വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഫിലിപ്പിയർ 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ഫിലിപ്പിയർ ഉള്ളടക്കം

      • ജഡത്തിൽ ആശ്രയി​ക്കാ​തി​രി​ക്കുക (1-11)

        • എല്ലാ കാര്യ​ങ്ങ​ളും ക്രിസ്‌തു​വി​നു​വേണ്ടി എഴുതി​ത്ത​ള്ളു​ന്നു (7-9)

      • മുന്നി​ലേക്ക്‌ ആഞ്ഞു​കൊണ്ട്‌ ലക്ഷ്യത്തി​ലേക്ക്‌ (12-21)

        • സ്വർഗ​ത്തി​ലുള്ള പൗരത്വം (20)

ഫിലിപ്പിയർ 3:1

ഒത്തുവാക്യങ്ങള്‍

  • +2കൊ 13:11; ഫിലി 4:4; 1തെസ്സ 5:16

ഫിലിപ്പിയർ 3:2

ഒത്തുവാക്യങ്ങള്‍

  • +ഗല 5:2

ഫിലിപ്പിയർ 3:3

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “പരി​ച്ഛേദന” കാണുക.

  • *

    പദാവലിയിൽ “ജഡം” കാണുക.

ഒത്തുവാക്യങ്ങള്‍

  • +യിര 4:4; റോമ 2:29; കൊലോ 2:11
  • +ഗല 6:14; എബ്ര 9:13, 14

ഫിലിപ്പിയർ 3:5

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 17:12; ലേവ 12:3
  • +2കൊ 11:22
  • +പ്രവൃ 23:6; 26:4, 5

ഫിലിപ്പിയർ 3:6

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 8:3; 9:1, 2; ഗല 1:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/1999, പേ. 29-31

ഫിലിപ്പിയർ 3:7

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ഞാൻ സന്തോ​ഷ​ത്തോ​ടെ ഉപേക്ഷി​ച്ചു.”

ഒത്തുവാക്യങ്ങള്‍

  • +മത്ത 13:44

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/2001, പേ. 5-6

    7/15/1996, പേ. 28-29

ഫിലിപ്പിയർ 3:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്തും എഴുതി​ത്ത​ള്ളാൻ എനിക്ക്‌ ഒരു മടിയും തോന്നു​ന്നില്ല.”

  • *

    അഥവാ “ചവറായി.”

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 46

    വീക്ഷാഗോപുരം,

    6/15/2012, പേ. 22-23

    3/15/2012, പേ. 27-28

    9/15/2009, പേ. 24

    3/15/2005, പേ. 19-20

    4/1/2001, പേ. 5-6

    7/15/1996, പേ. 28-29

ഫിലിപ്പിയർ 3:9

ഒത്തുവാക്യങ്ങള്‍

  • +റോമ 4:5; ഗല 2:15, 16
  • +റോമ 3:20-22

ഫിലിപ്പിയർ 3:10

ഒത്തുവാക്യങ്ങള്‍

  • +1കൊ 15:22; 2കൊ 13:4
  • +റോമ 6:5
  • +റോമ 8:17; 2കൊ 4:10; കൊലോ 1:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2006, പേ. 22

ഫിലിപ്പിയർ 3:11

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 4:16; വെളി 20:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 6-7

    എന്നേക്കും ജീവിക്കൽ, പേ. 173

ഫിലിപ്പിയർ 3:12

ഒത്തുവാക്യങ്ങള്‍

  • +1തിമ 6:12
  • +ലൂക്ക 13:24

ഫിലിപ്പിയർ 3:13

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 9:62
  • +1കൊ 9:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2019, പേ. 3-4

    വീക്ഷാഗോപുരം,

    3/15/2012, പേ. 28

    8/15/2008, പേ. 28

    5/1/1996, പേ. 31

    1/1/1991, പേ. 31

    ഉണരുക!,

    11/8/1988, പേ. 22

ഫിലിപ്പിയർ 3:14

ഒത്തുവാക്യങ്ങള്‍

  • +എബ്ര 3:1
  • +2തിമ 4:8; എബ്ര 12:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 11

    1/1/1991, പേ. 31

ഫിലിപ്പിയർ 3:15

ഒത്തുവാക്യങ്ങള്‍

  • +1കൊ 14:20; എബ്ര 5:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2000, പേ. 8-9

ഫിലിപ്പിയർ 3:16

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 60

    വീക്ഷാഗോപുരം,

    8/1/2001, പേ. 21

    10/1/1998, പേ. 28-29

    6/1/1998, പേ. 12

    12/1/1991, പേ. 30-31

    രാജ്യ ശുശ്രൂഷ,

    8/1994, പേ. 3-4

ഫിലിപ്പിയർ 3:17

ഒത്തുവാക്യങ്ങള്‍

  • +1കൊ 4:16; 2തെസ്സ 3:9

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 225

ഫിലിപ്പിയർ 3:18

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഫിലിപ്പിയർ 3:19

ഒത്തുവാക്യങ്ങള്‍

  • +റോമ 8:5; യാക്ക 3:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2008, പേ. 4-5

