-
ഉൽപത്തി 39:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ഒടുവിൽ അയാൾ തനിക്കുള്ളതെല്ലാം യോസേഫിനെ ഏൽപ്പിച്ചു. കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അയാൾക്കു ചിന്തിക്കേണ്ടിവന്നില്ല. യോസേഫ് വളർന്ന് സുമുഖനും സുന്ദരനും ആയിത്തീർന്നു.
-
-
സങ്കീർത്തനം 105:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 തന്റെ വീട്ടിലുള്ളവർക്കു യോസേഫിനെ യജമാനനാക്കി,
സകല വസ്തുവകകൾക്കും അധിപനാക്കി.+
-
പ്രവൃത്തികൾ 7:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 യോസേഫിനോട് അസൂയ മൂത്ത+ ഗോത്രപിതാക്കന്മാർ യോസേഫിനെ ഈജിപ്തിലേക്കു വിറ്റു.+ എന്നാൽ ദൈവം യോസേഫിന്റെകൂടെയുണ്ടായിരുന്നു.+ 10 യോസേഫിന്റെ എല്ലാ കഷ്ടതകളിൽനിന്നും ദൈവം യോസേഫിനെ രക്ഷപ്പെടുത്തി;+ ഈജിപ്തിലെ രാജാവായ ഫറവോനു യോസേഫിനോടു പ്രീതി തോന്നാൻ ഇടയാക്കുകയും അദ്ദേഹത്തിന്റെ മുന്നിൽ യോസേഫിനു ജ്ഞാനം കൊടുക്കുകയും ചെയ്തു. അങ്ങനെ ഫറവോൻ യോസേഫിനെ ഈജിപ്തിനും തന്റെ കൊട്ടാരത്തിനു മുഴുവനും അധിപനായി നിയമിച്ചു.+
-
-
-