ ചെയ്‌ത അക്രമം നിന്നെ മൂടും,

മൃഗങ്ങ​ളിൽ പരി​ഭ്രാ​ന്തി പടർത്തിയ ആ നാശം നിന്റെ മേൽ വരും.+

18 വെറും ഒരു ശില്‌പി കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹം​കൊണ്ട്‌ എന്തു ഗുണം?

സംസാ​ര​ശേ​ഷി​യി​ല്ലാത്ത, ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങളെ ഉണ്ടാക്കു​ന്ന​വൻ

അവയിൽ ആശ്രയം​വെ​ച്ചാൽപ്പോ​ലും

വ്യാജം പഠിപ്പി​ക്കു​ന്ന​തി​നെ​യും ലോഹവിഗ്രഹത്തെയും* കൊണ്ട്‌ എന്തു പ്രയോ​ജനം?+

19 മരക്കഷണത്തോട്‌ “ഉണരൂ” എന്നും

സംസാ​ര​ശേ​ഷി​യി​ല്ലാത്ത കല്ലി​നോട്‌ “എഴു​ന്നേറ്റ്‌ ഞങ്ങളെ ഉപദേ​ശി​ക്കൂ” എന്നും പറയു​ന്ന​വന്റെ കാര്യം കഷ്ടം!

കണ്ടില്ലേ, അവ സ്വർണം​കൊ​ണ്ടും വെള്ളി​കൊ​ണ്ടും പൊതി​ഞ്ഞി​രി​ക്കു​ന്നു.+

അവയിൽ ഒട്ടും ശ്വാസ​മില്ല.+

20 എന്നാൽ യഹോവ തന്റെ വിശു​ദ്ധ​മായ ആലയത്തി​ലുണ്ട്‌.+

സകല ഭൂവാ​സി​ക​ളു​മേ, ദൈവ​ത്തി​നു മുന്നിൽ മൗനമാ​യി​രി​ക്കു​വിൻ!’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക