വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 11:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശരിയായ തൂക്കക്ക​ട്ടി​കൾ.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:36

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 24-25

സുഭാഷിതങ്ങൾ 11:2

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:18; ലൂക്ക 14:8, 9
  • +മീഖ 6:8; 1പത്ര 5:5

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 164

    വീക്ഷാഗോപുരം,

    5/15/2002, പേ. 25-26

    8/1/2000, പേ. 9-19

    12/1/1995, പേ. 13

    6/1/1988, പേ. 25-27

സുഭാഷിതങ്ങൾ 11:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനി​ഷ്‌ഠ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 26:1; സുഭ 13:6
  • +സുഭ 28:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 26

സുഭാഷിതങ്ങൾ 11:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിലപി​ടി​പ്പുള്ള വസ്‌തു​ക്കൾകൊ​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +യഹ 7:19; മത്ത 16:26
  • +ഉൽ 7:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 26

സുഭാഷിതങ്ങൾ 11:5

ഒത്തുവാക്യങ്ങള്‍

  • +2ശമു 17:23; എസ്ഥ 7:10; സുഭ 5:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 26

സുഭാഷിതങ്ങൾ 11:6

ഒത്തുവാക്യങ്ങള്‍

  • +യിര 39:18
  • +സുഭ 1:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 26

സുഭാഷിതങ്ങൾ 11:7

ഒത്തുവാക്യങ്ങള്‍

  • +പുറ 15:9, 10; ലൂക്ക 12:18-20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 26

സുഭാഷിതങ്ങൾ 11:8

ഒത്തുവാക്യങ്ങള്‍

  • +എസ്ഥ 7:9; സുഭ 21:18; ദാനി 6:23, 24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 26

സുഭാഷിതങ്ങൾ 11:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദുഷ്ടന്റെ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 2:10-12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 26

സുഭാഷിതങ്ങൾ 11:10

ഒത്തുവാക്യങ്ങള്‍

  • +പുറ 15:20, 21; എസ്ഥ 9:19, 22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 26-27

സുഭാഷിതങ്ങൾ 11:11

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:34
  • +യാക്ക 3:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2008, പേ. 19

    5/15/2002, പേ. 27

സുഭാഷിതങ്ങൾ 11:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അയൽക്കാ​രനെ പരിഹ​സി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 17:27; 1പത്ര 2:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2009, പേ. 5

    5/15/2002, പേ. 27

    3/15/1997, പേ. 12-13

സുഭാഷിതങ്ങൾ 11:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കാര്യം മൂടി​വെ​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:16; സുഭ 20:19; 26:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 27

    3/15/1997, പേ. 12-13

    5/1/1991, പേ. 27

    ഉണരുക!,

    10/8/1990, പേ. 20

സുഭാഷിതങ്ങൾ 11:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജ്ഞാനമുള്ള ഉപദേശം.”

  • *

    അഥവാ “മന്ത്രി​മാ​രു​ള്ള​പ്പോൾ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:22; 20:18; 24:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 27-28

സുഭാഷിതങ്ങൾ 11:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വാക്കു പറഞ്ഞ്‌ കൈ കൊടു​ക്കു​ന്നതു വെറു​ക്കു​ന്നവൻ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:1, 5; 20:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2002, പേ. 28

സുഭാഷിതങ്ങൾ 11:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആകർഷ​ക​മായ വ്യക്തി​ത്വ​മുള്ള.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 25:39; 1പത്ര 3:3, 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2002, പേ. 28-29

സുഭാഷിതങ്ങൾ 11:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അചഞ്ചല​സ്‌നേ​ഹ​മു​ള്ളവൻ.”

  • *

    അഥവാ “അപമാനം.”