    6/15/2001, പേ. 15

ഫിലിപ്പിയർ 3:20

ഒത്തുവാക്യങ്ങള്‍

  • +എഫ 2:19
  • +യോഹ 18:36; എഫ 2:6; കൊലോ 3:1
  • +1കൊ 1:7; 1തെസ്സ 1:10; തീത്ത 2:13; എബ്ര 9:28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2012, പേ. 11

ഫിലിപ്പിയർ 3:21

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ശരീര​വു​മാ​യി അനുരൂ​പ​പ്പെ​ടാൻ.”

ഒത്തുവാക്യങ്ങള്‍

  • +1കൊ 15:27; എബ്ര 2:8
  • +1കൊ 15:42, 49

സൂചികകൾ

  • ഗവേഷണസഹായി

    ന്യായവാദം, പേ. 336

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ഫിലി. 3:12കൊ 13:11; ഫിലി 4:4; 1തെസ്സ 5:16
ഫിലി. 3:2ഗല 5:2
ഫിലി. 3:3യിര 4:4; റോമ 2:29; കൊലോ 2:11
ഫിലി. 3:3ഗല 6:14; എബ്ര 9:13, 14
ഫിലി. 3:5ഉൽ 17:12; ലേവ 12:3
ഫിലി. 3:52കൊ 11:22
ഫിലി. 3:5പ്രവൃ 23:6; 26:4, 5
ഫിലി. 3:6പ്രവൃ 8:3; 9:1, 2; ഗല 1:13
ഫിലി. 3:7മത്ത 13:44
ഫിലി. 3:9റോമ 4:5; ഗല 2:15, 16
ഫിലി. 3:9റോമ 3:20-22
ഫിലി. 3:101കൊ 15:22; 2കൊ 13:4
ഫിലി. 3:10റോമ 6:5
ഫിലി. 3:10റോമ 8:17; 2കൊ 4:10; കൊലോ 1:24
ഫിലി. 3:111തെസ്സ 4:16; വെളി 20:6
ഫിലി. 3:121തിമ 6:12
ഫിലി. 3:12ലൂക്ക 13:24
ഫിലി. 3:13ലൂക്ക 9:62
ഫിലി. 3:131കൊ 9:24
ഫിലി. 3:14എബ്ര 3:1
ഫിലി. 3:142തിമ 4:8; എബ്ര 12:1
ഫിലി. 3:151കൊ 14:20; എബ്ര 5:14
ഫിലി. 3:171കൊ 4:16; 2തെസ്സ 3:9
ഫിലി. 3:19റോമ 8:5; യാക്ക 3:15
ഫിലി. 3:20എഫ 2:19
ഫിലി. 3:20യോഹ 18:36; എഫ 2:6; കൊലോ 3:1
ഫിലി. 3:201കൊ 1:7; 1തെസ്സ 1:10; തീത്ത 2:13; എബ്ര 9:28
ഫിലി. 3:211കൊ 15:27; എബ്ര 2:8
ഫിലി. 3:211കൊ 15:42, 49
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ഫിലിപ്പിയർ 3:1-21

ഫിലിപ്പിയിലുള്ളവർക്ക്‌ എഴുതിയ കത്ത്‌

3 അവസാ​ന​മാ​യി എന്റെ സഹോ​ദ​ര​ങ്ങളേ, കർത്താ​വിൽ എപ്പോ​ഴും സന്തോ​ഷി​ക്കുക.+ ഒരേ കാര്യ​ങ്ങൾതന്നെ നിങ്ങൾക്കു വീണ്ടും എഴുതു​ന്ന​തിൽ എനിക്കു മടുപ്പു തോന്നു​ന്നില്ല. നിങ്ങളു​ടെ സുരക്ഷയെ കരുതി​യാ​ണു ഞാൻ അങ്ങനെ ചെയ്യു​ന്നത്‌.

