-
ഉൽപത്തി 41:48, 49വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
48 ആ വർഷങ്ങളിൽ യോസേഫ് ഈജിപ്ത് ദേശത്തെ ഭക്ഷ്യവസ്തുക്കളെല്ലാം ശേഖരിച്ച് നഗരങ്ങളിൽ സംഭരിച്ചു. നഗരങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ ഭക്ഷ്യവസ്തുക്കളെല്ലാം യോസേഫ് അതതു നഗരങ്ങളിൽ സംഭരിച്ചുവെക്കുമായിരുന്നു. 49 കടലിലെ മണൽപോലെ അളക്കാൻ കഴിയാത്തത്ര ധാന്യം ശേഖരിച്ചുകൊണ്ടിരുന്നതുകൊണ്ട് ഒടുവിൽ അവർ അളക്കുന്നതു മതിയാക്കി; അത്രമാത്രം ധാന്യം സംഭരിച്ചു.
-