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 6:38
  • +യാക്ക 5:3, 4

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    നമ്പർ 1 2020 പേ. 11

    വീക്ഷാഗോപുരം,

    7/15/2002, പേ. 29

സുഭാഷിതങ്ങൾ 11:18

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 27:13, 14
  • +ഗല 6:7, 8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2002, പേ. 29-30

സുഭാഷിതങ്ങൾ 11:19

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 10:34, 35; വെളി 2:10

സുഭാഷിതങ്ങൾ 11:20

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:26; സുഭ 3:32
  • +സങ്ക 51:6; സുഭ 15:8

സുഭാഷിതങ്ങൾ 11:21

ഒത്തുവാക്യങ്ങള്‍

  • +സഭ 8:13; യഹ 18:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2002, പേ. 29-30

സുഭാഷിതങ്ങൾ 11:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സാമാ​ന്യ​ബോ​ധ​മി​ല്ലാത്ത.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2002, പേ. 30

    10/1/1987, പേ. 27

സുഭാഷിതങ്ങൾ 11:23

ഒത്തുവാക്യങ്ങള്‍

  • +യശ 26:9; മത്ത 5:6

സുഭാഷിതങ്ങൾ 11:24

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിതറി​യി​ട്ടും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 15:10; സുഭ 19:17; സഭ 11:1, 2
  • +ഹഗ്ഗ 1:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2002, പേ. 30

സുഭാഷിതങ്ങൾ 11:25

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഔദാ​ര്യം കാണി​ക്കു​ന്നവൻ തടിച്ചു​കൊ​ഴു​ക്കും.”

  • *

    അക്ഷ. “ധാരാളം വെള്ളം ഒഴിച്ചു​കൊ​ടു​ക്കു​ന്ന​വന്‌.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:35; 2കൊ 9:6
  • +ലൂക്ക 6:38

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 155

    വീക്ഷാഗോപുരം,

    7/15/2002, പേ. 30

സുഭാഷിതങ്ങൾ 11:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2002, പേ. 30-31

സുഭാഷിതങ്ങൾ 11:27

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:2
  • +എസ്ഥ 7:10; സങ്ക 10:2

സുഭാഷിതങ്ങൾ 11:28

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 31:24, 28; സങ്ക 52:5, 7
  • +സങ്ക 1:2, 3; 52:8

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    10/2015, പേ. 5

സുഭാഷിതങ്ങൾ 11:29

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അപമാനം.”

ഒത്തുവാക്യങ്ങള്‍

  • +യോശ 7:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2002, പേ. 31

സുഭാഷിതങ്ങൾ 11:30

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:4
  • +1കൊ 9:20-22; യാക്ക 5:19, 20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2002, പേ. 31

സുഭാഷിതങ്ങൾ 11:31

ഒത്തുവാക്യങ്ങള്‍

  • +യഹ 18:24; 2തെസ്സ 1:6; 1പത്ര 4:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 18