2 നായ്‌ക്കളെ സൂക്ഷി​ക്കുക. അതു​പോ​ലെ, ഹാനി​ക​ര​മായ കാര്യങ്ങൾ ചെയ്യു​ന്ന​വരെ​യും അംഗഭം​ഗം വരുത്തു​ന്ന​വരെ​യും സൂക്ഷി​ക്കണം.+ 3 യഥാർഥപരിച്ഛേദന* ഏറ്റവർ നമ്മളാ​ണ​ല്ലോ;+ ദൈവാ​ത്മാ​വി​ന്റെ സഹായ​ത്താൽ വിശു​ദ്ധസേ​വനം അനുഷ്‌ഠി​ക്കു​ക​യും ക്രിസ്‌തുയേ​ശു​വിൽ അഭിമാനിക്കുകയും+ ജഡികകാര്യങ്ങളിൽ* ആശ്രയി​ക്കാ​തി​രി​ക്കു​ക​യും ചെയ്യുന്ന ഈ നമ്മൾ! 4 അഥവാ ആർക്കെ​ങ്കി​ലും ജഡിക​കാ​ര്യ​ങ്ങ​ളിൽ ആശ്രയി​ക്കാൻ വകയുണ്ടെ​ങ്കിൽ അത്‌ എനിക്കാ​ണ്‌.

ഇനി, ജഡിക​കാ​ര്യ​ങ്ങ​ളിൽ ആശ്രയി​ക്കാൻ വകയു​ണ്ടെന്നു മറ്റാ​രെ​ങ്കി​ലും കരുതുന്നെ​ങ്കിൽ അയാ​ളെ​ക്കാൾ എനിക്കാ​ണ്‌ അക്കാര്യ​ത്തിൽ കൂടുതൽ അവകാശം: 5 എട്ടാം ദിവസം പരി​ച്ഛേ​ദ​നയേ​റ്റവൻ,+ ഇസ്രായേൽവം​ശജൻ, ബന്യാ​മീൻ ഗോ​ത്ര​ക്കാ​രൻ, എബ്രാ​യ​രിൽനിന്ന്‌ ജനിച്ച എബ്രായൻ,+ നിയമത്തിന്റെ* കാര്യ​ത്തിൽ പരീശൻ,+ 6 തീക്ഷ്‌ണതയുടെ കാര്യ​ത്തിൽ സഭയെ ഉപദ്ര​വി​ച്ചവൻ,+ നിയമപ്ര​കാ​ര​മുള്ള നീതി​യിൽ കുറ്റമ​റ്റവൻ. 7 എങ്കിലും എനിക്കു നേട്ടമാ​യി​രുന്ന കാര്യ​ങ്ങളൊ​ക്കെ ക്രിസ്‌തു​വി​നുവേണ്ടി ഞാൻ എഴുതി​ത്തള്ളി.*+ 8 എന്തിനധികം, എന്റെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിനെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ അതിവിശിഷ്ട മൂല്യ​വു​മാ​യി തട്ടിച്ചുനോ​ക്കുമ്പോൾ ഒന്നും ഒരു നഷ്ടമായി ഞാൻ കണക്കാ​ക്കു​ന്നില്ല.* ക്രിസ്‌തു​വി​നുവേണ്ടി ഞാൻ ആ നഷ്ടം സഹിക്കു​ക​യും അവയെ ഒക്കെയും വെറും ഉച്ഛിഷ്ടമായി* കണക്കാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. 9 നിയമം അനുസ​രി​ക്കു​ന്ന​തുകൊ​ണ്ടുള്ള എന്റെ സ്വന്തം നീതി​യു​ടെ പേരിലല്ല, ക്രിസ്‌തു​വി​നെ വിശ്വ​സി​ക്കു​ന്ന​തുകൊ​ണ്ടുള്ള നീതി​യു​ടെ പേരിൽ,+ അതായത്‌ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ദൈവം നൽകുന്ന നീതി​യു​ടെ പേരിൽ,+ ക്രിസ്‌തു​വി​നെ നേടാ​നും ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലാ​കാ​നും വേണ്ടി​യാ​ണു ഞാൻ അതു ചെയ്‌തത്‌. 10 എന്റെ ലക്ഷ്യം ഇതാണ്‌: ക്രിസ്‌തു​വിനെ​യും ക്രിസ്‌തു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​ന്റെ ശക്തി​യെ​യും അറിയണം,+ ക്രിസ്‌തു​വിന്റേ​തുപോ​ലുള്ള ഒരു മരണം വരിച്ച്‌+ ക്രിസ്‌തു​വി​ന്റെ യാതന​ക​ളിൽ പങ്കു​ചേ​രണം.+ 11 അങ്ങനെ, മരിച്ച​വ​രു​ടെ ഇടയിൽനി​ന്ന്‌ നേരത്തേ നടക്കുന്ന പുനരുത്ഥാനത്തിൽ+ എങ്ങനെയെ​ങ്കി​ലും എനിക്കു​മു​ണ്ടാ​കാൻ കഴിയു​മോ എന്നു നോക്കണം.

12 അതു ഞാൻ നേടി​ക്ക​ഴിഞ്ഞെ​ന്നോ ഞാൻ പരിപൂർണ​നായെ​ന്നോ അല്ല; ക്രിസ്‌തു​യേശു എന്നെ എന്തിനു​വേണ്ടി തിരഞ്ഞെടുത്തോ+ അതു സ്വന്തമാ​ക്കാൻ ഞാൻ പരി​ശ്ര​മി​ക്കുന്നെന്നേ ഉള്ളൂ.+ 13 സഹോദരങ്ങളേ, അതു സ്വന്തമാ​ക്കി​ക്ക​ഴിഞ്ഞെന്നു ഞാൻ കരുതു​ന്നില്ല. പക്ഷേ ഒരു കാര്യം തീർച്ച: പിന്നി​ലു​ള്ളതു മറന്നും+ മുന്നി​ലു​ള്ള​തി​നുവേണ്ടി ആഞ്ഞും കൊണ്ട്‌+ 14 ക്രിസ്‌തുയേശുവിലൂടെ ദൈവം തരുന്ന സ്വർഗീയവിളിയെന്ന+ സമ്മാന​ത്തി​നുവേണ്ടി ഞാൻ ലക്ഷ്യത്തി​ലേക്കു കുതി​ക്കു​ക​യാണ്‌.+ 15 നമ്മളിൽ പക്വതയുള്ളവർക്കെല്ലാം+ ഇതേ മനോ​ഭാ​വ​മാ​ണു വേണ്ടത്‌. ഇനി, മറ്റൊ​ന്നാ​ണു നിങ്ങൾക്കു​ള്ളതെ​ങ്കിൽ ശരിയായ മനോ​ഭാ​വം ദൈവം നിങ്ങൾക്കു വെളിപ്പെ​ടു​ത്തി​ത്ത​രും. 16 എന്തുതന്നെയായാലും, നമ്മൾ കൈവ​രിച്ച പുരോ​ഗ​തി​ക്കു ചേർച്ച​യിൽത്തന്നെ നമുക്ക്‌ ഇനിയും ചിട്ട​യോ​ടെ നടക്കാം.

17 സഹോദരങ്ങളേ, നിങ്ങ​ളെ​ല്ലാം ഒരു​പോ​ലെ എന്റെ അനുകാ​രി​ക​ളാ​കുക.+ ഞങ്ങൾ നിങ്ങൾക്കു കാണി​ച്ചു​തന്ന മാതൃ​ക​യ​നു​സ​രിച്ച്‌ ജീവി​ക്കു​ന്ന​വരെ​യും കണ്ടുപ​ഠി​ക്കുക. 18 കാരണം ക്രിസ്‌തു​വി​ന്റെ ദണ്ഡനസ്‌തംഭത്തിനു* ശത്രു​ക്ക​ളാ​യി നടക്കു​ന്നവർ ധാരാ​ള​മുണ്ട്‌. അവരെ​ക്കു​റിച്ച്‌ ഞാൻ മുമ്പ്‌ പലവട്ടം നിങ്ങ​ളോ​ടു പറഞ്ഞി​ട്ടുണ്ടെ​ങ്കി​ലും ഇപ്പോൾ കണ്ണീ​രോടെ​യാണ്‌ അവരെ​ക്കു​റിച്ച്‌ പറയു​ന്നത്‌. 19 നാശമാണ്‌ അവരെ കാത്തി​രി​ക്കു​ന്നത്‌. വയറാണ്‌ അവരുടെ ദൈവം. അവർ അഭിമാ​നി​ക്കുന്ന കാര്യങ്ങൾ അവരെ നാണംകെ​ടു​ത്തും. അവരുടെ മനസ്സു മുഴുവൻ ഭൂമി​യി​ലെ കാര്യ​ങ്ങ​ളി​ലാണ്‌.+ 20 പക്ഷേ നമ്മുടെ പൗരത്വം+ സ്വർഗ​ത്തി​ലാണ്‌.+ അവി​ടെ​നിന്ന്‌ വരുന്ന കർത്താ​വായ യേശുക്രി​സ്‌തു എന്ന രക്ഷകനുവേ​ണ്ടി​യാ​ണു നമ്മൾ ആകാം​ക്ഷയോ​ടെ കാത്തി​രി​ക്കു​ന്നത്‌.+ 21 എല്ലാത്തിനെയും കീഴ്‌പെ​ടു​ത്താൻപോന്ന മഹാശക്തിയുള്ള+ ക്രിസ്‌തു തന്റെ ആ ശക്തി ഉപയോ​ഗിച്ച്‌ നമ്മുടെ എളിയ ശരീര​ങ്ങളെ തന്റെ മഹത്ത്വ​മാർന്ന ശരീരംപോലെ* രൂപാ​ന്ത​രപ്പെ​ടു​ത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക