ഉൽപത്തി 1:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അങ്ങനെ ദൈവം സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ ഛായയിൽത്തന്നെ മനുഷ്യനെ സൃഷ്ടിച്ചു; ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ മർക്കോസ് 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 എന്നാൽ സൃഷ്ടിയുടെ ആരംഭത്തിൽ, ‘ദൈവം ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+
27 അങ്ങനെ ദൈവം സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ ഛായയിൽത്തന്നെ മനുഷ്യനെ സൃഷ്ടിച്ചു; ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+