    7/15/2002, പേ. 31

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 11:1ലേവ 19:36
സുഭാ. 11:2സുഭ 16:18; ലൂക്ക 14:8, 9
സുഭാ. 11:2മീഖ 6:8; 1പത്ര 5:5
സുഭാ. 11:3സങ്ക 26:1; സുഭ 13:6
സുഭാ. 11:3സുഭ 28:18
സുഭാ. 11:4യഹ 7:19; മത്ത 16:26
സുഭാ. 11:4ഉൽ 7:1
സുഭാ. 11:52ശമു 17:23; എസ്ഥ 7:10; സുഭ 5:22
സുഭാ. 11:6യിര 39:18
സുഭാ. 11:6സുഭ 1:32
സുഭാ. 11:7പുറ 15:9, 10; ലൂക്ക 12:18-20
സുഭാ. 11:8എസ്ഥ 7:9; സുഭ 21:18; ദാനി 6:23, 24
സുഭാ. 11:9സുഭ 2:10-12
സുഭാ. 11:10പുറ 15:20, 21; എസ്ഥ 9:19, 22
സുഭാ. 11:11സുഭ 14:34
സുഭാ. 11:11യാക്ക 3:6
സുഭാ. 11:12സുഭ 17:27; 1പത്ര 2:23
സുഭാ. 11:13ലേവ 19:16; സുഭ 20:19; 26:22
സുഭാ. 11:14സുഭ 15:22; 20:18; 24:6
സുഭാ. 11:15സുഭ 6:1, 5; 20:16
സുഭാ. 11:161ശമു 25:39; 1പത്ര 3:3, 4
സുഭാ. 11:17ലൂക്ക 6:38
സുഭാ. 11:17യാക്ക 5:3, 4
സുഭാ. 11:18ഇയ്യ 27:13, 14
സുഭാ. 11:18ഗല 6:7, 8
സുഭാ. 11:19പ്രവൃ 10:34, 35; വെളി 2:10
സുഭാ. 11:20സങ്ക 18:26; സുഭ 3:32
സുഭാ. 11:20സങ്ക 51:6; സുഭ 15:8
സുഭാ. 11:21സഭ 8:13; യഹ 18:4
സുഭാ. 11:23യശ 26:9; മത്ത 5:6
സുഭാ. 11:24ആവ 15:10; സുഭ 19:17; സഭ 11:1, 2
സുഭാ. 11:24ഹഗ്ഗ 1:6
സുഭാ. 11:25പ്രവൃ 20:35; 2കൊ 9:6
സുഭാ. 11:25ലൂക്ക 6:38
സുഭാ. 11:27സുഭ 12:2
സുഭാ. 11:27എസ്ഥ 7:10; സങ്ക 10:2
സുഭാ. 11:28ഇയ്യ 31:24, 28; സങ്ക 52:5, 7
സുഭാ. 11:28സങ്ക 1:2, 3; 52:8
സുഭാ. 11:29യോശ 7:15
സുഭാ. 11:30സുഭ 15:4
സുഭാ. 11:301കൊ 9:20-22; യാക്ക 5:19, 20
സുഭാ. 11:31യഹ 18:24; 2തെസ്സ 1:6; 1പത്ര 4:18
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 11:1-31

സുഭാ​ഷി​തങ്ങൾ

11 കള്ളത്തു​ലാ​സ്സ്‌ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌;

എന്നാൽ കൃത്യ​ത​യുള്ള തൂക്കം* ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു.+

 2 അഹംഭാവത്തിനു പിന്നാലെ അപമാനം വരുന്നു;+

എന്നാൽ എളിമ​യു​ള്ളവർ ജ്ഞാനി​ക​ളാണ്‌.+

 3 നേരുള്ളവരെ അവരുടെ നിഷ്‌കളങ്കത* വഴിന​യി​ക്കു​ന്നു;+

എന്നാൽ വഞ്ചകരു​ടെ കാപട്യം അവരെ നശിപ്പി​ക്കും.+

 4 ഉഗ്രകോപത്തിന്റെ നാളിൽ സമ്പത്തുകൊണ്ട്‌* ഒരു പ്രയോ​ജ​ന​വു​മു​ണ്ടാ​കില്ല;+

എന്നാൽ നീതി ഒരുവനെ മരണത്തിൽനി​ന്ന്‌ രക്ഷിക്കും.+

 5 നിഷ്‌കളങ്കരുടെ നീതി അവരുടെ പാതകൾ നേരെ​യാ​ക്കു​ന്നു;

എന്നാൽ ദുഷ്ടന്മാർ തങ്ങളുടെ ദുഷ്ടത കാരണം വീഴും.+

 6 നേരുള്ളവരെ അവരുടെ നീതി രക്ഷിക്കും;+

എന്നാൽ വഞ്ചകരെ അവരുടെ മോഹങ്ങൾ കുടു​ക്കി​ലാ​ക്കും.+

 7 ദുഷ്ടൻ മരിക്കു​മ്പോൾ അവന്റെ പ്രത്യാ​ശ​യും നശിക്കു​ന്നു;

സ്വന്തം ശക്തിയിൽ ആശ്രയി​ച്ച്‌ അവൻ വെച്ച പ്രതീ​ക്ഷ​ക​ളും നശിച്ചു​പോ​കു​ന്നു.+

 8 നീതിമാൻ കഷ്ടതയിൽനി​ന്ന്‌ രക്ഷപ്പെ​ടു​ന്നു;

അവന്റെ സ്ഥാനത്ത്‌ ദുഷ്ടൻ കഷ്ടപ്പെ​ടു​ന്നു.+

 9 വിശ്വാസത്യാഗിയുടെ* വായ്‌ അയൽക്കാ​രനു നാശം വരുത്തു​ന്നു;

എന്നാൽ നീതി​മാ​ന്മാ​രു​ടെ അറിവ്‌ അവരെ രക്ഷിക്കു​ന്നു.+

10 നീതിമാന്റെ നന്മ ഒരു നഗരത്തി​നു സന്തോഷം നൽകുന്നു;

ദുഷ്ടൻ നശിക്കു​മ്പോൾ ആളുകൾ ആഹ്ലാദ​ത്തോ​ടെ ആർപ്പു​വി​ളി​ക്കു​ന്നു.+

11 നേരുള്ളവന്റെ അനു​ഗ്രഹം നിമിത്തം ഒരു നഗരം പ്രസി​ദ്ധ​മാ​കു​ന്നു;+

എന്നാൽ ദുഷ്ടന്റെ വായ്‌ അതിനെ തകർത്തു​ക​ള​യു​ന്നു.+

12 സാമാന്യബോധമില്ലാത്തവൻ അയൽക്കാ​ര​നോ​ടു വെറുപ്പു കാട്ടുന്നു;*

എന്നാൽ നല്ല വകതി​രി​വു​ള്ളവൻ മിണ്ടാ​തി​രി​ക്കു​ന്നു.+

13 പരദൂഷണം പറയു​ന്നവൻ രഹസ്യങ്ങൾ പാട്ടാ​ക്കു​ന്നു;+

എന്നാൽ വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്നവൻ രഹസ്യം സൂക്ഷി​ക്കു​ന്നു.*

14 വിദഗ്‌ധമാർഗനിർദേശം* ലഭിക്കാ​ത്ത​പ്പോൾ ജനം നശിക്കു​ന്നു;

എന്നാൽ ധാരാളം ഉപദേശകരുള്ളപ്പോൾ* വിജയം നേടാ​നാ​കു​ന്നു.+

15 അപരിചിതന്റെ വായ്‌പ​യ്‌ക്കു ജാമ്യം നിൽക്കു​ന്നവൻ വല്ലാതെ കഷ്ടപ്പെ​ടും;+

എന്നാൽ ജാമ്യം നിൽക്കാൻ വിസമ്മതിക്കുന്നവൻ* സുരക്ഷി​ത​നാ​യി​രി​ക്കും.

16 ദയയുള്ള* സ്‌ത്രീ​ക്കു മഹത്ത്വം ലഭിക്കു​ന്നു;+

എന്നാൽ ക്രൂര​ന്മാർ സമ്പത്തു തട്ടി​യെ​ടു​ക്കു​ന്നു.

17 ദയ കാട്ടുന്നവൻ* തനിക്കു​തന്നെ ഗുണം ചെയ്യുന്നു;+

എന്നാൽ ക്രൂരത കാട്ടു​ന്നവൻ സ്വയം കഷ്ടങ്ങൾ* വരുത്തി​വെ​ക്കു​ന്നു.+

18 ദുഷ്ടനു ലഭിക്കുന്ന കൂലി വഞ്ചകമാ​ണ്‌;+

എന്നാൽ നീതി വിതയ്‌ക്കു​ന്ന​വനു ശരിക്കുള്ള പ്രതി​ഫലം ലഭിക്കു​ന്നു.+

19 നീതിക്കുവേണ്ടി ഉറപ്പോ​ടെ നില​കൊ​ള്ളു​ന്നവർ ജീവന്റെ വഴിയി​ലാണ്‌;+

എന്നാൽ ദുഷ്ടത​യ്‌ക്കു പിന്നാലെ പോകു​ന്നവർ മരണത്തി​ന്റെ പാതയി​ലാണ്‌.

20 ഹൃദയത്തിൽ വക്രത​യു​ള്ള​വരെ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌;+

എന്നാൽ നിഷ്‌ക​ള​ങ്ക​രാ​യി നടക്കു​ന്നവർ ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു.+

21 ഇക്കാര്യത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കുക: ദുഷ്ടനു ശിക്ഷ ലഭിക്കാ​തി​രി​ക്കില്ല;+

എന്നാൽ നീതി​മാ​ന്റെ മക്കൾ രക്ഷപ്പെ​ടും.

22 വിവേകമില്ലാത്ത* സുന്ദരി

പന്നിയു​ടെ മൂക്കിലെ സ്വർണ​മൂ​ക്കു​ത്തി​പോ​ലെ​യാണ്‌.

23 നീതിമാന്റെ ആഗ്രഹങ്ങൾ നന്മയി​ലേക്കു നയിക്കു​ന്നു;+

എന്നാൽ ദുഷ്ടന്റെ പ്രത്യാശ ദൈവ​കോ​പ​ത്തിൽ ചെന്നെ​ത്തു​ന്നു.

24 വാരിക്കോരി കൊടുത്തിട്ടും* ചിലരു​ടെ സമ്പത്തു വർധി​ക്കു​ന്നു;+

മറ്റു ചിലർ കൊടു​ക്കേ​ണ്ടതു പിടി​ച്ചു​വെ​ച്ചി​ട്ടും ദരി​ദ്ര​രാ​കു​ന്നു.+

25 ഔദാര്യം കാണി​ക്കു​ന്ന​വനു സമൃദ്ധി ഉണ്ടാകും;*+

ഉന്മേഷം പകരുന്നവന്‌* ഉന്മേഷം ലഭിക്കും.+

26 ധാന്യം പൂഴ്‌ത്തി​വെ​ക്കു​ന്ന​വനെ ജനം ശപിക്കും;

എന്നാൽ അതു വിൽക്കു​ന്ന​വനെ അവർ അനു​ഗ്ര​ഹി​ക്കും.

27 നന്മ ചെയ്യാൻ കഠിന​ശ്രമം ചെയ്യു​ന്നവർ പ്രീതി തേടുന്നു;+

എന്നാൽ തിന്മ ചെയ്യാൻ ശ്രമി​ക്കു​ന്ന​വർക്കു തിന്മതന്നെ തിരികെ കിട്ടും.+

28 സമ്പത്തിൽ ആശ്രയി​ക്കു​ന്നവൻ വീണു​പോ​കും;+

എന്നാൽ നീതി​മാ​ന്മാർ പച്ചില​കൾപോ​ലെ തഴച്ചു​വ​ള​രും.+

29 സ്വന്തം ഭവനത്തി​നു കഷ്ടത* വരുത്തി​വെ​ക്കു​ന്ന​വനു കാറ്റു മാത്രമേ അവകാ​ശ​മാ​യി കിട്ടൂ;+

വിഡ്‌ഢി ബുദ്ധി​മാ​ന്റെ ദാസനാ​കും.

30 നീതിമാന്റെ ഫലം ജീവവൃ​ക്ഷ​മാണ്‌;+

ആളുകളെ നേടു​ന്നവൻ ജ്ഞാനി​യാണ്‌.+

31 ഭൂമിയിലെ നീതി​മാ​ന്മാ​രു​ടെ ചെയ്‌തി​കൾക്കു പ്രതി​ഫലം കിട്ടു​മെ​ങ്കിൽ

ദുഷ്ടന്മാ​രു​ടെ​യും പാപി​ക​ളു​ടെ​യും കാര്യം പറയാ​നു​ണ്ടോ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക